Browsing Tag

Waqar Younis

അടച്ചിട്ട് സ്റ്റേഡിയത്തില്‍ കളിക്കേണ്ട ആവശ്യമെന്ത്, ക്രിക്കറ്റിന് കാത്തിരിക്കാം

അടച്ചിട്ട സ്റ്റേഡിയത്തില്‍ ക്രിക്കറ്റ് ആരംഭിക്കേണ്ടതില്ലെന്ന് പറഞ്ഞ് പാക് ഇതിഹാസം വഖാര്‍ യൂനിസ്. താന്‍ അടച്ചിട്ട സ്റ്റേഡിയത്തില്‍ കളി ആരംഭിക്കുന്നതിനോട് വിയോജിപ്പ് പ്രകടിപ്പിക്കുകയാണ്. ഒഴിഞ്ഞ സ്റ്റേഡിയത്തിലല്ല മത്സരങ്ങള്‍ നടക്കേണ്ടത്.…

വഹാബും അമീറും ഓസ്ട്രേലിയന്‍ ടൂറിന് തൊട്ടുമുമ്പ് ടീമിനെ കൈവിട്ടു, അതിനാല്‍ തന്നെ യുവതാരങ്ങളെ…

ഓസ്ട്രേലിയന്‍ ടൂറിന് തൊട്ട് മുമ്പ് ടെസ്റ്റ് ക്രിക്കറ്റ് മതിയാക്കിയ വഹാബ് റിയാസും മുഹമ്മദ് അമീറും ടീമിനെ അവസാന നിമിഷം കൈവിടുകയായിരുന്നുവെന്ന് പറഞ്ഞ് പാക് ബൗളിംഗ് കോച്ച് വഖാര്‍ യൂനിസ്. ഓസ്ട്രേലിയന്‍ ടൂറിന് തൊട്ടുമുമ്പാണ് ഇരു താരങ്ങളുടെയും ഈ…

ഉദ്ദേശിക്കുന്ന ഫലം ലഭിയ്ക്കുന്നില്ലെങ്കില്‍ താന്‍ ബൗളിംഗ് കോച്ച് സ്ഥാനം രാജി വയ്ക്കാന്‍ തയ്യാറെന്ന്…

പാക് ക്രിക്കറ്റിന് ഉദ്ദേശിച്ച ഫലം ലഭിയ്ക്കുന്നില്ലെങ്കില്‍ താന്‍ തന്റെ ബൗളിംഗ് കോച്ച് സ്ഥാനം രാജി വയ്ക്കുവാന്‍ തയ്യാറാണെന്ന് അഭിപ്രായപ്പെട്ട് വഖാര്‍ യൂനിസ്. ഇതിന് മുമ്പും പാക്കിസ്ഥാന്റെ ബൗളിംഗ് കോച്ചായി 2006ലും 2010ല്‍ മുഖ്യ കോച്ചായും…

ഈ യുവ പേസര്‍മാരെ ഒന്നോ രണ്ടോ മത്സരം വെച്ച് വിലയിരുത്തരുത്

ഓസ്ട്രേലിയയിലെ മോശം പ്രകടനത്തിന് പാക്കിസ്ഥാന്‍ യുവ പേസര്‍മാരെ വേട്ടയാടരുതെന്ന് ആവശ്യപ്പെട്ട് ബൗളിംഗ് കോച്ച് വഖാര്‍ യൂനിസ്. ഓസ്ട്രേലിയയിലേക്ക് യുവ പേസ് നിരയുമായി പോയെങ്കിലും അവര്‍ക്ക് വേണ്ടത്ര ശോഭിക്കാനാകാതെ പോയപ്പോള്‍ ഇരു മത്സരങ്ങളിലും…

ഗാബയില്‍ നസീം ഷായ്ക്ക് അഭിമാന നിമിഷം, ടെസ്റ്റ് ക്യാപ് നല്‍കിയത് വഖാര്‍ യൂനിസ്

തന്റെ ടെസ്റ്റ് അരങ്ങേറ്റവുമായി ബന്ധപ്പെട്ട് വഖാര്‍ യൂനിസില്‍ നിന്ന് ടെസ്റ്റ് ക്യാപ് സ്വീകരിക്കുവാനുള്ള ചരിത്ര മുഹൂര്‍ത്തത്തിന് അവകാശിയായി നസീം ഷാ. ഇന്ന് 16 വയസ്സിലും 279 ദിവസത്തിലും തന്റെ ടെസ്റ്റ് അരങ്ങേറ്റം പാക്കിസ്ഥാനായി കുറിയ്ക്കുമ്പോള്‍…

