Browsing Tag

Wanindu Hasaranga

തന്റെ പ്രിയപ്പെട്ട ഫുട്ബോള‍‍ർ നെയ്മ‍ർ, അതിനാൽ ആ ആഘോഷം- വനിന്‍ഡു ഹസരംഗ

ഐപിഎലില്‍ ഇന്നലെ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിന് വേണ്ടി 4 വിക്കറ്റ് നേടി കൊല്‍ക്കത്തയുടെ നടുവൊടിച്ച വനിന്‍ഡു ഹസരംഗയുടെ ആഘോഷത്തെ കുറിച്ച് താരം. തന്റെ പ്രിയപ്പെട്ട ഫുട്ബോളര്‍ നെയ്മര്‍ ആണെന്നും അതിനാലാണ് അദ്ദേഹത്തിന്റെ ആഘോഷ ശൈലിയെന്നും ഇന്നലെ…

കൊല്‍ക്കത്തയെ വട്ടം ചുറ്റിച്ച് ഹസരംഗ, നാല് വിക്കറ്റ്

ഐപിഎലില്‍ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ബാറ്റിംഗ് തകര്‍ച്ച നേരിട്ട കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ്. കൊല്‍ക്കത്തയുടെ മധ്യ നിരയിൽ നിര്‍ണ്ണായകമായ വിക്കറ്റുകള്‍ വീഴ്ത്തിയ ബാംഗ്ലൂര്‍ താരം ശ്രേയസ്സ് അയ്യര്‍, സുനിൽ നരൈന്‍, ഷെൽഡൺ ജാക്സൺ, ടിം സൗത്തി…

കോവിഡ് മാറാതെ ഹസരംഗ, ഇന്ത്യയ്ക്കെതിരെ കളിക്കില്ല

ഇന്ത്യയ്ക്കെതിരെയുള്ള ടി20 പരമ്പരയിൽ വനിന്‍ഡു ഹസരംഗ കളിക്കില്ല. ഓസ്ട്രേലിയയിൽ കോവിഡ് ബാധിതനായ താരം ടി20 പരമ്പരയിലെ അവസാന മൂന്ന് മത്സരങ്ങളിൽ കളിച്ചിരുന്നില്ല. കോവിഡിൽ നിന്ന് താരം ഇതുവരെ മുക്തി നേടിയിട്ടില്ലെന്നാണ് അറിയുന്നത്. ഏറ്റവും…

വനിൻഡു ഹസരംഗ കോവിഡ് പോസിറ്റീവ്

ശ്രീലങ്കന്‍ ഓള്‍റൗണ്ടര്‍ വനിന്‍ഡു ഹസരംഗ കോവിഡ് പോസിറ്റീവ് ആയി. ഇതോടെ താരം ഇനി ടി20 പരമ്പരയിൽ അവശേഷിക്കുന്ന മത്സരങ്ങളിൽ കളിക്കില്ല. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിൽ ഓസ്ട്രേലിയയ്ക്കായിരുന്നു വിജയം. രണ്ടാം മത്സരത്തിൽ സൂപ്പര്‍ ഓവറിലാണ്…

ബെൻ മക്ഡർമട്ടിന് കന്നി അർദ്ധ ശതകം, ഓസ്ട്രേലിയയെ 149 റൺസിലൊതുക്കി ശ്രീലങ്ക

ആദ്യ ടി20യിൽ ശ്രീലങ്കയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് 149 റൺസ് നേടി ഓസ്ട്രേലിയ. 9 വിക്കറ്റ് നഷ്ടത്തിലാണ് ടീം ഈ സ്കോര്‍ നേടിയത്. ബെൻ മക്ഡര്‍മട്ട് നേടിയ 53 റൺസിന്റെ ബലത്തിലാണ് ഈ സ്കോര്‍ ഓസ്ട്രേലിയ നേടിയത്. 17 പന്തിൽ 30 റൺസ് നേടിയ…

പൊരുതി നോക്കിയത് പൂരനും ഹെറ്റ്മ്യറും മാത്രം, വിന്‍ഡീസിനെതിരെ 20 റൺസ് വിജയവുമായി ശ്രീലങ്ക

