തുടർച്ചയായ എവേ വിജയങ്ങളിൽ ലിവർപൂളിൽ ചരിത്രം കുറിച്ച് ക്ളോപ്പ്

ഇന്ന് പുലർച്ചെ നടന്ന ചാമ്പ്യൻസ് ലീഗ് ആദ്യ പാദ ക്വാർട്ടർ ഫൈനൽ പോരാട്ടത്തിൽ ഇംഗ്ലീഷ് വമ്പന്മാരായ ലിവർപൂൾ പോർച്ചുഗീസ് ക്ലബ് ബെനിഫിക്കയെ തോൽപ്പിച്ചിരുന്നു. ബെനിഫിക്കയുടെ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ്…

ബ്രൈറ്റണ് തിരിച്ചടി, സൂപ്പർ താരം ട്രൊസാർഡ് ചെൽസിക്കെതിരെ കളിച്ചേക്കില്ല

സ്റ്റാംഫോഡ് ബ്രിഡ്ജിൽ ശക്തരായ ചെൽസിയെ നേരിടാൻ ഇറങ്ങുന്ന ഗ്രഹാം പോട്ടറിന്റെ ബ്രൈറ്റണ് തിരിച്ചടിയായി ട്രൊസാർഡിന്റെ പരിക്ക്. നീണ്ട പന്ത്രണ്ട് മത്സരങ്ങൾക്ക് ശേഷം കഴിഞ്ഞ മത്സരത്തിൽ ബ്രെന്റഫോഡിനെ പരാജയപ്പെടുത്തി വിജയ വഴിയിൽ തിരിച്ചെത്തിയ…

പോട്ടറാശാനും ബ്രൈറ്റണും അവസാനം വിജയ വഴിയിൽ!!

നീണ്ട മൂന്നു മാസത്തിനും പന്ത്രണ്ട് പ്രീമിയർ ലീഗ് മത്സരങ്ങൾക്കും ശേഷം ഗ്രഹാം പോട്ടറിന്റെ ബ്രൈറ്റൺ വിജയ വഴിയിൽ തിരിച്ചെത്തി. ലിയനാഡ്രോ ട്രൊസാർഡും നീൽ മൗപെയും ആദ്യ പകുതിയിൽ നേടിയ രണ്ടു ഗോളുകളുടെ മികവിലാണ് ബ്രൈറ്റൺ സ്വന്തം സ്റ്റേഡിയത്തിൽ വെച്ച്…

കെവിൻ ഡിബ്രൂയ്ൻ പ്രീമിയർ ലീഗിലെ മികച്ച താരം

മാഞ്ചസ്റ്റർ സിറ്റിയുടെ സൂപ്പർ തരാം കെവിൻ ഡിബ്രൂയ്നെ പ്രീമിയർ ലീഗിലെ ഈ സീസണിലെ മികച്ച താരം. ലിവർപൂൾ താതാരങ്ങളായ ജോർദാൻ ഹെൻഡേഴ്‌സൺ, സാഡിയോ മാനെ, ട്രെൻഡ് അലക്‌സാണ്ടർ അർണോൾഡ് സൗത്താംപ്ടൺ താരം ഇങ്സ് ലെസ്റ്റർ തരാം ജാമി വാർഡി എന്നിവരെ മറികടന്നാണ്…

“കണ്ണീരൊപ്പനൊരു കളിക്കുപ്പായം”, ഇന്ത്യൻ താരങ്ങൾ ഒപ്പിട്ട ജേഴ്‌സി ലേലത്തിന്

പെട്ടിമുടി ദുരന്തത്തിൽ പെട്ടവരെയും സെവൻസ് ഫുട്ബാൾ കളിക്കാൻ കേരളത്തിൽ വന്നു കോവിഡ് കാരണം നാട്ടിലേക്ക് തിരികെ പോവാൻ കഴിയാതെ കുടുങ്ങിക്കിടക്കുന്നവരെയും സഹായിക്കുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ ജേഴ്‌സി ലേലം ചെയ്യാനൊരുങ്ങി ഫുട്ബാൾ താരങ്ങൾ. 2019 ഏഷ്യ…

