Home Tags World Cup

Tag: World Cup

തനിക്ക് ലോകകപ്പ് സെമിയില്‍ സ്ഥാനക്കയറ്റം നല്‍കിയത് ആശ്ചര്യമായി തോന്നി

ലോകകപ്പ് സെമിയില്‍ ന്യൂസിലാണ്ടിനെതിരെ തന്നെ അഞ്ചാമനായി ഇറക്കിയത് അത്ഭുപ്പെടുത്തിയെന്നും അതൊരു ആശ്ചര്യകരമായ തീരുമാനമായാണ് തനിക്ക് തോന്നിയതെന്നും പറ‍ഞ്ഞ് ദിനേശ് കാര്‍ത്തിക്ക്. കുറച്ച് കാലമായി ടി20യില്‍ ഫിനിഷറെന്ന റോളില്‍ കളിച്ച് വരുന്ന താരം ഇന്ത്യയുടെ...

റഗ്ബിയിൽ യുഗാന്ത്യം! ഓൾ ബ്ളാക്സിനെ ഞെട്ടിച്ച് ഇംഗ്ലണ്ട്

റഗ്ബി ലോകത്തെ ഒന്നാകെ ഞെട്ടിച്ച് ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലാൻഡിനെ അട്ടിമറിച്ച് ഇംഗ്ലണ്ട്. റെക്കോർഡ് ജേതാക്കളും നിലവിലെ ജേതാക്കളും ആയ ന്യൂസിലാൻഡ് 2007 നു ശേഷം ഇത് ആദ്യമായാണ് ഒരു ലോകകപ്പ് മത്സരം തോൽക്കുന്നത്....

ഈ ലോകകപ്പ് ഓള്‍റൗണ്ടര്‍മാരുടേതാകും – ക്ലൈവ് ലോയഡ്

2019 ഏകദിന ലോകകപ്പ് ഓള്‍റൗണ്ടര്‍മാര്‍ തിളങ്ങുന്ന ഒന്നായിരിക്കുമെന്ന് അഭിപ്രായപ്പെട്ട് ക്ലൈവ് ലോയഡ്. ബൗളര്‍മാരുടെ ലോകകപ്പാണോ എന്ന ചോദ്യത്തിനാണ് താരം പറഞ്ഞത്. ഈ ലോകകപ്പ് ഓള്‍റൗണ്ടര്‍മാരുടെ ലോകകപ്പാണെന്നാണ് മുന്‍ വിന്‍ഡീസ് താരവും രണ്ട് തവണ...

ഞങ്ങള്‍ ഓസ്ട്രേലിയയെ പോലൊരു ടീമല്ല, അതിനാല്‍ ലോകകപ്പ് ജയിക്കുമെന്ന് ഞങ്ങളുടെ ആരാധകരോട് പറയാനാകില്ല

അഫ്ഗാനിസ്ഥാന്റെ ലക്ഷ്യം ലോകകപ്പ് നേടുകയെന്നതല്ല മറിച്ച് മികച്ച ക്രിക്കറ്റ് കളിക്കുകയാണെന്ന് അഭിപ്രായപ്പെട്ട് അഫ്ഗാനിസ്ഥാന്റെ ഇടക്കാല ക്രിക്കറ്റ് ബോര്‍ഡ് സിഇഒ ആയ അസാദ്ദുള്ള ഖാന്‍. തങ്ങള്‍ ലോക ജേതാക്കളായ ഓസ്ട്രേലിയയെ പോലുള്ള ടീമില്ല, അതിനാല്‍...

ലോകകപ്പില്‍ അട്ടിമറികളുമായി അഫ്ഗാനിസ്ഥാന്‍ എത്തുമെന്ന് മൈക്കല്‍ വോണ്‍

അഫ്ഗാനിസ്ഥാന്റെ ചരിത്ര ടെസ്റ്റ് വിജയത്തിനു ശേഷം ടീമിനെ അനുമോദിച്ച് ട്വീറ്റ് ഇട്ട മുന്‍ ഇംഗ്ലണ്ട് നായകന്‍ മൈക്കല്‍ വോണ്‍ അഫ്ഗാനിസ്ഥാന്‍ ലോകകപ്പില്‍ അട്ടിമറികള്‍ സൃഷ്ടിക്കുവാന്‍ ശേഷിയുള്ള ടീമാണെന്ന് പറഞ്ഞു. ഒന്നല്ല രണ്ട് ടീമുകളെ...

