Browsing Tag

Wanindu Hasaranga

വിറപ്പിച്ച് ശ്രീലങ്ക, ഒടുവിൽ കീഴടങ്ങി, ഇംഗ്ലണ്ട് സെമിയിൽ, ഓസ്ട്രേലിയ പുറത്ത്

ശ്രീലങ്കയ്ക്കെതിരെ  വിജയവുമായി ടി20 ലോകകപ്പ് സെമിയിൽ കടന്ന് ഇംഗ്ലണ്ട്. ഒരു ഘട്ടത്തിൽ അനായാസ ജയത്തിലേക്ക് നീങ്ങുമെന്ന് തോന്നിപ്പിച്ച ഇംഗ്ലണ്ടിനെ അവസാന ഓവര്‍ വരെ ചെറുത്ത് നിര്‍ത്തി പോരാട്ട വീര്യം പ്രകടിപ്പിച്ചാണ് ശ്രീലങ്ക കീഴടങ്ങിയത്. 19.4…

പൊരുതി നോക്കി നെതര്‍ലാണ്ട്സ്, 16 റൺസ് വിജയവുമായി ശ്രീലങ്ക അടുത്ത റൗണ്ടിലേക്ക്

ടി20 ലോകകപ്പിൽ അടുത്ത റൗണ്ടിലേക്കുള്ള സ്ഥാനം ഉറപ്പാക്കി ശ്രീലങ്ക. ഇന്ന് ആദ്യം ബാറ്റ് ചെയ്ത് 162/6 എന്ന സ്കോര്‍ നേടിയ ടീമിന് നെതര്‍ലാണ്ട്സിൽ നിന്ന് കടുത്ത വെല്ലുവിളി നേരിടേണ്ടി വന്നുവെങ്കിലും നെതര്‍ലാണ്ട്സ് ഇന്നിംഗ്സ് 146/9 എന്ന നിലയിൽ…

ലങ്ക ലങ്ക നീ ഒന്നാം നമ്പര്‍!!! ഏഷ്യ കപ്പിൽ പാക്കിസ്ഥാനെ നിലംപരിശാക്കി ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ…

ഏഷ്യ കപ്പിന്റെ തുടക്കത്തിൽ ആര് കരുതി കിരീടം ശ്രീലങ്കയ്ക്കാകുമെന്ന്. എന്നാൽ ആദ്യ മത്സരത്തിലെ അഫ്ഗാനിസ്ഥാനോടുള്ള തോൽവിയ്ക്ക് ശേഷം ശ്രീലങ്കയുടെ ശക്തമായ തിരിച്ചുവരവാണ് ടൂര്‍ണ്ണമെന്റിൽ ഉടനീളം കണ്ടത്. പിന്നീട് ഒരു കളി പോലും തോല്‍ക്കാതെ ആണ് ഇന്ന്…

പകുതി വിക്കറ്റുകള്‍ നഷ്ടമാകുമ്പോള്‍ വെറും 58 റൺസ്, പിന്നെ ലങ്കയുടെ തിരിച്ചുവരവ്

ഏഷ്യ കപ്പ് ഫൈനലില്‍ വമ്പന്‍ തകര്‍ച്ചയിൽ നിന്ന് പൊരുതാവുന്ന സ്കോര്‍ നേടി ശ്രീലങ്ക. ചേസിംഗ് ടീമിന് ജയസാധ്യതയുള്ള പിച്ചിൽ 170/6 എന്ന സ്കോര്‍ ലങ്കയ്ക്ക് മതിയാകുമോ എന്നത് ഉറപ്പില്ലെങ്കിലും 58/5 എന്ന നിലയിൽ നിന്ന് ഏവരും എഴുതിത്തള്ളിയ ഘട്ടത്തിൽ…

പാക്കിസ്ഥാനെ എറിഞ്ഞൊതുക്കി ശ്രീലങ്ക

സൂപ്പര്‍ 4ലെ അവസാന മത്സരത്തിൽ പാക്കിസ്ഥാനെ 121 റൺസിലൊതുക്കി ശ്രീലങ്ക. 30 റൺസ് നേടിയ ബാബര്‍ അസം ആണ് ടീമിന്റെ ടോപ് സ്കോറര്‍. മൊഹമ്മദ് നവാസ് 26 റൺസ് നേടിയാണ് പാക്കിസ്ഥാന്റെ സ്കോര്‍ 100 കടത്തിയത്. 19.1 ഓവറിൽ പാക്കിസ്ഥാന്‍ ഓള്‍ഔട്ട്…

