World Cup

ദക്ഷിണാഫ്രിക്കക്ക് എതിരെ ഓസ്ട്രേലിയക്ക് ടോസ്, ടീമിൽ രണ്ട് മാറ്റങ്ങൾ

ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ ടോസ് നേടിയ ഓസ്ട്രേലിയ ഫീൽഡിംഗ് തിരഞ്ഞെടുത്തു. ലഖ്‌നൗവിൽ ഓസ്‌ട്രേലിയ രണ്ട് മാറ്റങ്ങൾ വരുത്തിയാണ് ഇറങ്ങുന്നത്. മാർക്കസ് സ്റ്റോയിനിസ് ടീമിൽ തിരിച്ചെത്തി, കാമറൂൺ ഗ്രീനിന് പകരമാണ് സ്റ്റോയിനസ് ടീമിൽ എത്തിയത്‌. വിക്കറ്റ് കീപ്പർ ജോഷ് ഇംഗ്ലിസ് അലക്സ് കാരിയുടെ പകരം ടീമിൽ എത്തി.

ദക്ഷിണാഫ്രിക്ക നിരയിൽ ജെറാൾഡ് കോറ്റ്‌സിക്ക് പകരം തബ്രായിസ് ഷംസി ആദ്യ ഇലവനിൽ എത്തി.

Australia Vs South Africa
Playing XI
David WarnerQuinton de Kock (wk)
Mitchell MarshTemba Bavuma (c)
Steve SmithRassie van der Dussen
Marnus LabuschagneAiden Markram
Josh Inglis (wk)Heinrich Klaasen
Marcus StoinisDavid Miller
Glenn MaxwellMarco Jansen
Pat Cummins (c)Marco Jansen
Mitchell StarcKeshav Maharaj
Adam ZampaLungi Ngidi
Josh HazlewoodTabraiz Shamsi