പാക്കിസ്ഥാന്റെ മുഖ്യ കോച്ചും ചീഫ് സെലക്ടറുമായി മിസ്ബയെ നിയമിച്ചു, വഖാര്‍ യൂനിസ് ബൗളിംഗ് കോച്ച്

പാക്കിസ്ഥാന്റെ മുഖ്യ കോച്ചും ചീഫ് സെലക്ടറമായി മിസ്ബ ഉള്‍ ഹക്കിനെ നിയമിച്ചു. മൂന്ന് വര്‍ഷത്തേക്കാണ് കരാര്‍. മിക്കി ആര്‍തറിന് പകരം കോച്ചായി എത്തുന്ന മിസ്ബ ഇന്‍സമാം ഉള്‍ ഹക്കിന് പകരമാണ് ചീഫ് സെലക്ടര്‍ പദവയിലേക്ക് എത്തുന്നത്. മുന്‍…

പാകിസ്ഥാന്റെ ബൗളിംഗ് പരിശീലകനാവാൻ വഖാർ യൂനുസും

പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാവാൻ മുൻ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ വഖാർ യൂനുസ് അപേക്ഷ നൽകി. രണ്ടു തവണ പാകിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായ യൂനിസ് മൂന്നാമതും ടീമിന്റെ മുഖ്യ പരിശീലകനാവാൻ മാനസികമായി തയ്യാറല്ലെന്ന് പറഞ്ഞാണ് ബൗളിംഗ്…

മുഹമ്മദ് അമീര്‍ മാച്ച് വിന്നര്‍: വഖാര്‍ യൂനിസ്

പാക്കിസ്ഥാന്‍ ടീമില്‍ നിലവില്‍ ഒരു മാച്ച് വിന്നറുണ്ടെങ്കില്‍ അത് മുഹമ്മദ് അമീര്‍ ആണെന്ന് പറഞ്ഞ് മുന്‍ ഇതിഹാസം വഖാര്‍ യൂനിസ്. മികച്ച പേസ് ബൗളര്‍മാരെ എന്നും സൃഷ്ടിച്ചിട്ടുള്ള പാക്കിസ്ഥാനു വസീം അക്രം, വഖാര്‍ യൂനിസ്, ഷൊയ്ബ് അക്തര്‍ എന്നിവരുടെ…

ഗ്ലോബല്‍ ടി20 ലീഗിലേക്ക് പ്രമുഖ കോച്ചുമാരും

ജൂണ്‍ മാസം അവസാനം ആരംഭിക്കുന്ന ഗ്ലോബല്‍ ടി20 ലീഗിലേക്ക് പ്രമുഖ കോച്ചുമാരും. കാനഡയില്‍ ജൂണ്‍ 28നു ആരംഭിച്ച് ജൂലൈ 15 വരെ നീണ്ട് നില്‍ക്കുന്ന ടൂര്‍ണ്ണമെന്റില്‍ സ്റ്റീവ് സ്മിത്ത് ഉള്‍പ്പെടെ പ്രമുഖ താരങ്ങള്‍ കളിക്കുന്നുണ്ട്. ഇപ്പോള്‍ ഫില്‍…

വഖാര്‍ യൂനിസ് ഇസ്ലാമാബാദ് യുണൈറ്റഡ് ഡയറക്ടര്‍

മുന്‍ പേസ് താരം വഖാര്‍ യൂനിസിനെ ഡയറക്ടറായി നിയമിച്ച് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ഫ്രാഞ്ചൈസി ഇസ്ലാമാബാദ് യുണൈറ്റഡ്. ടീമിന്റെ ബൗളിംഗ് കോച്ചിന്റെ ചുമതലയും വഖാര്‍ വഹിക്കും. വസീം അക്രമാണ് നേരത്തെ ഈ പദവി വഹിച്ചിരുന്നത്. വസീം പുതുതായി…