ഏഷ്യ കപ്പിൽ ശ്രീലങ്കയുടെ സാധ്യത വനിന്‍ഡു ഹസരംഗയെ ആശ്രയിച്ച് – മഹേല ജയവര്‍ദ്ധേനെ

ഏഷ്യ കപ്പിൽ ശ്രീലങ്കന്‍ പ്രതീക്ഷക ഓള്‍റൗണ്ടര്‍ വനിന്‍ഡു ഹസരംഗയുടെ പ്രകടനത്തെ ആശ്രയിച്ചിരിക്കുമെന്ന് പറഞ്ഞ് മഹേല ജയവര്‍ദ്ധേനെ. താരം മികച്ച രീതിയിൽ കളിക്കുകയാണെങ്കില്‍ മറ്റു താരങ്ങള്‍ക്കും അതിൽ നിന്ന് പ്രഛോദനം ഉള്‍ക്കൊണ്ട് തങ്ങളുടെ കളി…

രക്ഷകനായി “ദി ബിഗ് ഷോ” മാക്സ്വെൽ!!! ആദ്യ ഏകദിനത്തിൽ കടന്ന് കൂടി ഓസ്ട്രേലിയ

ശ്രീലങ്കയ്ക്കെതിരെ ആദ്യ ഏകദിനത്തിൽ വിജയം നേടി ഓസ്ട്രേലിയ. ഇന്ന് നടന്ന മത്സരത്തിൽ 8 വിക്കറ്റ് നഷ്ടത്തിൽ 42.3 ഓവറിൽ ഓസ്ട്രേലിയ വിജയം കൈക്കലാക്കിയപ്പോള്‍ ഗ്ലെന്‍ മാക്സ്വെല്ലിന്റെ ബാറ്റിംഗ് മികവാണ് തോൽവിയിൽ നിന്ന് ടീമിനെ രക്ഷിച്ചത്. മഴ കളി…

ഓസ്ട്രേലിയയെ വെള്ളംകുടിപ്പിച്ച് വനിന്‍ഡു ഹസരംഗ, രണ്ടാം ജയവുമായി കടന്ന് കൂടി ഓസ്ട്രേലിയ

ശ്രീലങ്കയ്ക്കെതിരെ രണ്ടാം ടി20യിൽ വിജയവുമായി തടിതപ്പി ഓസ്ട്രേലിയ. ഇന്ന് നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 124/9 എന്ന സ്കോറിലൊതുക്കിയ ശേഷം 53/1 എന്ന നിലയിൽ മുന്നേറുകയായിരുന്ന ഓസ്ട്രേലിയയെ വനിന്‍ഡു ഹസരംഗയാണ്…

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടി20 സ്ക്വാഡ് പ്രഖ്യാപിച്ച് ശ്രീലങ്ക

ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടി20 സ്ക്വാഡ് ശ്രീലങ്ക പ്രഖ്യാപിച്ചു. വനിന്‍ഡു ഹസരംഗയും ഭാനുക രാജപക്സയും ടീമിലേക്ക് മടങ്ങിയെത്തുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഹസരംഗ ഇന്ത്യയ്ക്കെതിരെയുള്ള സ്ക്വാഡിൽ ഇടം പിടിച്ചുവെങ്കിലും താരം കോവിഡ് കാരണം…

ഹസരംഗയും കുൽദീപും വിക്കറ്റ് നേടുന്നതിൽ തനിക്ക് സന്തോഷം – ചഹാൽ

ഐപിഎലില്‍ ബഹു ഭൂരിപക്ഷം സമയവും പര്‍പ്പിള്‍ ക്യാപ്പിന് അര്‍ഹനായിരുന്നത് യൂസുവേന്ദ്ര ചഹാല്‍ ആയിരുന്നുവെങ്കിലും ആര്‍സിബി താരം വനിന്‍ഡു ഹസരംഗ വിക്കറ്റ് വേട്ടയിൽ താരത്തിനൊപ്പമെത്തുകയും മികച്ച എക്കണോമിയുടെ ബലത്തിൽ ഒന്നാം സ്ഥാനം നേടുകയും…