വില്യൻ ലണ്ടനിൽ തന്നെ തുടരും, ഇനി ആഴ്സണലിന്റെ ചുവന്ന കുപ്പായത്തിൽ

ബ്രസീലിയൻ ഫുട്ബാളർ വില്യൻ ഇനി ആഴ്സണലിൽ കളിക്കും. കരാർ അവസാനിച്ചതിനെ തുടർന്ന് ചെൽസി വിട്ട വില്യൻ ആഴ്സണലിൽ ഫ്രീ ട്രാൻസ്ഫറിൽ ചേരുകയായിരുന്നു. ആഴ്‌സനലിന്റെ ഒഫിഷ്യൽ സോഷ്യൽ മീഡിയ അകൗണ്ടുകൾ വഴിയാണ് വില്യൻ ടീമിൽ ചേർന്ന കാര്യം അറിയിച്ചത്.…

യുവന്റസ് വിട്ട മറ്റ്യുഡി ബെക്കാമിന്റെ ഇന്റർ മിയാമിയിലിയ്ക്ക്

ഫ്രഞ്ച് ഫുട്ബാൾ താരം ബ്ലൈസ് മറ്റ്യുഡി എംഎൽഎസ് ക്ലബ് ഇന്റർ മിയാമിയിൽ ചേരും. മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് താരം ഡേവിഡ് ബെക്കാമിന്റെ ഉടമസ്ഥതയിൽ ഉള്ള ക്ലബായ ഇന്റർ മിയാമിയിൽ ചേരുമെന്ന് മറ്റ്യുഡി ട്വിറ്ററിൽ കുറിക്കുകയായിരുന്നു.…

ഫിൽ ജോൺസിനോടും മാഞ്ചസ്റർ യുണൈറ്റഡിനോടും ക്ഷമ ചോദിച്ചു ട്വിറ്റർ

തങ്ങളുടെ ഒഫിഷ്യൽ അക്കൗണ്ടിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഡിഫെൻഡർ ഫിൽ ജോൺസിനെ പരിഹസിക്കുന്ന തരത്തിൽ ട്വീറ്റ് ചെയ്തതിനെ തുടർന്ന് ട്വിറ്റർ ഫിൽ ജോൺസിനോഡും മാഞ്ചസ്റ്റർ യുണൈറ്റഡിനോടും ക്ഷമ ചോദിച്ചു. റിപ്ലെ ഓപ്‌ഷൻ ഓഫ് ചെയ്ത ശേഷം "Name a better…

ബേൺമൗത്, വാറ്റ്‌ഫോഡ്, നോർവിച്ച് പ്രീമിയർ ലീഗിൽ നിന്നും പുറത്ത്, അവസാനം രക്ഷപെട്ട് ആസ്റ്റൺ വില്ല

2019/ 20 ലെ പ്രീമിയർ ലീഗ് സീസൺ അവസാനിച്ചപ്പോൾ ബേൺമൗത്, വാറ്റ്‌ഫോഡ്, നോർവിച്ച് ടീമുകൾ പ്രീമിയർ ലീഗിൽ നിന്നും പുറത്തായി. അതെ സമയം വെസ്റ്റ് ഹാമിനോട് സമനില പിടിച്ച ആസ്റ്റൺ വില്ല റെലിഗെഷൻ ഒഴിവാക്കി പ്രീമിയർ ലീഗിൽ തുടരുകയും ചെയ്യും.…

ക്ലബ് തലത്തിൽ 200 ഗോളുകളുമായി ഹാരി കെയ്ൻ

പ്രൊഫഷണൽ കരിയറിൽ ക്ലബ് തലത്തിൽ 200 ഗോൾ നേട്ടത്തിൽ എത്തി ടോട്ടൻഹാം താരം ഹാരി കെയ്ൻ. ഇന്ന് നടന്ന ന്യൂകാസിൽ യുണൈറ്റഡിന് എതിരായ മത്സരത്തിൽ 60 ആം മിനിറ്റിൽ ഗോൾ കണ്ടെത്തിയതോടെയാണ് ഇംഗ്ലണ്ട് ക്യാപ്റ്റൻ 200 ഗോൾ എന്ന നാഴികക്കല്ലിൽ എത്തിയത്. മത്സരം…