Browsing Tag

Varane

വരാനെ റെഡി, നാളെ ഫ്രാൻസിന് ആയി ഇറങ്ങും

ശനിയാഴ്ച ഡെൻമാർക്കിനെതിരെ ഫ്രാൻസ് ഇറങ്ങുമ്പോൾ ഒപ്പം അവരുടെ പ്രധാന സെന്റർ ബാക്ക് റാഫേൽ വരാനെയും ഉണ്ടാകും. വരാനെ ഫിറ്റ്നസ് വീണ്ടെടുത്തു എന്നും ലോകകപ്പിൽ ഇറങ്ങാ‌ൻ തയ്യാറാണ് എന്നും പരിശീലകൻ ഡിഡിയർ ദെഷാംപ്‌സ് മത്സരത്തിന് മുമ്പുള്ള…

വരാനെ ഉണ്ടാകില്ല, മാർട്ടിനസിന് ഒപ്പം ഇനി മഗ്വയറോ ലിൻഡെലോഫോ!

മാഞ്ചസ്റ്റർ യുണൈറ്റഡ് ദീർഘകാലത്തിന് ശേഷം സെന്റർ ബാക്കിൽ ഒരു സ്ഥിരത ലഭിച്ച് വരികയായിരുന്നു. അവസാന നാലു മത്സരങ്ങളിൽ നിന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ഒരു ഗോൾ പോലും ഓപ്പൺ പ്ലേയിൽ നിന്ന് വഴങ്ങിയിരുന്നില്ല. ആകെ വഴങ്ങിയ ഗോൾ പെനാൾട്ടിയിൽ നിന്ന്…

വരാനെക്ക് ലോകകപ്പ് നഷ്ടമാവില്ല

ഫ്രഞ്ച് സെന്റർ ബാക്ക് വരാനെയ്ക്ക് ലോകകപ്പ് നഷ്ടമാകില്ല. താരത്തിനേറ്റ പരിക്ക് നേരത്തെ കരുതിയത് പോലെ സാരമുള്ളതല്ല എന്നാണ് ഇപ്പോൾ വരുന്ന റിപ്പോർട്ടുകൾ. ചെൽസിക്ക് എതിരായ മത്സരത്തിനിടയിൽ ആയിരുന്നു വരാനെക്ക് പരിക്കേറ്റത്. ലോകകപ്പ് നഷ്ടപ്പെടും…

വരാനെക്ക് ലോകകപ്പ് നഷ്ടമായേക്കും

ഫ്രാൻസിന് ലോകകപ്പിന് മുമ്പ് ഒരു തിരിച്ചടി കൂടെ. അവരുടെ സെന്റർ ബാക്കായ റാഫേൽ വരാനെ ലോകകപ്പിന് ഉണ്ടാകാൻ സാധ്യത ഇല്ല. ഇന്നലെ നടന്ന ചെൽസിക്ക് എതിരായ പ്രീമിയർ ലീഗ് മത്സരത്തിനിടയിൽ ആണ് വരാനെക്ക് പരിക്കേറ്റത്. മുട്ടിന് പരിക്കേറ്റ താരം കരഞ്ഞു…