Browsing Tag

Wales

റോബർട്ട് പേജ് തന്നെ വെയ്ൽസിനെ മുന്നോട്ട് നയിക്കും, പുതിയ ദീർഘകാല കരാർ ഒപ്പുവെച്ചു

വെയ്ൽസ് ദേശിയ ടീം പരിശീലകൻ റോബർട്ട് പേജ് പുതിയ കരാർ ഒപ്പുവെച്ചു. അടുത്ത കാലത്ത് ടീമിന്റെ മികച്ച പ്രകടനത്തിന് ചുക്കാൻ പിടിച്ച തങ്ങളുടെ മുൻ ദേശിയ താരം കൂടിയായ പെയ്ജിന് കരാർ പുതുക്കി നൽകുന്നതിന് വെയ്ൽസിന് മറിച്ചൊന്ന് ചിന്തിക്കേണ്ടി വന്നില്ല.…

വെയിൽസിനെതിരെ വിജയം, ഇന്ത്യന്‍ പുരുഷ ടീമും സെമിയിൽ

വെയിൽസിനെതിരെയുള്ള വിജയത്തോടെ പൂള്‍ ബിയിൽ നിന്ന് ഒന്നാം സ്ഥാനക്കാരായി കോമൺവെൽത്ത് ഗെയിംസ് ഹോക്കിയുടെ സെമി ഫൈനലില്‍ കടന്ന് ഇന്ത്യ. ഇന്ന് വെയിൽസിനെതിരെ 4-1ന്റെ വിജയം ആണ് ഇന്ത്യ കരസ്ഥമമാക്കിയത്. ഹര്‍മ്മന്‍പ്രീത് സിംഗിന്റെ ഹാട്രിക്കാണ്…

വെയിൽസിനെതിരെ തകർപ്പൻ വിജയവുമായി ഇന്ത്യ തുടങ്ങി

വനിത ജൂനിയര്‍ ലോകകപ്പിൽ ഇന്ത്യയ്ക്ക് മികച്ച വിജയം. വെയിൽസിനെതിരെ ഇന്ത്യ ആദ്യ മത്സരത്തിൽ 5 - 1ന് ആണ് വിജയം കരസ്ഥമാക്കിത്. ലാല്‍റെംസിയാമി, മുംതാസ് ഖാന്‍, ദീപിക എന്നിവര്‍ ഇന്ത്യയ്ക്കായി ഓരോ ഗോള്‍ നേടിയപ്പോള്‍ ലാല്‍റിണ്ടിക്കി രണ്ട് ഗോള്‍ നേടി.…

വെയ്ൽസിനായി തുടർന്നും കളിക്കുമെന്ന് ഗാരെത് ബെയ്ൽ

ഫുട്ബാൾ കളിക്കുന്ന കലാത്തോളം രാജ്യത്തിനായി കളിക്കുമെന്ന് വെയ്ൽസ് താരം ഗാരെത് ബെയ്ൽ. കഴിഞ്ഞ ദിവസം ഡെന്മാർക്കിനോട്‌ തോറ്റ് വെയ്ൽസ് യൂറോ കപ്പിൽ നിന്ന് പുറത്ത്പോയിരുന്നു. തുടർന്ന് മത്സര ശേഷം വെയ്ൽസിൽ തന്റെ ഭാവിയെ പറ്റി പത്രപ്രവത്തകർ

ക്രൊയേഷ്യയെ സമനിലയിൽ കുരുക്കി വെയിൽസ്

യൂറോപ്യൻ യോഗ്യതാ മത്സരത്തിൽ ക്രൊയേഷ്യയെ സമനിലയിൽ തളച്ച് വെയിൽസ്. ആവേശോജ്വലമായ മത്സരത്തിൽ ഇരു ടീമുകളും ഓരോ ഗോളടിച്ച് പിരിഞ്ഞു. 9 ആം മിനുട്ടിൽ നിക്കോള വ്ലാസിച് ക്രൊയേഷ്യക്ക് വേണ്ടി ഗോളടിച്ചപ്പോൾ ആദ്യ പകുതിയിൽ തന്നെ ഗാരെത് ബെയ്ലിലൂടെ വെയിൽസ്…