ടി20 ലോകകപ്പിൽ വെസ്റ്റിന്‍ഡീസിന്റെ സെമി സാധ്യതകള്‍ ഇല്ലാതാക്കി ശ്രീലങ്ക. ഇന്ന് വിന്‍ഡീസിന് മുന്നിൽ 190 റൺസ് വിജയ ലക്ഷ്യം വെച്ച ശ്രീലങ്ക എതിരാളികളെ 169 റൺസിന് ഒതുക്കി 20 റൺസ് വിജയം സ്വന്തമാക്കുകയായിരുന്നു. 8 വിക്കറ്റാണ് വിന്‍ഡീസിന്…

വനിന്‍ഡു ഹസരംഗ ടി20യിലെ ഒന്നാം നമ്പര്‍ ബൗളര്‍

ടി20 ലോകകകപ്പിലെ മികവാര്‍ന്ന് പ്രകടനത്തിന്റെ ബലത്തിൽ ടി20 ബൗളര്‍മാരുടെ റാങ്കിംഗിൽ ഒന്നാം സ്ഥാനത്തെത്തി ശ്രീലങ്കയുടെ വനിന്‍ഡു ഹസരംഗ. തബ്രൈസ് ഷംസിയെ മറികടന്നാണ് ഈ നേട്ടത്തിലേക്ക് ഹസരംഗ എത്തിയത്. ദക്ഷിണാഫ്രിക്കയ്ക്കെതിരെ നേടിയ ഹാട്രിക്ക്…

പൊരുതി വീണ് ശ്രീലങ്ക, നാലാം ജയവുമായി സെമി ഉറപ്പാക്കി ഇംഗ്ലണ്ട്

ജോസ് ബട്‍ലറുടെ 101 റൺസിന്റെ ബലത്തിൽ ശ്രീലങ്കയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് 163/4 എന്ന സ്കോര്‍ നേടിയ ഇംഗ്ലണ്ട് എതിരാളികളെ 137 റൺസിന് ഒതുക്കി 26 റൺസ് വിജയം നേടി. തുടക്കം പാളിയെങ്കിലും ശ്രീലങ്കയുടെ ആറാം വിക്കറ്റ് കൂട്ടുകെട്ട് ഇംഗ്ലണ്ട്…

ഹസരംഗയുടെ ഹാട്രിക്കിനും തടയാനായില്ല ദക്ഷിണാഫ്രിക്കന്‍ വിജയം, ത്രില്ലര്‍ വിജയം നല്‍കി കില്ലര്‍…

വനിന്‍ഡു ഹസരംഗ നേടിയ ഹാട്രിക്കിന്റെ ബലത്തിൽ ദക്ഷിണാഫ്രിക്കയുടെ കഥ ശ്രീലങ്ക കഴിച്ചുവെന്ന് തോന്നിപ്പിച്ച നിമിഷത്തിൽ നിന്ന് വിജയം പിടിച്ചെടുത്ത് ഡേവിഡ് മില്ലര്‍. അവസാന രണ്ടോവറിൽ 25 റൺസ് വേണ്ടപ്പോള്‍ ഡേവിഡ് മില്ലറും കാഗിസോ റബാഡയും നേടിയ…

ബാറ്റിംഗ് ഫോം വീണ്ടെടുത്ത് വാര്‍ണര്‍, ഓസ്ട്രേലിയയ്ക്ക് 7 വിക്കറ്റ് വിജയം

ശ്രീലങ്കയുടെ സ്കോറായ 154/6 ചേസ് ചെയ്ത ഓസ്ട്രേലിയയ്ക്ക് 17 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ വിജയം. ഡേവിഡ് വാര്‍ണറും ആരോൺ ഫിഞ്ചും അടിച്ച് തകര്‍ത്തപ്പോള്‍ ഒന്നാം വിക്കറ്റിൽ 6.5 ഓവറിൽ 70 റൺസാണ് കൂട്ടുകെട്ട് നേടിയത്. 23 പന്തിൽ 37 റൺസ് നേടിയ ഫിഞ്ചിനെ…