അർജന്റീനക്ക് ശേഷം കോപ്പയിൽ ചരിത്രം കുറിക്കാനൊരുങ്ങി ചിലി

അർജന്റീനക്ക് ശേഷം കോപ്പ അമേരിക്ക ടൂര്ണമെന്റുകളുടെ ചരിത്രത്തിൽ ഒരു അപൂർവ നേട്ടം കൈവരിക്കാൻ ഒരുങ്ങുകയാണ് ചിലി. കഴിഞ്ഞ രണ്ടു കോപ്പ അമേരിക്ക ടൂർണമെന്റുകളിലും ചിലി ആയിരുന്നു ജേതാക്കൾ ആയത്. 2015ലും 2016ലും അർജന്റീനയെ പെനാൽറ്റി ഷൂട്ടൗട്ടിൽ…

ബ്രസീലിനു വേണ്ടി ടൂർണമെന്റിലെ ആദ്യ ഗോൾ നേടുന്നത് പതിവാക്കി ലിറ്റിൽ മജീഷ്യൻ

ബാഴ്‌സലോണയ്ക്ക് വേണ്ടി മോശം ഫോമിലാണ് കളിക്കുന്നത് എങ്കിലും ബ്രസീലിനു വേണ്ടി കുപ്പായം അണിയുമ്പോൾ കുട്ടീഞ്ഞോ എന്നും മികച്ച ഫോമിലാവും. ഇന്ന് പുലർച്ചെ നടന്ന കോപ അമേരിക്കയിലെ ആദ്യ മത്സരത്തിൽ തന്നെ ബ്രസീലിനു വേണ്ടി ഇരട്ട ഗോളുകൾ നേടിയാണ്…

പ്രീമിയർ ലീഗിൽ എവർട്ടൻ, ന്യൂകാസിൽ, ഹഡേഴ്‌സ്ഫീൽഡ് ടീമുകൾക്ക് വിജയം

പ്രീമിയർ ലീഗിൽ ചൊവ്വാഴ്ച രാത്രിയിലെ പോരാട്ടങ്ങളിൽ എവർട്ടൻ, ന്യൂകാസിൽ യുണൈറ്റഡ്, ഹഡേഴ്‌സ്ഫീൽഡ് എന്നീ ക്ലബുകൾക്ക് വിജയം. എതിരില്ലാത്ത മൂന്നു ഗോളുകൾക്ക് ആണ് എവർട്ടൻ കാർഡിഫ് സിറ്റിയെ തോൽപ്പിച്ചത്. എവർട്ടന് വേണ്ടി സിഗുർഡ്സൻ രണ്ടു ഗോളുകൾ…

“സോൾഷ്യാർ യുണൈറ്റഡിന് ഒരു തലവേദനയാവും” – ഗാരി നെവിൽ

കഴിഞ്ഞ ഡിസംബറിൽ ആയിരുന്നു ജോസേ മൗറീഞ്ഞോക്ക് പകരമായി ഒലെ ഗുണ്ണാർ സോൾഷ്യാർ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ താത്കാലിക കോച്ചായി ചുമതലയേറ്റടുത്തത്. തുടർന്നിങ്ങോട്ട് പ്രീമിയർ ലീഗിലെ തന്നെ ഏറ്റവും മികച്ച ടീമായി വൻ പ്രകടനമാണ് സോൾഷ്യാറിന് കീഴിൽ യുണൈറ്റഡ്…

“ബുംറയുടെതിനേക്കാൾ മികച്ച യോർക്കറുകൾ ഇല്ല” – വാനോളം പുകഴ്ത്തലുമായി വസീം അക്രം

ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയെ വാനോളം പുകഴ്ത്തി ഇതിഹാസ ഫാസ്റ്റ് ബൗളർ വസിം അക്രം. ലോകത്ത് ഇപ്പോൾ ഏറ്റവും മികച്ച യോർക്കറുകൾ എറിയുന്നത് ബുംറയാണെന്നാണ് വസിം അക്രം അഭിപ്രായപ്പെട്ടിരിക്കുന്നത്. ഓസ്‌ട്രേലിയയിൽ ഇന്ത്യയെ മികച്ച…