യുവേഫ നേഷൻസ് ലീഗിൽ വെയിൽസിന് ജയം, അയർലണ്ട് പുറത്തേക്ക്

ഡർബി താരം വിൽസൺ നേടിയ ഫ്രീകിക്ക് ഗോളിൽ യുവേഫ നേഷൻസ് ലീഗിൽ വെയിൽസിന് ജയം. ഏകപക്ഷീയമായ ഒരു ഗോളിനായിരുന്നു അയർലണ്ടിനെതിരെ വെയിൽസിന്റെ ജയം. രണ്ടാം പകുതിയിലാണ് ലിവർപൂളിൽ നിന്ന് ലോണിലുള്ള വിൽസൺ ഫ്രീ കിക്കിലൂടെ വിജയ ഗോൾ നേടിയത്. കഴിഞ്ഞ മാസം ഡെർബി…

സാറി അമ്പാടുവിന് കൂടുതൽ അവസരങ്ങൾ നൽകുമെന്ന് പ്രതീക്ഷിക്കുന്നു- ഗിഗ്സ്

വെയിൽസ് താരം ഈഥൻ അമ്പാടുവിന് ചെൽസി പരിശീലകൻ മൗറീസിയോ സാറി കൂടുതൽ അവസരങ്ങൾ നൽകണമെന്ന് വെയിൽസ് പരിശീലകൻ റയാൻ ഗിഗ്സ്. വെയിൽസ് ജയം നേടിയ റിപബ്ലിക് ഓഫ് അയർലന്റിന് എതിരായ മത്സര ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഗിഗ്സ്. ചെൽസിയുടെ താരമായ…

പ്രായം 11, കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരം, അന്ന ഹര്‍സേ

വെയില്‍സിന്റെ 11 വയസ്സുകാരി അന്ന ഹര്‍സേ കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറി. ഇന്ന് നടന്ന ടേബിള്‍ ടെന്നീസ് മത്സരത്തില്‍ വെയില്‍സിനു വേണ്ടി ഇന്ത്യയ്ക്കെതിരെ ഡബിള്‍സില്‍ വിജയവും അന്ന സ്വന്തമാക്കി.…

ശ്രീലങ്കയെയും വെയില്‍സിനെയും പരാജയപ്പെടുത്തി ഇന്ത്യ ടേബിള്‍ ടെന്നീസ് ക്വാര്‍ട്ടര്‍ ഫൈനലില്‍

ശ്രീലങ്കയെ നേരിട്ട് 3-0നും വെയില്‍സിനെതിരെ 4-1നും ജയം സ്വന്തമാക്കി ഇന്ത്യന്‍ വനിത ടേബിള്‍ ടെന്നീസ് ടീം ക്വാര്‍ട്ടര്‍ ഫൈനലില്‍. രണ്ടാം സീഡുകളായ ഇന്ത്യയ്ക്കായി ശ്രീലങ്കയ്ക്കെതിരെ മണിക ബത്ര, സുതിര്‍ത്ഥ മുഖര്‍ജ്ജി എന്നിവര്‍ സിംഗിള്‍സിലും പൂജ…

വെയില്‍സിനോട് പരാജയം, ഹോക്കിയില്‍ ഇന്ത്യന്‍ വനിതകളുടെ തുടക്കം പാളി

ഹോക്കി വനിത വിഭാഗം ഗ്രൂപ്പ് എ മത്സരത്തില്‍ വെയില്‍സിനോട് ഇന്ത്യയ്ക്ക് പരാജയം. 3-2 എന്ന സ്കോറിനാണ് ഇന്ത്യന്‍ വനിതകളുടെ തോല്‍വി. മത്സരത്തിന്റെ ഏഴാം മിനുട്ടില്‍ ലിസ ഡാലി, 27ാം മിനുട്ടില്‍ ഫ്രെഞ്ച് എന്നിവരുടെ ഗോളുകളില്‍ വെയില്‍സ് ആദ്യ പകുതി…