സോൾഷ്യറിനെതിരെ വാ തുറക്കാതെ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസങ്ങൾ

ജോസെ മൗറീഞ്ഞോ മാഞ്ചസ്റ്റർ യുണൈറ്റഡ് മാനേജർ ആയിരുന്ന സമയത്ത് ടീമിന്റെയും ജോസേ മൗറീഞ്ഞോയുടെയും പ്രധാന വിമർശകർ ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഇതിഹാസ താരങ്ങളായിരുന്ന ക്ലാസ് ഓഫ് 92ലെ പോൾ സ്‌കോൾസും ഗാരി നെവില്ലെയും എല്ലാം. ടീം മികച്ച പ്രകടനം…

മെസ്സിയുടേത് സീനിയർ കരിയറിലെ രണ്ടാമത്തെ മാത്രം ചുവപ്പ് കാർഡ്

കോപ്പ അമേരിക്കയിലെ ഇന്നലെ നടന്ന മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള പോരാട്ടത്തിൽ അർജന്റീന നിലവിലെ ചാമ്പ്യന്മാരായ ചിലിയെ തോൽപ്പിച്ചിരുന്നു. ഡിബാല, അഗ്യൂറോ എന്നിവർ നേടിയ ഗോളിന്റെ ബലത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കായിരുന്നു അർജന്റീനയുടെ വിജയം.…

കോപ്പയിൽ ബ്രസീലിനോട് തോറ്റ് അർജന്റീന പുറത്താവുന്നത് ഇത് തുടർച്ചയായ അഞ്ചാം തവണ

കോപ്പ അമേരിക്കയിലെ ആദ്യ സെമി ഫൈനലിൽ ബ്രസീലിനോട് തോറ്റ അർജന്റീന പുറത്തായിരുന്നു. എതിരില്ലാത്ത രണ്ടു ഗോളുകളാക്കായിരുന്നു ലയണൽ മെസ്സിയും സംഘവും പരാജയം രുചിച്ചത്. ഇന്നത്തെ തോൽവിയോടെ ഒരു നാണക്കേടും അർജന്റീന സ്വന്തമാക്കി, കോപ്പ അമേരിക്കയിൽ…

ബർമിംഗ്ഹാം താരത്തെ സ്വന്തമാക്കി സൗത്താംപ്ടൺ

ബർമിംഗ്ഹാം സ്‌ട്രൈക്കർ ചെ ആഡംസിനെ സ്വന്തമാക്കി പ്രീമിയർ ലീഗ് ക്ലബ് സൗത്താംപ്ടൺ. ഏകദേശം പതിനഞ്ചു മില്യൺ പൗണ്ട് തുകക്കായാണ് അഞ്ചു വർഷത്തെ കരാറിൽ സൈന്റ്സ് ഈ യുവതാരത്തെ സ്വന്തമാക്കിയിരിക്കുന്നത്.ബർമിംഗ്ഹാമിനു വേണ്ടി 123 മത്സരങ്ങളിൽ…

മാർക്കസ് റാഷ്‌ഫോർഡ് മാഞ്ചസ്റ്ററിൽ തുടരും, പുതിയ കരാർ ഒപ്പിട്ടു

യുവതാരം മാർക്കസ് റാഷ്‌ഫോർഡിനു മാഞ്ചസ്റ്റർ യൂണൈറ്റഡിൽ പുതിയ കരാർ. പുതിയ കരാർ പ്രകാരം 21കാരനായ റാഷ്‌ഫോർഡ് 2023 വരെ ഓൾഡ് ട്രാഫോഡിൽ തുടരും. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അകൗണ്ടുകൾ വഴിയാണ് റാഷ്‌ഫോർഡ് കരാർ പുതുക്കിയ വിവരം…

ലോകകപ്പ് ചരിത്രത്തിലെ ഇന്ത്യക്കാരന്റെ ഏറ്റവും മോശം റെക്കോർഡുമായി ചാഹൽ

ഇന്നലെ നടന്ന ഇന്ത്യ - ഇംഗ്ലണ്ട് പോരാട്ടത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 338 റൺസ് ആണ് അടിച്ചെടുത്തത്. ഇന്ത്യൻ സ്പിന്നർമ്മാരെ കണക്കിന് പ്രഹരിച്ച ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാർ ചാഹലിന്റെയും കുൽദീപിന്റെയും 20 ഓവറിൽ നിന്നും അടിച്ചെടുത്തത് 160 റൺസ്…

“വാൻഹാൽ ഏറ്റവും മികച്ച കോച്ച്”, മുൻ യുണൈറ്റഡ് കോച്ചിനെ പുകഴ്ത്തി റൂണി

2016ൽ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്നും പുറത്താക്കപ്പെട്ട ലൂയിസ് വാൻഹാൽ ആണ് താൻ ഇതുവരെ കളിച്ചത്തിൽ വെച്ച് ഏറ്റവും മികച്ച കോച്ചെന്നു മുൻ യുണൈറ്റഡ് താരവും നിലവിൽ ഡിസി യുണൈറ്റഡ് താരവുമായ വെയ്ൻ റൂണി. സർ അലക്സ് ഫെർഗൂസന്റെ കൂടെ ഒൻപത് വർഷ കാലയളവിൽ 5…

വീണ്ടും 92 ആവർത്തിച്ച് പാകിസ്ഥാൻ

1992ലെ ലോകകപ്പുമായുള്ള സമാനതകൾ പാകിസ്ഥാൻ ക്രിക്കറ്റ് ടീം വീണ്ടും ആവർത്തിച്ചു കൊണ്ടിരിക്കുകയാണ്. ഇന്നലെ നടന്ന ന്യൂസിലന്ഡിനെതിരായ പോരാട്ടത്തിലും പാകിസ്ഥാൻ ചരിത്രം ആവർത്തിച്ചു. ലോകകപ്പിലെ ഏഴാമത്തെ മത്സരമായിരുന്നു പാകിസ്താന് ഇന്നലെ,…

ലയണൽ സ്കലോണിക്ക് മഞ്ഞക്കാർഡ്, വിചിത്ര റെക്കോർഡ്

അർജന്റീനയുടെ പരിശീലകൻ ലയണൽ സ്കലോണി വിചിത്രമായ ഒരു റെക്കോർഡ് സ്വന്തം പേരിലാക്കി. കോപ്പ അമേരിക്കയിൽ ഇന്നലെ നടന്ന അർജന്റീന - ഖത്തർ നിർണായക പോരാട്ടത്തിനിടെ മത്സരത്തിന്റെ നിയമം ലംഘിച്ച അർജന്റീനയുടെ പരിശീലകന് നേരെ റഫറി മഞ്ഞക്കാർഡ്…

“കളിയാക്കി മതിയായില്ലേ”, സ്റ്റാർ സ്പോർട്സിനെതിരെ പരാതിയുമായി പാകിസ്ഥാൻ

സ്റ്റാർ സ്പോർട്സ് സംപ്രേഷണം ചെയുന്ന ലോകകപ്പിനോട് അനുബന്ധിച്ചുള്ള പരസ്യത്തിനെതിരെ ഐസിസിക്ക് പരാതി നൽകി പാകിസ്‌താൻ ക്രിക്കറ്റ് ബോർഡ്. ലോകകപ്പിൽ നടന്ന ഇന്ത്യ - പാകിസ്ഥാൻ മത്സരത്തിന് മുന്നോടിയായി സംപ്രേഷണം ചെയ്ത പരസ്യത്തിന് എതിരെയാണ് പിസിബി…