ടോപ് ഫോറിലേക്ക് കണ്ണും നട്ട് ആഴ്സണലും മാഞ്ചസ്റ്റർ യുണൈറ്റഡും

ഇംഗ്ലീഷ് പ്രീമിയർ ലീഗിലെ അവസാന നാലിൽ ഇടം പിടിക്കാനുള്ള പോരാട്ടം കനക്കുന്നു. ഇന്നലെ ചെൽസിക്ക് മേൽ ആഴ്‌സണലും ബ്രൈറ്റനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡും വിജയം നേടിയതോടെയാണ് പോരാട്ടം കനക്കുന്നത്. നിലവിൽ 46 പോയിന്റുമായി ചെൽസി ആണ് നാലാം സ്ഥാനത്തുള്ളത്,…

ഓഹ് ഒലെ.. യുണൈറ്റഡിൽ റെക്കോർഡ് നേട്ടം കൈവരിച്ചു സോൾഷ്യർ

മാഞ്ചസ്റ്റർ യുണൈറ്റഡിൽ ഇതുപോലൊരു റെക്കോർഡ് ഇതിനു മുൻപില്ല. ഇന്ന് ബ്രൈട്ടനെതിരെ വിജയം നേടിയതോടെയാണ് ഒരു അപൂർവ നേട്ടത്തിന് ഒലെ ഗണ്ണാർ സോൾഷ്യാർ അർഹനായത്. മാനേജരായി ചുമതലയേറ്റടുത്ത ശേഷം ആദ്യത്തെ ആറു ലീഗ് മത്സരങ്ങളും വിജയിക്കുന്ന ആദ്യത്തെ…

എവർട്ടനെ കീഴടക്കി സൗത്താംപ്ടന് തുടർച്ചയായ രണ്ടാം ജയം

പ്രീമിയർ ലീഗിൽ സൗത്താംപ്ടൻറെ രക്ഷാപ്രവർത്തനം വിജയകരമായി തുടരുന്നു. ഇന്ന് നടന്ന മത്സരത്തിൽ എവർട്ടനെ ആധികാരികമായി തന്നെ തോൽപ്പിച്ചാണ് സൗത്താംപ്ടൺ പ്രീമിയർ ലീഗിലെ തങ്ങളുടെ തുടർച്ചയായ രണ്ടാമത്തെ വിജയം കണ്ടെത്തിയത്. ഒന്നിനെതിരെ രണ്ടു…

ബസ്‌ബിക്കും മൗറീൻഹൊക്കും ഓപ്പമെത്തി ഒലെ

ഇന്നലെ ബേൺമൗത്തിനെതിരെ മാഞ്ചസ്റ്റർ യുണൈറ്റഡ് മികച്ച വിജയം നേടിയതോടെ ഒലെ ഗണ്ണാർ സോൾഷ്യാർ ഒരു മികച്ച റെക്കോർഡും സ്വന്തമാക്കി. മാഞ്ചസ്റ്റർ യുണൈറ്റഡിൽ ആദ്യത്തെ മൂന്ന് ലീഗ് മത്സരങ്ങളും വിജയിക്കുന്ന മൂന്നാമത്തെ മാത്രം മാനേജർ ആയിരിക്കുകയാണ് ഒലെ.…

ഡാൻസിങ് പോഗ്ബ!!! ഒലെയുടെ കീഴിൽ യുണൈറ്റഡ് കുതിപ്പ് തുടരുന്നു

ഒലെ ഗണ്ണാർ സോൾഷ്യാറിന് കീഴിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയക്കുതിപ്പ് തുടരുന്നു. ഇന്ന് നടന്ന മത്സരത്തിൽ ബേൺമൗത്തിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് യുണൈറ്റഡ് പരാജയപ്പെടുത്തിയത്. ഒലെക്ക് കീഴിൽ യുണൈറ്റഡിന്റെ തുടർച്ചയായ മൂന്നാം വിജയമാണിത്. ഇരട്ട…