Home Tags Waqar Younis

Tag: Waqar Younis

ബാബര്‍ അസം മികച്ച രീതിയിലാണ് പാക്കിസ്ഥാനെ ജമൈക്കയിൽ നയിച്ചത്

പാക്കിസ്ഥാന്‍ നായകന്‍ ബാബര്‍ അസമിന്റെ ക്യാപ്റ്റന്‍സിയെ പുകഴ്ത്തി പാക് ബൗളിംഗ് കോച്ച് വഖാര്‍ യൂനിസ്. യുവ ക്യാപ്റ്റന്മാര്‍ക്ക് ഇത്തരം ടെസ്റ്റ് മത്സരങ്ങള്‍ വെല്ലുവിളി ഉയര്‍ത്തുന്നതാണെന്നും എന്നാൽ ബാബര്‍ മികച്ച രീതിയിലാണ് ക്യാപ്റ്റന്‍സി ദൗത്യം...

പാക്കിസ്ഥാന് വസീം അക്രവും വഖാർ യൂനിസും എന്തായിരുന്നോ അതാണ് ഇന്ത്യയ്ക്ക് ജസ്പ്രീത് ബുംറ

പാക്കിസ്ഥാന് വസീം അക്രവും വഖാർ യൂനിസും എന്തായിരുന്നോ അതാണ് ഇന്ത്യയ്ക്ക് ജസ്പ്രീത് ബുംറ എന്ന് പറഞ്ഞ് സൽമാൻ ബട്ട്. ഇന്ത്യ ഇപ്പോൾ മൂന്ന് ഫോർമാറ്റിലും ജസ്പ്രീത് ബുംറയെ ഉപയോഗിക്കുന്നുണ്ടെന്നും ഇന്ന് ലോകത്തിലെ ഏറ്റവും...

വഖാറിനെതിരെ വിവാദ പ്രസ്താവനയുമായി മുഹമ്മദ് ആസിഫ്

മുന്‍ പാക്കിസ്ഥാന്‍ ഫാസ്റ്റ് ബൗളിംഗ് ഇതിഹാസം വഖാര്‍ യൂനിസിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മുന്‍ പാക്കിസ്ഥാന്‍ പേസര്‍ മുഹമ്മദ് ആസിഫ്. പാക്കിസ്ഥാന്റെ സ്വിംഗ് ബൗളിംഗ് പ്രഗത്ഭരില്‍ പ്രമുഖരാണ് വഖാറും ആസിഫും. വഖാര്‍ സ്വിംഗ് ലഭിയ്ക്കുവാനായി...

26 വര്‍ഷത്തിന് ശേഷം ശ്രീലങ്കയിലെ ഒരു ടെസ്റ്റ് ഇന്നിംഗ്സിലെ മുഴുവന്‍ വിക്കറ്റും നേടി ഫാസ്റ്റ്...

ഇംഗ്ലണ്ടിനെതിരെ 381 റണ്‍സിന് ശ്രീലങ്ക ഓള്‍ഔട്ട് ആയപ്പോള്‍ ഈ പത്ത് വിക്കറ്റും നേടിയത് ഇംഗ്ലണ്ട് പേസര്‍മാര്‍. ജെയിംസ് ആന്‍ഡേഴ്സണ്‍ തന്റെ ഏറ്റവും മികച്ച ഏഷ്യയിലെ സ്പെല്‍ പുറത്തെടുത്ത മത്സരത്തില്‍ 29 ഓവറില്‍ 13...

ന്യൂസിലാണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റിന് ശേഷം വഖാര്‍ യൂനിസ് നാട്ടിലേക്ക് മടങ്ങും

ന്യൂസിലാണ്ടിനെതിരെയുള്ള ആദ്യ ടെസ്റ്റിന് ശേഷം പാക്കിസ്ഥാന്‍ ബൗളിംഗ് കോച്ച് വഖാര്‍ യൂനിസ് നാട്ടിലേക്ക് മടങ്ങുമെന്ന് അറിയിച്ച് പാക്കിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. വ്യക്തിപരമായ കാരണങ്ങള്‍ ആണ് വഖാറിന്റെ ഈ തീരുമാനത്തിന് പിന്നിലെന്നും ബോര്‍ഡ് അറിയിച്ചു. നാട്ടിലേക്ക്...

