Browsing Tag

Tom Moody

ഇന്ത്യന്‍ കോച്ചിന്റെ പ്രഖ്യാപനം ഇന്ന് വൈകുന്നേരം, സാധ്യത ശാസ്ത്രിയ്ക്കോ മൂഡിയ്ക്കോ?

ഇന്ത്യയുടെ പുതിയ കോച്ചിന്റെ പ്രഖ്യാപനം ഇന്ന് വൈകുന്നേരം ഏഴ് മണിയ്ക്കുണ്ടാകുമെന്ന് വിവരങ്ങളാണ് പുറത്ത് വരുന്നത്. ആറ് പേരുടെ ചുരുക്ക പട്ടികയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് രവി ശാസ്ത്രി തന്നെയാണ്. ഇന്ത്യന്‍ നായകന്റെ പിന്തുണ ഏറെ…

രവിശാസ്ത്രി ഉള്‍പ്പെടെ ആറ് പേരുടെ ചുരുക്ക പട്ടിക തയ്യാര്‍

ഇന്ത്യയുടെ മുഖ്യ കോച്ചിനെ തിരഞ്ഞെടുക്കുന്നതിനായി ആറ് പേരുടെ ചുരുക്ക പട്ടിക തയ്യാറാക്കി കപില്‍ ദേവ് നയിക്കുന്ന ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി. രവി ശാസ്ത്രി, മൈക്ക് ഹെസ്സണ്‍, ടോം മൂഡി, റോബിന്‍ സിംഗ്, ലാല്‍ചന്ദ് രാജ്പുത്, ഫില്‍ സിമ്മണ്‍സ്…

ഇന്ത്യന്‍ കോച്ചാവാന്‍ മഹേലയും, മറ്റു പ്രമുഖരും സാധ്യത പട്ടികയില്‍

ഇന്ത്യയുടെ പുതിയ കോച്ചിനുള്ള അപേക്ഷ ശ്രീലങ്കന്‍ മുന്‍ നായകനും മുംബൈ ഇന്ത്യന്‍സ് കോച്ചുമായ മഹേല ജയവര്‍ദ്ധനേ സമര്‍പ്പിക്കുമെന്ന് സൂചന. ഫിനാന്‍ഷ്യല്‍ എക്സ്പ്രസ്സ് എന്ന മാധ്യമമാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്. മുംബൈ ഇന്ത്യന്‍സിനെ ഈ വര്‍ഷത്തേ…

വാര്‍ണര്‍ ഈ സീസണില്‍ 500 റണ്‍സ് ഉറപ്പ് നല്‍കിയിരുന്നു

സണ്‍റൈസേഴ്സിന്റെ ടോപ് ഓര്‍ഡറിലെ സൂപ്പര്‍ താരവും ടീമിന്റെ ഈ സീസണിലെ ബാറ്റിംഗ് നെടുംതൂണുമായ ഡേവിഡ് വാര്‍ണര്‍ ഈ സീസണില്‍ കുറഞ്ഞത് 500 റണ്‍സ് ഉറപ്പ് നല്‍കിയിരുന്നുവെന്ന് പറഞ്ഞ് വിവിഎസ് ലക്ഷ്മണ്‍. ടീമിന്റെ മെന്റര്‍ കൂടിയായ ലക്ഷ്മണ്‍ വാര്‍ണര്‍…

മനീഷ് പാണ്ടേ തിരിച്ച് വരവ് നടത്തുമെന്ന് വിശ്വസിക്കുന്നുവെന്ന് ടോം മൂഡി

സണ്‍റൈസേഴ്സിന്റെ മധ്യ നിര ബാറ്റ്സ്മാന്‍ മനീഷ് പാണ്ടേ തന്റെ മോശം ഫോം മറികടന്ന് ശക്തമായ തിരിച്ചുവരവ് നടത്തുമെന്ന് അറിയിച്ച് ടോം മൂഡി. മുന്‍ സീസണുകളില്‍ മികച്ച പ്രകടനം പുറത്തെടുത്ത താരത്തിന്റെ ഫോം മോശമായതിനെത്തുടര്‍ന്ന് ടീമിലെ സ്ഥാനം…

