Tag: Will Young
ന്യൂസിലാണ്ടിന് വിജയം, അന്താരാഷ്ട്ര കരിയറിലെ അവസാന മത്സരം കളിച്ച് റോസ് ടെയിലര്‍
നെതര്‍ലാണ്ട്സിനെതിരെ മൂന്നാം ഏകദിനത്തിൽ 115 റൺസ് വിജയം നേടി ന്യൂസിലാണ്ട് റോസ് ടെയിലറിന് യാത്രയയപ്പ് നല്കി. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാണ്ട് 333/8 എന്ന സ്കോറാണ് 50 ഓവറിൽ നേടിയത്.
മറുപടി ബാറ്റിംഗിനിറങ്ങിയ...
ബൗണ്ടറി നേടി വിജയവും കന്നി ശതകവും നേടി വിൽ യംഗ്, അനായാസ ജയവുമായി ന്യൂസിലാണ്ട്
നെതര്‍ലാണ്ട്സിനെതിരെ ആദ്യ ഏകദിനത്തിൽ അനായാസ വിജയവുമായി ന്യൂസിലാണ്ട്. ഇന്ന് നടന്ന മത്സരത്തിൽ നെതര്‍ലാണ്ട്സിനെ 202 റൺസിന് എറിഞ്ഞൊതുക്കിയ ശേഷം ലക്ഷ്യം 38.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിലാണ് ന്യൂസിലാണ്ട് മറികടന്നത്.
വിൽ യംഗ് പുറത്താകാതെ...
ലാഥം മുന്നിൽ നിന്ന് ശതകത്തോടെ നയിക്കുന്നു, ന്യൂസിലാണ്ട് കരുതുറ്റ നിലയിൽ
ബംഗ്ലാദേശിനെതിരെ ക്രൈസ്റ്റ്ചര്‍ച്ചിൽ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനവുമായി ന്യൂസിലാണ്ട്. മത്സരത്തിന്റെ ഒന്നാം ദിവസം ചായയ്ക്ക് പിരിയിയുമ്പോള്‍ ന്യൂസിലാണ്ട് 202/1 എന്ന നിലയിലാണ്. ടോം ലാഥം - വിൽ യംഗ് കൂട്ടുകെട്ട് ആദ്യ വിക്കറ്റിൽ 148...
അവസാന പ്രതീക്ഷ റോസ് ടെയിലറിൽ, ന്യൂസിലാണ്ട് പരുങ്ങലില്‍
ബംഗ്ലാദേശിനെതിരെ രണ്ടാം ഇന്നിംഗ്സിൽ മികച്ച നിലയിൽ നിന്ന് തകര്‍ന്ന് ന്യൂസിലാണ്ട്. 130 റൺസ് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയ ബംഗ്ലാദേശിനെതിരെ രണ്ടാം ഇന്നിംഗ്സിൽ ഒരു ഘട്ടത്തിൽ 136/2 എന്ന നിലയിലായിരുന്ന ന്യൂസിലാണ്ടിന് ഒരു...
വിൽ യംഗുമായി കരാറിലെത്തി നോര്‍ത്താംപ്ടൺഷയര്‍
ന്യൂസിലാണ്ടിന്റെ വിൽ യംഗിനെ 2022 സീസണിന് വേണ്ടി ടീമിലേക്ക് എത്തിച്ച് നോര്‍ത്താംപ്ടൺഷയര്‍. കൗണ്ടി ചാമ്പ്യന്‍ഷിപ്പിന്റെയും റോയൽ ലണ്ടന്‍ ഏകദിന ഫിക്സ്ച്ചറിന്റെയും പ്രധാന പങ്കും കളിക്കുവാന്‍ താരം ടീമിനൊപ്പമുണ്ടാകും. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ 5000ലധികം...
അക്സര്‍ പട്ടേലിന് അഞ്ച് വിക്കറ്റ്, ഇന്ത്യയ്ക്ക് 49 റൺസ് ലീഡ്
ന്യൂസിലാണ്ടിന്റെ ഒന്നാം ഇന്നിംഗ്സ് 296 റൺസിൽ അവസാനിപ്പിച്ച് ഇന്ത്യ. ഒരു ഘട്ടത്തിൽ 214/1 എന്ന നിലയിലായിരുന്നു ന്യൂസിലാണ്ട്. അക്സര്‍ പട്ടേലിന്റെ 5 വിക്കറ്റ് നേട്ടമാണ് ന്യൂസിലാണ്ടിനെ പ്രതിരോധത്തിലാക്കിയത്.
95 റൺസ് നേടിയ ടോം ലാഥത്തിനും...