അമീര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് നേരത്തെ തന്നെ വിരമിച്ചതാണ്, മൂന്നാം ടെസ്റ്റില്‍ താരത്തിനെ ഉള്‍പ്പെടുത്തില്ലെന്ന്...

പാക്കിസ്ഥാന്‍ താരം മുഹമ്മദ് അമീറിനെ മൂന്നാം ടെസ്റ്റില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണനയില്‍ ഇല്ലെന്ന് വ്യക്തമാക്കി ബൗളിംഗ് കോച്ച് വഖാര്‍ യൂനിസ്. താരം റെഡ് ബോള്‍ ക്രിക്കറ്റില്‍ നിന്ന് വിരമിച്ചത് ഏകദിനത്തിലും ടി20യിലും ശ്രദ്ധ കേന്ദ്രീകരിക്കുവാനാണെന്നാണ്...

ടെസ്റ്റില്‍ റിസര്‍വ് ദിവസങ്ങള്‍ ഉചിതമല്ല – വഖാര്‍ യൂനിസ്

സൗത്താംപ്ടണില്‍ അഞ്ച് ദിവസങ്ങളിലായി എറിയാനായത് വെറും 134.3 ഓവറുകളാണ്. മഴയുടെ കാഠിന്യം മൂലം മത്സരത്തില്‍ നിരാശാജനകമായ സമനിലയിലേക്ക് ടീമുകള്‍ കൈ കൊടുത്ത് പിരിയുന്ന കാഴ്ചയാണ് കണ്ടത്. കാലാവസ്ഥയ്ക്കെതിരെ ഒന്നും കളിക്കാര്‍ക്ക് ചെയ്യാനാകില്ലെങ്കിലും റിസര്‍വ്...

യസീര്‍ മാച്ച് വിന്നര്‍, നസീം ഭാവിയുടെ താരം – വഖാര്‍ യൂനിസ്

പാക്കിസ്ഥാന്‍ ടീമിലെ സീനിയര്‍ താരത്തിനെയും യുവ താരത്തെയും പ്രശംസിച്ച ബൗളിംഗ് കോച്ച് വഖാര്‍ യൂനിസ്. യസീര്‍ ഷായെ മാച്ച് വിന്നറെന്നും നസീം ഷായെ ഭാവി താരമെന്നുമാണ് വഖാര്‍ വിശേഷിപ്പിച്ചത്. യസീര്‍ ഒരു മാച്ച്...

പാക് യുവ പേസര്‍മാര്‍ അവസരത്തിനൊത്തുയരുമെന്ന് പ്രതീക്ഷ – വഖാര്‍ യൂനിസ്

പാക്കിസ്ഥാന്റെ പരിചയ സമ്പത്ത് കുറഞ്ഞ യുവ പേസര്‍മാരില്‍ നിന്ന് പരമ്പരയില്‍ താന്‍ മികച്ച പ്രകടനം പ്രതീക്ഷിക്കുന്നുണ്ടെന്ന് വ്യക്തമാക്കി വഖാര്‍ യൂനിസ്. മുഹമ്മദ് അബ്ബാസിനെ ഒഴിച്ച് നിര്‍ത്തിയാല്‍ ഷഹീന്‍ അഫ്രീദിയും നസീം ഷായും താരതമ്യേന...

കഴിവ് തെളിയിച്ചാല്‍ അമീറിനെ ടെസ്റ്റിലും പരിഗണിക്കും – വഖാര്‍ യൂനിസ്

മുഹമ്മദ് അമീര്‍ ടെസ്റ്റ് ക്രിക്കറ്റിലേക്ക് മടങ്ങി വരുവാനുള്ള സന്നദ്ധത പ്രകടിപ്പിച്ചത് പോസിറ്റീവായി കാണുന്നുവെങ്കിലും താരത്തിനെ കഴിവ് തെളിയിച്ചാല്‍ മാത്രമേ ടെസ്റ്റ് ക്രിക്കറ്റിലേക്ക് പരിഗണിക്കുകയുള്ളുവെന്ന് വ്യക്തമാക്കി പാക്കിസ്ഥാന്‍ ബൗളിംഗ് കോച്ച് വഖാര്‍ യൂനിസ്. താരം...

