എടപ്പാൾ ടെന്നീസ് അക്കാദമിയുടെ ടെന്നീസ് ക്യാമ്പ്

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

എടപ്പാൾ ടെന്നീസ് അക്കാദമിയുടെ ടെന്നീസ് സമ്മർ ക്യാമ്പ് ഏപ്രിലിൽ ആരംഭിക്കുന്നു. ടെന്നീസിലെ തുടക്കക്കാരെ ടെന്നീസുമായി പരിചയപ്പെടുത്താനും ഇപ്പോൾ ടെന്നീസ് കളിക്കുന്നവർക്ക് സ്വയം മെച്ചപ്പെടാനുമുള്ള അവസരവുമാണ് ഈ ക്യാമ്പിലൂടെ ETA ലക്ഷ്യമിടുന്നത്. തുടക്കക്കാർക്ക് 1000 രൂപ മുതൽ ക്യാമ്പിന്റെ ഭാഗമാകാം. ഏപ്രിൽ 5 മുതൽ മെയ് അവസാനം വരെ വിവിധ ഘട്ടങ്ങളിലായി ക്യാമ്പ് നടക്കുന്നുണ്ട്. അഞ്ച് മുതൽ ഏഴ് വയസ്സ് വരെയുള്ള കുട്ടികൾക്ക് പ്രത്യേക പരിശീലനവും ക്യാമ്പിൽ ലഭിക്കും.

ക്യാമ്പിന്റെ വിശദാംശങ്ങൾ ചുവടെ;

20220322 174247