തലൈവാസിന് തിരിച്ചടി, പവന്‍ സെഹ്രാവത്തിന് ആദ്യ മത്സരത്തിൽ തന്നെ പരിക്ക്

പ്രൊ കബഡിയുടെ ഒമ്പതാം സീസണിന്റെ മിന്നും താരം പവൻ സെഹ്രാവത് ആദ്യ മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ പരിക്കേറ്റ് പുറത്ത്. പ്രൊ കബഡിയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വിലയേറിയ താരമായ പവൻ, തമിഴ് തലൈവാസിന്റെ‌ നായകനും അറ്റാക്കിങ്ങ് കോച്ചുമാണ്.…

ലോകത്തെ മുഖ്യ ഫുട്ബോൾ ലീഗുകളിലെ പ്രമുഖ ട്രാൻസ്ഫറുകൾ

ഈ ജനുവരി ട്രാൻസ്ഫർ സീസണിലെ ഏറ്റവും വില കുടിയ താരം ചെല്‍സിയിൽ നിന്നും ചൈനീസ് ക്ലബ്ബായ ഷാങ്ങ്ഹായ് SIPGലോട്ട് പോയ ഓസ്കാർ ആണ്. 60 മില്യൺ പൗണ്ട് ആണ് ഷാങ്ങ്ഹായ് ഓസ്‌കാറിന്‌ വേണ്ടി മുടക്കിയത്. പ്രമുഖ ലീഗുകളിലെ ക്ലബ്ബുകൾ നടത്തിയ മറ്റ്…

ജെസെ റോഡ്രിഗോസിനെ ലക്ഷ്യമിട്ട് ബോറോ; എഡ്രിയൻ റാമോസ് ഗ്രാനഡയിൽ

PSG താരം ജെസെ റോഡ്രിഗോസിന്റെ സീസൺ അവസാനിക്കുന്നതുവരെ ലോണെടുക്കാൻ കരങ്കയുടെ മിഡിൽസ്ബ്രോ ഒരുങ്ങുന്നു. PSGക്കു വേണ്ടി ആകെ 14 മത്സരങ്ങൾ മാത്രമേ മുൻ റയൽ മാഡ്രിഡ് താരം ഇതുവരെ കളിച്ചിട്ടുള്ളൂ. PSG ഈ സീസണിന്റെ തുടക്കത്തിലാണ് ജെസെ റോഡ്രിഗോസിനെ സൈൻ…

ഷ്നൈഡർലിൻ എവർട്ടണിലേക്ക്; ബാത്ശുവായി വെസ്റ്റ് ഹാമിൽ എത്തിയേക്കാം

ഫ്രഞ്ച് ഇന്റർനാഷണൽ മാഞ്ചസ്റ്റർ യുണൈറ്റഡ് മധ്യ നിര താരം മോർഗൻ ഷ്നൈഡർലിൻ എവർട്ടണിലേക്ക് പോകുമെന്ന് ജോസെ മൗറിഞ്ഞോ ഹൾ സിറ്റിയുമായുള്ള മത്സരം കഴിഞ് അറിയിച്ചു. ലൂയിസ് വാൻ ഗാലാണ് ഷ്നൈഡർലിനെ സതാംപ്ട്ടണിൽ നിന്നും മാഞ്ചെസ്റ്ററിനു വേണ്ടി സൈൻ…

ഫിഫാ മഞ്ചേരിയെ അട്ടിമറിച്ച് ലക്കി സോക്കർ ആലുവ

അതെ എടപ്പാളിൽ അതു സംഭവിച്ചു. ഫിഫാ മഞ്ചേരി എന്ന ശക്തരെ ആദ്യ റൗണ്ടിൽ തന്നെ മലർത്തിയടിച്ച് ന്യൂകാസിൽ ലക്കി സോക്കർ ആലുവ. സീസണിൽ പറയാൻ ഒരേ ഒരു ജയം മാത്രമുണ്ടായിരുന്ന ലക്കി സോക്കർ ആലുവ ഫിഫാ മഞ്ചേരിയെ വീഴ്ത്തുമെന്ന് ആരും പ്രവചിച്ചിരുന്നില്ല.…

ഫിഫാ മഞ്ചേരി vs മെഡിഗാഡ് അരീക്കോട് ; കണിമംഗലം കിരീടം ആർക്ക്?

