Tag: Tom Moody
ശ്രീലങ്കന്‍ ക്രിക്കറ്റിന്റെ ഡയറക്ടര്‍ ആയി ടോം മൂഡി എത്തുന്നു
ശ്രീലങ്കയുടെ പുതിയ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് ആയി ടോം മൂഡി എത്തുന്നു. ശ്രീലങ്ക ക്രിക്കറ്റിലെ ടെക്നിക്കല്‍ അഡ്വൈസറി കമ്മിറ്റിയുടെ നിര്‍ദ്ദേശ പ്രകാരം ആണ് ബോര്‍ഡ് മുന്‍ ഓസ്ട്രേലിയന്‍ താരത്തെയും പ്രമുഖ പരിശീലകനുമായ ടോം...
ടോം മൂഡി ഇനി സണ്‍റൈസേഴ്സിന്റെ ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ്
മുന്‍ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടറും സണ്‍റൈസേഴ്സ് പരിശീലകനുമായിരുന്ന ടോം മൂഡി ഫ്രാഞ്ചൈസിയില്‍ പുതിയ ദൗത്യത്തില്‍ എത്തുന്നു. ഡയറക്ടര്‍ ഓഫ് ക്രിക്കറ്റ് എന്ന പദവിയില്‍ ആണ് ടോം മൂഡി എത്തുന്നത്. 2019 വരെ ടീമിന്റെ ഹെഡ്...
ബാബര്‍ അസമിന്റെ എവേ റെക്കോര്‍ഡ് കാര്യമാക്കേണ്ടതില്, ഭൂരിഭാഗം ടെസ്റ്റുകളും കരിയറിന്റെ തുടക്കത്തില്‍ കളിച്ചത് –...
ടെസ്റ്റ് ക്രിക്കറ്റില്‍ മികച്ച ശരാശരിയുള്ള താരമാണ് പാക്കിസ്ഥാന്റെ താരോദയമായി വാഴ്ത്തപ്പെടുന്ന ക്രിക്കറ്റര്‍ ബാബര്‍ അസം. അടുത്ത വിരാട് കോഹ്ലിയെന്ന് വിളിക്കപ്പെടുന്ന താരത്തെക്കുറിച്ച് ടോം മൂഡി വളരെ അധികം പുകഴ്ത്തിയാണ് സംസാരിച്ചത്. താരത്തിന്റെ ഹോം...
ബാബര്‍ കളിച്ച 26 ടെസ്റ്റുകളില്‍ പകുതിയിലും താരത്തെ മുന്‍ നിര ബാറ്റ്സ്മാനായി പരിഗണിക്കപ്പെട്ടിട്ടില്ല –...
പാക്കിസ്ഥാന് ക്രിക്കറ്റിലെ വരുംകാലത്തിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന് അത് ബാബര്‍ അസം ആയിരിക്കുമെന്നാണ് ക്രിക്കറ്റ് പണ്ഡിതന്മാര് എല്ലാം വാഴ്ത്തുന്നത്. ചിലര്‍ വിരാട് കോഹ്ലിയോടാണ് താരത്തിന്റെ പ്രകടനങ്ങളെ താരതമ്യം ചെയ്യുന്നത്. വരാനിരിക്കുന്ന കാലത്ത് കോഹ്ലിയെ...
വിരാട് കോഹ്ലിയുടെ ബാറ്റിംഗ് ആസ്വദിക്കുന്നവര്‍ ബാബര്‍ അസമിന്റെ ബാറ്റിംഗും വീക്ഷിക്കണം
വിരാട് കോഹ്ലിയും ബാബര്‍ അസമുമായുള്ള താരതമ്യം ക്രിക്കറ്റ് ലോകത്ത് സജീവ ചര്‍ച്ചയായി മാറിക്കൊണ്ടിരിക്കുമ്പോള്‍ ഇരുവരുടെയും താരതമ്യം നടത്തി ടോം മൂഡി.