ഇന്ത്യ 345 റൺസിന് ഓള്‍ഔട്ട്, ന്യൂസിലാണ്ടിന് മികച്ച തുടക്കം
ഇന്ത്യയെ 345 റൺസിലൊതുക്കിയ ശേഷം ന്യൂസിലാണ്ടിന് മികച്ച തുടക്കം. ശ്രേയസ്സ് അയ്യരുടെ ശതകത്തിന്റെയും രവീന്ദ്ര ജഡേജയുടെ അര്‍ദ്ധ ശതകത്തിന്റെയും ബലത്തിൽ ആണ് ഇന്ത്യ ഈ സ്കോര്‍ നേടിയത്.
അയ്യര്‍ 105 റൺസും രവീന്ദ്ര ജഡേജ...
എഡ്ജ്ബാസ്റ്റണിൽ ന്യൂസിലാണ്ട് മികച്ച നിലയിൽ, വില്‍ യംഗിനും അര്‍ദ്ധ ശതകം
എഡ്ജ്ബാസ്റ്റൺ ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോൾ ന്യൂസിലാണ്ട് 229/3 എന്ന നിലയിൽ. 82 റൺസ് നേടിയ വിൽ യംഗിന്റെ വിക്കറ്റ് ഡാനിയേൽ ലോറന്‍സ് നേടിയപ്പോൾ അമ്പയര്‍മാര്‍ രണ്ടാം ദിവസത്തെ കളി മതിയാക്കുവാന്‍ തീരുമാനിക്കുകയായിരുന്നു.
വിൽ...
മികച്ച തുടക്കവുമായി ന്യൂസിലാണ്ട്, രണ്ടാം സെഷനിൽ വിക്കറ്റ് നഷ്ടമില്ല
എഡ്ജ്ബാസ്റ്റണിലെ രണ്ടാം ദിവസത്തെ രണ്ടാം സെഷന് അവസാനിക്കുമ്പോൾ ന്യൂസിലാണ്ട് ശക്തമായ നിലയിൽ. 43 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തിൽ 130 റൺസാണ് ന്യൂസിലാണ്ട് നേടിയിട്ടുള്ളത്. ഡെവൺ കോൺവേ - വിൽ യംഗ് കൂട്ടുകെട്ട്...
ഫിറ്റ്നെസ്സ് ടെസ്റ്റ് പാസ്സായി റോസ് ടെയിലര്‍, വില്‍ യംഗിന് പകരം ടീമിലെത്തും
ബംഗ്ലാദേശിനെതിരെ ആദ്യ രണ്ട് ഏകദിനങ്ങളില്‍ പരിക്ക് മൂലം കളിക്കാതിരുന്ന റോസ് ടെയിലര്‍ മൂന്നാമത്തെ ഏകദിനത്തില്‍ തിരികെ ടീമിലെത്തുമെന്ന് സൂചന. ഫിറ്റ്നെസ്സ് ടെസ്റ്റ് പാസായ താരം വില്‍ യംഗിന് പകരം ന്യൂസിലാണ്ടിന്റെ അന്തിമ ഇലവനില്‍...
ഡര്‍ഹത്തിന് വേണ്ടി ന്യൂസിലാണ്ട് ടെസ്റ്റ് താരം കൗണ്ടി കളിക്കാനെത്തുന്നു
അടുത്തിടെ ന്യൂസിലാണ്ടിന് വേണ്ടി ടെസ്റ്റ് അരങ്ങേറ്റം നടത്തിയ വില്‍ യംഗ് കൗണ്ടി കളിക്കാനെത്തുന്നു. ഡര്‍ഹത്തിന് വേണ്ടി 2021 സീസണിലെ തുടക്കത്തിലെ മത്സരങ്ങളിലാണ് താരം കളിക്കുവാനെത്തുന്നത്. മൂന്ന് മത്സരങ്ങളില്‍ വില്‍ യംഗ് കളിക്കുമെന്നാണ് അറിയുന്നത്....
മൂന്നാം ടെസ്റ്റ്: വില്യംസണ് ടീമിനൊപ്പം യാത്ര ചെയ്യും, കളിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല
വെല്ലിംഗ്ടണില്‍ ഫീല്‍ഡിംഗിനെ പരിക്കേറ്റുവെങ്കിലും തുടര്‍ന്ന് ബാറ്റിംഗിനിറങ്ങിയ കെയിന്‍ വില്യംസണ് ഗ്രേഡ് 1 ടിയര്‍ ഉണ്ടെന്ന് സ്കാനിംഗില്‍ വ്യക്തമായി. ഇതോടെ താരം ക്രെസ്റ്റ്ചര്‍ച്ചിലെ മൂന്നാം ടെസ്റ്റില്‍ കളിക്കുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന സൂചനയാണ് ലഭിയ്ക്കുന്നത്....