Home Tags Transfer

Tag: Transfer

ഈ ആഴ്ചക്ക് അകം കൗലിബലിക്കായി ഓഫർ വന്നില്ല എങ്കിൽ പിന്നെ താരത്തെ വിൽക്കില്ല

ഡിഫൻസ് കൂടുതൽ ശക്തമാക്കാൻ വേണ്ടി കൗലിബലിയെ ടീമിൽ എത്തിക്കാൻ ശ്രമിക്കുന്ന മാഞ്ചസ്റ്റർ സിറ്റിയോ കാര്യങ്ങൾ വേഗത്തിലാക്കാൻ നാപോളി ആവശ്യപ്പെട്ടു. ഈ ആഴ്ച അവസാനിക്കും മുമ്പ് ട്രാൻസ്ഫർ പൂർത്തി ആക്കിയില്ല എങ്കിൽ പിന്നെ കൗലിബലിയെ...

റെഗുലിയണെ വേണം, പക്ഷെ 30 മില്യൺ നൽകില്ല എന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന്

റയൽ മാഡ്രിഡ് ലെഫ്റ്റ് ബാക്കായ സെർജിയോ റെഗുയിലണെ മാഞ്ചസ്റ്റർ യുണൈറ്റഡ് സ്വന്തമാക്കാൻ അവസരം കിട്ടിയിട്ടും പണം മുടക്കാൻ കൂട്ടാക്കാതെ മാഞ്ചസ്റ്റർ യുണൈറ്റഡ്. റെഗുലിയൺ മാഞ്ചസ്റ്റർ യുണൈറ്റഡിലേക്ക് വരാൻ താലപര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഒപ്പം റയൽ...

യുവന്റസ് താരം മാർകോ പിയറ്റ്സ ഷാൽക്കെയിൽ

യുവന്റസ് സ്ട്രൈക്കെർ മാർകോ പിയറ്റ്സ ലോണിൽ ബുണ്ടസ് ലീഗ്‌ ക്ലബ്ബായ ഷാൽകെയിലേക്കെത്തി. ക്രൊയേഷ്യൻ താരമായ മാർകോ പിയറ്റ്സ 2016 ലാണ് യുവന്റസിലെത്തുന്നത്. ക്രൊയേഷ്യൻ ക്ലബായ എൻകെ ലോക്കോമോട്ടീവയിലൂടെ കളിയാരംഭിച്ച പിയറ്റ്സ പിന്നീട് ഡൈനാമോ...

പ്രീമിയർ ലീഗിൽ അവസാന ദിവസ സർപ്രൈസ്, പി എസ് ജി മിഡ്ഫീൽഡർ വെസ്റ്റ് ബ്രോമിൽ

  പ്രീമിയർ ലീഗിൽ ട്രാൻസ്ഫർ വിൻഡോ അവസാന ദിവസത്തിലേക്ക് അടിക്കുമ്പോൾ അപ്രതീക്ഷിത നീക്കങ്ങളാണ് നടക്കുന്നത്. അവസാനമായി പി എസ് ജിയുടെ മിഡ്ഫീൽഡർ ക്രിചോവിയാകിനെ ടീമിലേക്ക് എത്തിച്ച് വെസ്റ്റ് ബ്രോമാണ് എല്ലാവരേയും ഞെട്ടിച്ചിരിക്കുന്നത്. ഒരു വർഷത്തെ...

ഡെംബെലെയ്ക്കു വേണ്ടി ബാഴ്സ മാന്യത വിടുന്നെന്ന് ഡോർട്ട്മുണ്ട്

ഡെംബെലെയെ സ്വന്തമാക്കാൻ ബാഴ്സലോണ മാന്യത വിട്ട് കളിക്കുകയാണെന്ന് ഡോർട്ട്മുണ്ട്. ബൊറുസിയ ഡോർട്ട്മുണ്ടിന്റെ CEO ഹാൻസ് ജോവാക്വിം വാട്സ്കേ ആണ് സ്പാനിഷ് ക്ലബ്ബിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി രംഗത്തെത്തിയത്. ട്രാൻസ്ഫർ വിൻഡോ ക്ലോസ് ചെയ്യാൻ ഒരാഴ്ച...

പണത്തിന്റെ പ്രതിരോധം സിറ്റിയെ കാക്കുമോ ?

ഇംഗ്ലീഷ് ഫുട്ബോളിലെ ആദ്യ വർഷം പെപ് ഗാർഡിയോളയെന്ന യൂറോപ്പിലെ സൂപ്പർ പരിശീലകന് അത്രയൊന്നും ശുഭകരമായിരുന്നില്ല. കിരീടങ്ങളൊന്നും നേടാനാവാതെ പോയതിന് പുറമെ സീസണിൽ ചില കനത്ത തോൽവികളും മാഞ്ചസ്റ്റർ സിറ്റി വഴങ്ങി. മികച്ച രീതിയിൽ...