വിരാട് കോഹ്ലി മികച്ച ബാറ്റ്സ്മാനാണെന്ന് പറയുന്നവര്‍ ബാബര്‍ അസമിന്റെ കളിയും വീക്ഷിക്കണമെന്നാണ് ടോം...
തന്റെ ഏറ്റവും പ്രിയപ്പെട്ട ഇന്ത്യന്‍ താരം കോഹ്ലി, ഐപിഎലില്‍ പ്രിയ ടീം ചെന്നൈ, ക്യാപ്റ്റന്‍...
തന്റെ ഏറ്റവും പ്രിയങ്കരനായ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശുഭ്മന്‍ ഗില്‍ ആണെന്ന് വ്യക്തമാക്കി ടോം മൂഡി. ട്വിറ്ററിലെ തന്റെ ചോദ്യോത്തര വേളയിലാണ് കോഹ്ലിയാണ് തന്റെ പ്രിയങ്കരനായ ക്രിക്കറ്റ് താരമെന്ന് മൂഡി വ്യക്തമാക്കി. ഇന്ത്യയുടെ...
ടി20യിലെ ഏറ്റവും മികച്ച ഓപ്പണര്‍മാര്‍ രോഹിത് ശര്‍മ്മയും ഡേവിഡ് വാര്‍ണറും
ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ഓപ്പണര്‍മാര്‍ രോഹിത് ശര്‍മ്മയും ഡേവിഡ് വാര്ണറുമാണെന്ന് വെളിപ്പെടുത്തി ടോം മൂഡി. മുന്‍ ഓസ്ട്രേലിയന്‍ ഓള്‍റൗണ്ടര്‍ കോച്ചും കമന്റേറ്ററുമായി കഴിവ് തെളിയിച്ച താരമാണ്. ട്വിറ്ററിലൂടെയുള്ള ചോദ്യത്തിന് മറുപടിയായാണ് ടോം...
ഇന്ത്യന്‍ കോച്ചിന്റെ പ്രഖ്യാപനം ഇന്ന് വൈകുന്നേരം, സാധ്യത ശാസ്ത്രിയ്ക്കോ മൂഡിയ്ക്കോ?
ഇന്ത്യയുടെ പുതിയ കോച്ചിന്റെ പ്രഖ്യാപനം ഇന്ന് വൈകുന്നേരം ഏഴ് മണിയ്ക്കുണ്ടാകുമെന്ന് വിവരങ്ങളാണ് പുറത്ത് വരുന്നത്. ആറ് പേരുടെ ചുരുക്ക പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് രവി ശാസ്ത്രി തന്നെയാണ്. ഇന്ത്യന്‍ നായകന്റെ പിന്തുണ...
രവിശാസ്ത്രി ഉള്‍പ്പെടെ ആറ് പേരുടെ ചുരുക്ക പട്ടിക തയ്യാര്‍
ഇന്ത്യയുടെ മുഖ്യ കോച്ചിനെ തിരഞ്ഞെടുക്കുന്നതിനായി ആറ് പേരുടെ ചുരുക്ക പട്ടിക തയ്യാറാക്കി കപില്‍ ദേവ് നയിക്കുന്ന ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി. രവി ശാസ്ത്രി, മൈക്ക് ഹെസ്സണ്, ടോം മൂഡി, റോബിന് സിംഗ്, ലാല്‍ചന്ദ്...
ഇന്ത്യന്‍ കോച്ചാവാന്‍ മഹേലയും, മറ്റു പ്രമുഖരും സാധ്യത പട്ടികയില്‍
ഇന്ത്യയുടെ പുതിയ കോച്ചിനുള്ള അപേക്ഷ ശ്രീലങ്കന്‍ മുന്‍ നായകനും മുംബൈ ഇന്ത്യന്‍സ് കോച്ചുമായ മഹേല ജയവര്‍ദ്ധനേ സമര്‍പ്പിക്കുമെന്ന് സൂചന. ഫിനാന്‍ഷ്യല്‍ എക്സ്പ്രസ്സ് എന്ന മാധ്യമമാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. മുംബൈ ഇന്ത്യന്‍സിനെ ഈ...