കണിമംഗലത്ത് ഇനു കലാശപോരാട്ടം മാത്രം ബാക്കി. കിരീടത്തിനു മുന്നിൽ മെഡിഗാഡ് അരീക്കോടും ഫിഫാ മഞ്ചേരിയും മാത്രം. സീസണിൽ ഇതുവരെ ഓരോ കിരീടം നേടി നിൽക്കുന്ന ഇരുടീമുകൾക്കും അൽ മദീനയുമായുള്ള കിരീട കണക്കിന്റെ പോരാട്ടത്തിന് കണിമംഗലത്ത് കിരീടം ഉയർത്തിയേ…

ചെൽസിയിലേക്ക് മടങ്ങി ആകേ; ജോസെ ഫോണ്ടും ബാഡ്സ്ട്യൂബറും മാഞ്ചസ്റ്ററിലേക്കോ?

ചെൽസിയിൽ നിന്നും ബോൺ മത്തിലേക്ക് പോയ പ്രതിരോധ നിര താരം നാഥൻ ആകെ തിരിച്ചെത്തുന്നു. 21 വയസുകാരനായ ആകെ ബോൺമത്തിനു വേണ്ടി 12 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. എറെഡിവൈസ് ക്ലബ് ഫെയെനൂർദിൽ നിന്നും 2011ലാണ് ചെൽസി ആകെയെ സൈൻ ചെയ്‌തത്‌. ഈ സീസണിന്റെ…

സന്തോഷ് ട്രോഫി ഫുട്ബോൾ; കിതച്ചു മുന്നേറുന്ന കേരളം

ഫുട്ബോളിൽ പ്രതാപത്തിന്റെ കാലത്തിന്റെ കഥ പറയാനുള്ള നമ്മുടെ കേരളത്തിന്റെ ഈ വർഷത്തെ സന്തോഷ് ട്രോഫി ടീം നല്ലതാണെന്നതിൽ ആർക്കും സംശയം വേണ്ട. എന്നാൽ ടീമിന് കളി തുടങ്ങിയപ്പോൾ എവിടെയോ ചില താള പിഴകൾ കാണുന്നു. അത് പിൻനിരയിലും മധ്യനിരയിലും മുൻനിരയിലും…

പ്രദീപും മുഹമ്മദ് റാഫിയും മിന്നി, എഫ് സി തൃക്കരിപ്പൂരിന് തകർപ്പൻ ജയം

വണ്ടൂരിന്റെ മണ്ണിൽ എഫ് സി തൃക്കരിപ്പൂർ എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ജിംഖാന തൃശ്ശൂരിനെ തുരത്തി. സാക്ഷാൽ മുഹമ്മദ് റാഫിയേയും എൻ പി പ്രദീപിനേയും അണിനിരത്തി ഇറങ്ങിയ എഫ് സി തൃക്കരിപ്പൂരിനോട് പൊരുതാൻ വരെ ജിംഖാന തൃശ്ശൂരിനായില്ല. എൻ പി പ്രദീപിന്റെ…

നീലേശ്വരത്തെ രാജാക്കളെ ഇന്നറിയാം, കെ എഫ് സി കാളിക്കാവോ ടൗൺ ടീം അരീക്കോടോ!

നീലേശ്വരം അഖിലേന്ത്യാ സെവൻസിൽ ഇനി കലാശ പോരാട്ടം മാത്രം ബാക്കി. കാസർഗോഡിന്റെ മണ്ണിലെ ആദ്യ കിരീടം ആരുയർത്തും? കേരള ഫുട്ബോളിന്റെ മെക്കയായ അരീക്കോടിന്റെ സ്വന്തം ടൗൺ ടീം അരീക്കോടോ അതോ പ്രതാപത്തെ ഓർമ്മിപ്പിക്കുന്ന പ്രകടനവുമായി ഈ സീസണിൽ മിന്നുന്ന…