Browsing Category

World Cup

പിതാവ് മരിച്ച വാര്‍ത്തയെത്തി മണിക്കൂറിനുള്ളില്‍ ബെല്‍ജിയത്തിനു വേണ്ടി ഗോളുമായി താരം

ഇംഗ്ലണ്ടിനെ അര ഡസന്‍ ഗോളുകള്‍ക്ക് തകര്‍ത്തെറിഞ്ഞപ്പോള്‍ ബെല്‍ജിയത്തിനായി രണ്ടാം ഗോള്‍ നേടി സൈമണ്‍ ഗൗഗ്നാര്‍ഡ് ആകാശത്തിലേക്ക് വിരല്‍ ചൂണ്ടി. താന്‍ നേടിയ ഗോള്‍ തന്നെ വിട്ട് പോയ തന്റെ പിതാവിനാണ് താരം സമര്‍പ്പിച്ചത്. ഈ നിലയില്‍…

അവസാന മിനുട്ടില്‍ ജീവശ്വാസമായി സമനില ഗോള്‍, എന്നിട്ടും ഷൂട്ടൗട്ടില്‍ തോല്‍വിയേറ്റു വാങ്ങി നിലവിലെ…

നിലവിലെ ചാമ്പ്യന്മാരായ ഓസ്ട്രേലിയയെ ഷൂട്ടൗട്ടില്‍ കീഴടക്കി ലോകകപ്പ് പുരുഷ ഹോക്കി ഫൈനലില്‍ കടന്ന് നെതര്‍ലാണ്ട്സ്. ഇന്ന് നടന്ന ആവേശകരമായ മത്സരത്തില്‍ നിശ്ചിത സമയത്ത് ഇരു ടീമുകളും 2-2നു തുല്യത പാലിച്ചപ്പോള്‍ ഷൂട്ടൗട്ടില്‍ വിജയം 4-3നു…

ആറെണ്ണമടിച്ച് ബെല്‍ജിയം, ഇംഗ്ലണ്ടിനെ ഗോളില്‍ മുക്കി ഫൈനലിലേക്ക്

ഹോക്കി ലോകകപ്പ് ഫൈനലിലേക്ക് യോഗ്യത നേടി ബെല്‍ജിയം. ഇന്ന് നടന്ന ആദ്യ സെമി ഫൈനലില്‍ ഏകപക്ഷീയമായ ആറ് ഗോള്‍ ജയമാണ് ബെല്‍ജിയം ഇന്ന് സ്വന്തമാക്കിയത്. മത്സരത്തിന്റെ ആദ്യ പകുതിയില്‍ രണ്ട് ഗോളുകള്‍ക്ക് ബെല്‍ജിയം മുന്നിലായിരുന്നു. രണ്ടാം പകുതിയില്‍ 4…

ഇന്ത്യന്‍ ഹൃദയങ്ങള്‍ തകര്‍ത്ത് നെതര്‍ലാണ്ട്സ്, ക്വാര്‍ട്ടറില്‍ പൊരുതി തോറ്റു ആതിഥേയര്‍

ലോകകപ്പ് ഹോക്കി സെമി ഫൈനല്‍ കാണാതെ ഇന്ത്യയുടെ മടക്കം. കാണികളുടെ ആവേശ്വോജ്ജ്വലമായ പിന്തുണയുടെ ബലത്തില്‍ കളത്തിലിറങ്ങിയ ഇന്ത്യയാണ് മത്സരത്തില്‍ ലീഡ് നേടിയതെങ്കിലും ആദ്യ ക്വാര്‍ട്ടര്‍ അവസാനിക്കുവാന്‍ സെക്കന്‍ഡുകള്‍ മാത്രം അവശേഷിക്കെ…

ജര്‍മ്മനിയെ കെട്ടുകെട്ടിച്ച് ബെല്‍ജിയം

ലോകകപ്പ് ഹോക്കിയുടെ സെമി ഫൈനലില്‍ കടന്ന് ബെല്‍ജിയം. ഇന്ന് നടന്ന ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ പിന്നില്‍ നിന്ന് പൊരുതിക്കയറിയാണ് ബെല്‍ജിയം ജയം സ്വന്തമാക്കിയത്. 2-1 എന്ന സ്കോറിനായിരുന്നു ടീമിന്റെ വിജയം. ആദ്യ പകുതിയില്‍ ഇരു ടീമുകളും ഓരോ…