അടച്ചിട്ട് സ്റ്റേഡിയത്തില്‍ കളിക്കേണ്ട ആവശ്യമെന്ത്, ക്രിക്കറ്റിന് കാത്തിരിക്കാം

അടച്ചിട്ട സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് ആരംഭിക്കേണ്ടതില്ലെന്ന് പറഞ്ഞ് പാക് ഇതിഹാസം വഖാര്‍ യൂനിസ്. താന്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ കളി ആരംഭിക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുകയാണ്. ഒഴിഞ്ഞ സ്റ്റേഡിയത്തിലല്ല മത്സരങ്ങള്‍ നടക്കേണ്ടത്. ക്രിക്കറ്റിന് ഒരു പക്ഷേ അഞ്ചോ...

വഹാബും അമീറും ഓസ്ട്രേലിയന്‍ ടൂറിന് തൊട്ടുമുമ്പ് ടീമിനെ കൈവിട്ടു, അതിനാല്‍ തന്നെ യുവതാരങ്ങളെ ആശ്രയിക്കേണ്ടി...

ഓസ്ട്രേലിയന്‍ ടൂറിന് തൊട്ട് മുമ്പ് ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കിയ വഹാബ് റിയാസും മുഹമ്മദ് അമീറും ടീമിനെ അവസാന നിമിഷം കൈവിടുകയായിരുന്നുവെന്ന് പറഞ്ഞ് പാക് ബൗളിംഗ് കോച്ച് വഖാര്‍ യൂനിസ്. ഓസ്ട്രേലിയന്‍ ടൂറിന് തൊട്ടുമുമ്പാണ്...

ഉദ്ദേശിക്കുന്ന ഫലം ലഭിയ്ക്കുന്നില്ലെങ്കില്‍ താന്‍ ബൗളിംഗ് കോച്ച് സ്ഥാനം രാജി വയ്ക്കാന്‍ തയ്യാറെന്ന് വഖാര്‍...

പാക് ക്രിക്കറ്റിന് ഉദ്ദേശിച്ച ഫലം ലഭിയ്ക്കുന്നില്ലെങ്കില്‍ താന്‍ തന്റെ ബൗളിംഗ് കോച്ച് സ്ഥാനം രാജി വയ്ക്കുവാന്‍ തയ്യാറാണെന്ന് അഭിപ്രായപ്പെട്ട് വഖാര്‍ യൂനിസ്. ഇതിന് മുമ്പും പാക്കിസ്ഥാന്റെ ബൗളിംഗ് കോച്ചായി 2006ലും 2010ല്‍ മുഖ്യ...

ഈ യുവ പേസര്‍മാരെ ഒന്നോ രണ്ടോ മത്സരം വെച്ച് വിലയിരുത്തരുത്

ഓസ്ട്രേലിയയിലെ മോശം പ്രകടനത്തിന് പാക്കിസ്ഥാന്‍ യുവ പേസര്‍മാരെ വേട്ടയാടരുതെന്ന് ആവശ്യപ്പെട്ട് ബൗളിംഗ് കോച്ച് വഖാര്‍ യൂനിസ്. ഓസ്ട്രേലിയയിലേക്ക് യുവ പേസ് നിരയുമായി പോയെങ്കിലും അവര്‍ക്ക് വേണ്ടത്ര ശോഭിക്കാനാകാതെ പോയപ്പോള്‍ ഇരു മത്സരങ്ങളിലും പാക്കിസ്ഥാന്‍...

ഗാബയില്‍ നസീം ഷായ്ക്ക് അഭിമാന നിമിഷം, ടെസ്റ്റ് ക്യാപ് നല്‍കിയത് വഖാര്‍ യൂനിസ്

തന്റെ ടെസ്റ്റ് അരങ്ങേറ്റവുമായി ബന്ധപ്പെട്ട് വഖാര്‍ യൂനിസില്‍ നിന്ന് ടെസ്റ്റ് ക്യാപ് സ്വീകരിക്കുവാനുള്ള ചരിത്ര മുഹൂര്‍ത്തത്തിന് അവകാശിയായി നസീം ഷാ. ഇന്ന് 16 വയസ്സിലും 279 ദിവസത്തിലും തന്റെ ടെസ്റ്റ് അരങ്ങേറ്റം പാക്കിസ്ഥാനായി...
Advertisement

Recent News