വാര്‍ണര്‍ ഈ സീസണില്‍ 500 റണ്‍സ് ഉറപ്പ് നല്‍കിയിരുന്നു
സണ്‍റൈസേഴ്സിന്റെ ടോപ് ഓര്‍ഡറിലെ സൂപ്പര്‍ താരവും ടീമിന്റെ ഈ സീസണിലെ ബാറ്റിംഗ് നെടുംതൂണുമായ ഡേവിഡ് വാര്‍ണര്‍ ഈ സീസണില്‍ കുറഞ്ഞത് 500 റണ്‍സ് ഉറപ്പ് നല്‍കിയിരുന്നുവെന്ന് പറഞ്ഞ് വിവിഎസ് ലക്ഷ്മണ്. ടീമിന്റെ മെന്റര്‍...
മനീഷ് പാണ്ടേ തിരിച്ച് വരവ് നടത്തുമെന്ന് വിശ്വസിക്കുന്നുവെന്ന് ടോം മൂഡി
സണ്‍റൈസേഴ്സിന്റെ മധ്യ നിര ബാറ്റ്സ്മാന് മനീഷ് പാണ്ടേ തന്റെ മോശം ഫോം മറികടന്ന് ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് അറിയിച്ച് ടോം മൂഡി. മുന്‍ സീസണുകളില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരത്തിന്റെ ഫോം മോശമായതിനെത്തുടര്‍ന്ന്...
രംഗ്പൂര് റൈഡേഴ്സിനു കനത്ത തിരിച്ചടി, അലക്സ് ഹെയില്‍സിനു പരിക്ക്
പരിക്കേറ്റ അലക്സ് ഹെയില്‍സ് രംഗ്പൂര് റൈഡേഴ്സിനു വേണ്ടി ഈ സീസണില്‍ കളിക്കില്ല. രാജ്ഷാഹി കിംഗ്സിനെതിരെയുള്ള മത്സരത്തിനിടെയാണ് താരത്തിനു പരിക്കേറ്റത്. ടൂര്‍ണ്ണമെന്റില്‍ മികച്ച ഫോമില്‍ കളിക്കുന്ന താരത്തിന്റെ അഭാവം രംഗ്പൂര് റൈഡേഴ്സിനു കനത്ത തിരിച്ചടിയാകുമെന്ന്...
റഷീദ് ഖാനെതിരെ ഇന്ത്യ കരുതിയിരിക്കണം: ടോം മൂഡി
ചരിത്ര ടെസ്റ്റിനൊരുങ്ങുന്ന അഫ്ഗാനിസ്ഥാന് നിരയില്‍ ഇന്ത്യ ഏറ്റവും ഭയപ്പെടേണ്ടത് റഷീദ് ഖാനെയെന്ന് റഷീദ് ഖാനെ സണ്‍റൈസേഴ്സ് ഹൈദ്രബാദില്‍ പരിശീലിപ്പിച്ച ടോം മൂഡി. ബാംഗ്ലൂരില്‍ ജൂണ്‍ 14നു ആരംഭിക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന് ഏക ടെസ്റ്റ് മത്സരത്തില്‍...
ഗ്ലോബല്‍ ടി20 ലീഗിലേക്ക് പ്രമുഖ കോച്ചുമാരും
ജൂണ്‍ മാസം അവസാനം ആരംഭിക്കുന്ന ഗ്ലോബല്‍ ടി20 ലീഗിലേക്ക് പ്രമുഖ കോച്ചുമാരും. കാനഡയില്‍ ജൂണ്‍ 28നു ആരംഭിച്ച് ജൂലൈ 15 വരെ നീണ്ട് നില്ക്കുന്ന ടൂര്‍ണ്ണമെന്റില്‍ സ്റ്റീവ് സ്മിത്ത് ഉള്‍പ്പെടെ പ്രമുഖ താരങ്ങള്‍...