ഫ്രാന്‍സിന്റെ പടയോട്ടത്തിനു വിരാമം കുറിച്ച് ഓസ്ട്രേലിയ

ഇന്ന് നടന്ന രണ്ടാം ക്വാര്‍ട്ടര്‍ ഫൈനലില്‍ തോല്‍വിയേറ്റ് വാങ്ങി ഫ്രാന്‍സിനു മടക്കം. ഓസ്ട്രേലിയ ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്കാണ് ഫ്രാന്‍സിനെ കീഴടക്കിയത്. ജെറിമി ഹേവാര്‍ഡ്, ബ്ലേക്ക് ഗോവേഴ്സ്, ആരന്‍ സാല്‍േവ്‍സ്കി എന്നിവരാണ് ഓസ്ട്രേലിയയുടെ…

അര്‍ജന്റീനയെ വീഴത്തി ഇംഗ്ലണ്ട് സെമിയില്‍

പുരുഷ ഹോക്കി ലോകകപ്പിന്റെ ആദ്യ ക്വാര്‍ട്ടര്‍ ഫൈനലില്‍ വിജയം കൊയ്ത് ഇംഗ്ലണ്ട്. വിജയത്തോടെ ഇംഗ്ലണ്ട് സെമിയില്‍ കടന്നു. അര്‍ജന്റീനയെ 3-2 എന്ന സ്കോറിനു പരാജയപ്പെടുത്തിയാണ് ഇംഗ്ലണ്ടിന്റെ സെമി പ്രവേശനം. മത്സരത്തില്‍ പെയിലാട്ട് ഗൊണ്‍സാലോയിലൂടെ…

ഇന്ത്യ കരുതിയിരിക്കുക, നെതര്‍ലാണ്ട്സ് എത്തുന്നത് ഗോളുകള്‍ വാരിക്കൂട്ടിയ ശേഷം

നേരിട്ട് ക്വാര്‍ട്ടറിലേക്ക് യോഗ്യത നേടാനായില്ലെങ്കിലും ഗോളുകള്‍ വാരിക്കൂട്ടിയാണ് നെതര്‍ലാണ്ട്സ് പുരുഷ ഹോക്കി ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് എത്തിയിരിക്കുന്നത്. നെതര്‍ലാണ്ട്സ് ക്രോസ് ഓവര്‍ മത്സരത്തില്‍ 5-0 എന്ന സ്കോറിനു കാനഡയെ…

ക്വാര്‍ട്ടര്‍ കാണാതെ പാക്കിസ്ഥാന്‍ പുറത്ത്, ബെല്‍ജിയത്തിനോട് നാണംകെട്ട തോല്‍വി

ഹോക്കി ലോകകപ്പില്‍ നിന്ന് പുറത്തായി പാക്കിസ്ഥാന്‍. ഇന്ന് നടന്ന ക്രോസ് ഓവര്‍ മത്സരത്തില്‍ ഏകപക്ഷീയമായ 5 ഗോളുകളുടെ വിജയം നേടി ബെല്‍ജിയം ആണ് പാക്കിസ്ഥാന്റെ പുറത്താകല്‍ സാധ്യമാക്കിയത്. ആദ്യ പകുതിയില്‍ 3-0നു മുന്നിലായിരുന്നു ബെല്‍ജിയം. രണ്ടാം…

ക്രോസ് ഓവര്‍ മത്സരങ്ങളില്‍ ജയം സ്വന്തമാക്കി ഇംഗ്ലണ്ടും ഫ്രാന്‍സും

ക്രോസ് ഓവര്‍ ജയം സ്വന്തമാക്കി ഇംഗ്ലണ്ടും ഫ്രാന്‍സും. ജയത്തോടെ ഇരു ടീമുകളും ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് യോഗ്യത നേടി. ഇംഗ്ലണ്ട് ന്യൂസിലാണ്ടിനെയും ഫ്രാന്‍സ് ചൈനയെയുമാണ് പരാജയപ്പെടുത്തിയത്. ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ട് അര്‍ജന്റീനയെയും ഫ്രാന്‍സ്…