ചിച്ചാരിറ്റോ പ്രീമിയർ ലീഗിലേക്ക് മടങ്ങി വരുന്നു

ചിച്ചാരിറ്റോ എന്ന ഹാവിയർ ഹെർണാണ്ടസ് പ്രീമിയർ ലീഗിലേക്ക് തിരിച്ചു വരുന്നു. ഇത്തവണ പക്ഷെ മാഞ്ചെസ്റ്ററിന് പകരം ലണ്ടനിലേക്കാണ് താരത്തിന്റെ വരവ്. വെസ്റ്റ് ഹാം യുണൈറ്റഡുമായി താൻ ധാരണയിൽ എത്തിയതായും താരം തന്നെയാണ് അറിയിച്ചത്....

സിറ്റിയിൽ ഇടമില്ല, നോലിറ്റോ സ്പെയിനിലേക്ക് മടങ്ങി

ഒരൊറ്റ സീസൺ മാത്രം മാഞ്ചസ്റ്റർ സിറ്റിയുടെ കുപ്പായമണിഞ് നോലിറ്റോ ഇംഗ്ലണ്ട് വിട്ടു. സ്പാനിഷ് ടീമായ സെവിയ്യയാണ് താരത്തെ സ്വന്തമാക്കിയത്. ഏതാണ്ട് 7.9 മില്യൺ പൗണ്ടിന്റെ കരാറിലാണ് മാഞ്ചസ്റ്റർ സിറ്റി താരത്തെ സ്വന്തം നാട്ടിലേക്ക്...

​ബ്രസീൽ യുവ താരം മാഞ്ചസ്റ്റർ സിറ്റിയിൽ

മാഞ്ചസ്റ്റർ സിറ്റിയുടെ ട്രാൻസ്ഫർ ഇത്തവണ ചരിത്രം തന്നെ സൃഷ്ടിച്ചേക്കും. ഒരുപറ്റം മികച്ച താരങ്ങളെ ഇതിനകം തന്നെ ഇത്തിഹാദിൽ എത്തിച്ച പെപ് ഗാർഡിയോള ഇന്ന് ടീമിൽ എത്തിച്ചത് ബ്രസീലിൽ നിന്നുള്ള 19 വയസ്സുകാരൻ ഡഗ്ലസ്...

മുഹമ്മദ് സലാഹ് വീണ്ടും പ്രീമിയർ ലീഗിലേക്ക്

കെവിൻ ഡ്യൂ ബ്രെയ്‌നക്ക് ശേഷം മറ്റൊരു മുൻ ചെൽസി താരം പ്രീമിയർ ലീഗിലേക്ക് മടങ്ങി വരുന്നു. നിലവിലെ റോമാ താരം മുഹമ്മദ് സലാഹാണ് ഏകദേശം 40 മില്യൺ യൂറോയുടെ കരാറിൽ ലിവർപൂൾ താരമാവാൻ...

ഗ്രീസ്‌മാൻ വന്നേക്കില്ല, പകരക്കാരനെ തിരക്കി യൂണൈറ്റഡ്

ഗോൾ വരൾച്ചക്ക് അന്റോണിയോ ഗ്രീസ്‌മാൻ വന്നാൽ പരിഹാരമാവുമെന്ന യുണൈറ്റഡിന്റെ സ്വപ്നങ്ങൾക്ക് കനത്ത തിരിച്ചടി. വരാനിരിക്കുന്ന സീസണിലും ഫ്രഞ്ചുകാരൻ അത്ലറ്റികോ മാഡ്രിഡിൽ തന്നെ തുടർന്നേക്കും. 18 വയസ്സിന് താഴെയുള്ള കളിക്കാരുടെ കൈമാറ്റവുമായി ബന്ധപ്പെട്ട് അത്ലറ്റികോ...

ബെർണാഡോ സിൽവ മാഞ്ചെസ്റ്റർ സിറ്റിയിൽ

പെപ് ഗാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി പരിഷ്കരണത്തിന് മൊണാക്കോ താരം ബെർണാണ്ടോ സിൽവയെ ടീമിലെത്തിച്ചു തുടക്കം. മധ്യ നിര താരമായ സിൽവ 43 മില്യൺ യൂറോയുടെ കരാറിലാണ് മാഞ്ചെസ്റ്റർ സിറ്റിയുടെ നീല കുപ്പായത്തിലേക്ക് മാറിയതെന്നറിയുന്നു....
Advertisement

Recent News