രംഗ്പൂര്‍ റൈഡേഴ്സിനു കനത്ത തിരിച്ചടി, അലക്സ് ഹെയില്‍സിനു പരിക്ക്

പരിക്കേറ്റ അലക്സ് ഹെയില്‍സ് രംഗ്പൂര്‍ റൈഡേഴ്സിനു വേണ്ടി ഈ സീസണില്‍ കളിക്കില്ല. രാജ്ഷാഹി കിംഗ്സിനെതിരെയുള്ള മത്സരത്തിനിടെയാണ് താരത്തിനു പരിക്കേറ്റത്. ടൂര്‍ണ്ണമെന്റില്‍ മികച്ച ഫോമില്‍ കളിക്കുന്ന താരത്തിന്റെ അഭാവം രംഗ്പൂര്‍ റൈഡേഴ്സിനു കനത്ത…

റഷീദ് ഖാനെതിരെ ഇന്ത്യ കരുതിയിരിക്കണം: ടോം മൂഡി

ചരിത്ര ടെസ്റ്റിനൊരുങ്ങുന്ന അഫ്ഗാനിസ്ഥാന്‍ നിരയില്‍ ഇന്ത്യ ഏറ്റവും ഭയപ്പെടേണ്ടത് റഷീദ് ഖാനെയെന്ന് റഷീദ് ഖാനെ സണ്‍റൈസേഴ്സ് ഹൈദ്രബാദില്‍ പരിശീലിപ്പിച്ച ടോം മൂഡി. ബാംഗ്ലൂരില്‍ ജൂണ്‍ 14നു ആരംഭിക്കുന്ന ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ ഏക ടെസ്റ്റ്…

ഗ്ലോബല്‍ ടി20 ലീഗിലേക്ക് പ്രമുഖ കോച്ചുമാരും

ജൂണ്‍ മാസം അവസാനം ആരംഭിക്കുന്ന ഗ്ലോബല്‍ ടി20 ലീഗിലേക്ക് പ്രമുഖ കോച്ചുമാരും. കാനഡയില്‍ ജൂണ്‍ 28നു ആരംഭിച്ച് ജൂലൈ 15 വരെ നീണ്ട് നില്‍ക്കുന്ന ടൂര്‍ണ്ണമെന്റില്‍ സ്റ്റീവ് സ്മിത്ത് ഉള്‍പ്പെടെ പ്രമുഖ താരങ്ങള്‍ കളിക്കുന്നുണ്ട്. ഇപ്പോള്‍ ഫില്‍…

ബിപിഎല്‍ ബംഗ്ലാദേശിനെ സഹായിക്കും: ടോം മൂഡി

ഐപിഎല്‍ വഴി ഇന്ത്യയില്‍ പുത്തന്‍ താരോദയങ്ങള്‍ കണ്ടെത്തിയത് പോലെ ബംഗ്ലാദേശ് ക്രിക്കറ്റിനു ഗുണകരമാകുന്നതാവും ബിപിഎല്‍ എന്ന് അഭിപ്രായപ്പെട്ട് മുന്‍ ഓസ്ട്രേലിയന്‍ ക്രിക്കറ്റര്‍ ടോം മൂഡി. ഐപിഎല്‍, പിഎസ്എല്‍ ടീമുകളുടെ ഭാഗമായി…

ടോം മൂ‍ഡി മുള്‍ട്ടാന്‍ സുല്‍ത്താന്‍സിന്റെ മുഖ്യ കോച്ച്

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ ഏറ്റവും പുതിയ ടീമായ മുള്‍ട്ടാന്‍ സുല്‍ത്താന്‍സ് ടോം മൂഡിയെ മുഖ്യ കോച്ചായി പ്രഖ്യാപിച്ചു. ടീമിന്റെ ക്രിക്കറ്റ് ഡയറക്ടര്‍ വസീം അക്രമാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. ടീമിന്റെ കിറ്റ് ലോഞ്ചിന്റെ സമയത്താണ് അക്രം…