ഇന്ത്യ-പാക് മത്സരം, കിട്ടിയ അപേക്ഷ 4 ലക്ഷം

ഇന്ത്യയും പാക്കിസ്ഥാനും തമ്മില്‍ ലോകകപ്പില്‍ ജൂണ്‍ 16നു നടക്കാനിരിക്കുന്ന മത്സരത്തിന്റെ ടിക്കറ്റിനു വേണ്ടി 4 ലക്ഷം അപേക്ഷകളാണ് ലഭിച്ചിരിക്കുന്നതെന്ന് വ്യക്തമാക്കി ഐസിസി. മാഞ്ചസ്റ്റിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ നടക്കുന്ന മത്സരത്തില്‍ കുറേ അധികം പേര്‍ക്ക്...

ലോകകപ്പിനു ഏറെക്കുറെ ഇപ്പോളുള്ള ടീം തന്നെയാവും തിരഞ്ഞെടുക്കപ്പെടുക: രോഹിത്

ലോകകപ്പ് 2019ലേക്കുള്ള ഇന്ത്യന്‍ ടീമില്‍ വലിയ മാറ്റങ്ങളന്നുമുണ്ടായേക്കില്ലെന്ന് പറഞ്ഞ് രോഹിത് ശര്‍മ്മ. ഇപ്പോള്‍ ഓസ്ട്രേലിയയില്‍ ഏകദിനങ്ങള്‍ കളിയ്ക്കുന്ന ടീമില്‍ വലിയ മാറ്റങ്ങളുണ്ടാകില്ലെന്നാണ് ഇന്ത്യന്‍ ഉപനായകന്‍ പറഞ്ഞത്. എന്നാല്‍ മാച്ച് ഫോമും ഫിറ്റ്നെസ്സുമെല്ലാം പ്രധാന...

ലോകകപ്പ് ഫിക്സച്ചറുകള്‍ തയ്യാര്‍, ഇന്ത്യ-പാക് പോരാട്ടം ജൂണ്‍ 16നു

ഐസിസി 2019 ക്രിക്കറ്റ് ലോകകപ്പിന്റെ ഫിക്സ്ച്ചറുകള്‍ പുറത്ത് വിട്ടു. മേയ് 30നു ആരംഭിക്കുന്ന ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന മത്സരത്തില്‍ ആതിഥേയരായ ഇംഗ്ലണ്ട് ദക്ഷിണാഫ്രിക്കയെ നേരിടും. ഓവലിലാണ് മത്സരം. നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയ ജൂണ്‍ 1നു...

ലോകകപ്പ് ടീമില്‍ താനുണ്ടാവുമെന്ന് ഉറപ്പ്: അജിങ്ക്യ രഹാനെ

ഇന്ത്യയുടെ 2019 ഏകദിന ലോകകപ്പ് ടീമില്‍ താന്‍ തീര്‍ച്ചയായും ഉണ്ടാകുമെന്ന തികഞ്ഞ ആത്മവിശ്വാസമുണ്ടെന്ന് അഭിപ്രായപ്പെട്ട് അജിങ്ക്യ രഹാനെ. ഇന്ത്യയുടെ പരിമിത ഓവര്‍ ക്രിക്കറ്റ് ടീമില്‍ ഇടം ഇല്ലെങ്കിലും താരം തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഈ...

ലോകകപ്പിനു മുമ്പ് ടിം പെയിനിനു പകരക്കാരനെ തേടി ഓസ്ട്രേലിയ

ലോകകപ്പിന്റെ തയ്യാറെടുപ്പുകളുടെ ഭാഗമായി നീണ്ട കാലത്തേക്കൊരു കീപ്പറെ കണ്ടെത്തുകയെന്ന പുതിയ തലവേദനയാണ് ഓസ്ട്രേലിയയെ തേടിയെത്തിയിരിക്കുന്നത്. സ്റ്റീവ് സ്മിത്തും ഡേവിഡ് വാര്‍ണറും വിലക്ക് മൂലം പുറത്ത് പോയ സാഹചര്യത്തില്‍ ക്യാപ്റ്റന്‍ സ്ഥാനം ടിം പെയിനിന്റെ...

