ലാഥം മുന്നിൽ നിന്ന് ശതകത്തോടെ നയിക്കുന്നു, ന്യൂസിലാണ്ട് കരുതുറ്റ നിലയിൽ

Tomlathamwillyoung

ബംഗ്ലാദേശിനെതിരെ ക്രൈസ്റ്റ്ചര്‍ച്ചിൽ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനവുമായി ന്യൂസിലാണ്ട്. മത്സരത്തിന്റെ ഒന്നാം ദിവസം ചായയ്ക്ക് പിരിയിയുമ്പോള്‍ ന്യൂസിലാണ്ട് 202/1 എന്ന നിലയിലാണ്. ടോം ലാഥം – വിൽ യംഗ് കൂട്ടുകെട്ട് ആദ്യ വിക്കറ്റിൽ 148 റൺസാണ് നേടിയത്.

ടോം ലാഥം 118 റൺസുമായും ഡെവൺ കോൺവേ 28 റൺസുമായി നില്‍ക്കുമ്പോള്‍ വിൽ യംഗിനെ ആണ് ടീമിന് നഷ്ടമായത്. യംഗ് 54 റൺസ് നേടിയപ്പോള്‍ താരത്തെ ഷൊറിഫുള്‍ ഇസ്ലാം ആണ് പുറത്താക്കിയത്.

Previous articleഇംഗ്ലണ്ട് 122/3, കളിയ്ക്ക് തടസ്സം സൃഷ്ടിച്ച് മഴ
Next articleഅയര്‍ലണ്ടിനെതിരെ 24 റൺസ് വിജയവുമായി വെസ്റ്റിന്‍ഡീസ്