ജർമ്മനിയുടെ വേൾഡ് കപ്പ് ഹെഡ് ക്വാർട്ടേഴ്‌സ് മോസ്‌കോയിൽ

2018 റഷ്യൻ വേൾഡ് കപ്പിൽ ജർമ്മനിയുടെ ഹെഡ് ക്വാർട്ടേഴ്സായി മോസ്‌കോയെ ജർമ്മൻ ഫുട്ബോൾ അസോസിയേഷൻ തിരഞ്ഞെടുത്തു. റഷ്യയിൽ പലയിടത്തായിയുള്ള മത്സരങ്ങൾക്ക് അനുയോജ്യമായ സ്ഥലമെന്ന രീതിയിലാണ് മോസ്‌കോ തിരഞ്ഞെടുത്തത്. യാത്രസൗകര്യങ്ങളും എയർപോർട്ടും ഗ്രൗണ്ടുമൊക്കെ വളരെ...

ലോകകപ്പ് ഡ്രോ, ടീമുകൾ ഏത് ഗ്രൂപ്പിലെന്നു ഇന്നറിയാം

2018 ൽ റഷ്യയിൽ നടക്കുന്ന ഫുട്ബോൾ ലോകകപ്പിന്റെ ഡ്രോ ഇന്ന് മോസ്‌കോയിൽ നടക്കും. ഇന്ന് രാത്രി എട്ടരയ്ക്ക് നിങ്ങൾ ആരാധിക്കുന്ന ഫുട്ബോൾ ടീം ഏത് ഗ്രൂപ്പിലാണെന്നറിയാം. റഷ്യൻ കാപ്പിറ്റലിൽ നടക്കുന്ന ഡ്രോ മുൻ...

2018 ഫിഫ ലോകകപ്പ്: ഏഴുലക്ഷത്തിലധികം ടിക്കറ്റുകൾ വിറ്റഴിഞ്ഞു

റഷ്യയിൽ നടക്കുന്ന ഫിഫ ലോകകപ്പിന്റെ ആദ്യ ഘട്ടം ടിക്കറ്റ് വില്പന ഏഴു ലക്ഷം കവിഞ്ഞു. ലോക കപ്പിന്റെ ഗ്രൂപ്പ് ഡ്രോ വെള്ളിയാഴ്ച്ച നടക്കാനിരിക്കെ ടിക്കറ്റ് വില്പന വൻ തോതിൽ കൂടിയിട്ടുണ്ട്. ഭൂരി ഭാഗം...

ഇറ്റാലിയൻ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് രാജിവെച്ചു

ഇറ്റാലിയൻ ടീം ലോകകപ്പ് യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടതിനെ തുടർന്ന് ഇറ്റലി ഫുട്ബോൾ അസോസിയേഷൻ (FIGC) പ്രസിഡണ്ട് കാർലോ ടവേക്കിയോ രാജിവെച്ചു. ദശാബ്ദങ്ങൾക്കിടെ ആദ്യമായാണ് ഇറ്റലി ലോകകപ്പിനായി യോഗ്യത നേടുന്നതിൽ പരാജയപ്പെട്ടത്. സ്വീഡനോടേറ്റ പരാജയത്തെ...

ലോകകപ്പിന് യോഗ്യത നേടി സ്വിറ്റ്സർലാൻഡും ക്രൊയേഷ്യയും

2018 ൽ റഷ്യയിൽ വെച്ച് നടക്കുന്ന ലോകകപ്പിനായി ക്രൊയേഷ്യയും സ്വിറ്റ്സർലാൻഡും യോഗ്യതനേടി. സ്വിസ്സ് ടീം നോർത്തേൺ അയർലണ്ടിനെ തകർത്തതും ക്രൊയേഷ്യ ഗ്രീസിനെ തകർത്തതുമാണ് യോഗ്യത നേടിയത്. രണ്ടാം പാദ മത്സരങ്ങൾ രണ്ടും സമനിലയിൽ...
Advertisement

Recent News