Tag: Tim Paine
ടിം പെയിനിന് അര്‍ദ്ധ ശതകം, ഓസ്ട്രേലിയ 369 റണ്‍സിന് ഓള്‍ഔട്ട്
ബ്രിസ്ബെയിനില്‍ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 369 റണ്‍സില്‍ അവസാനിപ്പിച്ച് ഇന്ത്യ. ടിം പെയിനിനെയും കാമറൂണ്‍ ഗ്രീനിനെയും നഷ്ടമായ ശേഷം ഓസ്ട്രേലിയയുടെ വാലറ്റം നേടിയ നിര്‍ണ്ണായകമായ 56 റണ്‍സാണ് ടീമിനെ ഈ സ്കോറിലേക്ക് നയിച്ചത്. ഇന്ത്യയ്ക്കായി...
വില്‍ പുകോവസ്കി ഗാബയില്‍ കളിക്കില്ലെന്ന് അറിയിച്ച് ടിം പെയിന്‍, പകരം മാര്‍ക്കസ് ഹാരിസ്
സിഡ്നി ടെസ്റ്റില്‍ തന്റെ അരങ്ങേറ്റ മത്സരത്തിനിടെ പരിക്കേറ്റ ഓസ്ട്രേലിയന്‍ യുവ താരവും ഓപ്പണറുമായ വില്‍ പുകോവസ്കി ഗാബയിലെ നാലാം ടെസ്റ്റില്‍ കളിക്കില്ല എന്നറിയിച്ച് ഓസ്ട്രേലിയന്‍ നായകന് ടിം പെയിന്‍. പകരം മാര്‍ക്കസ് ഹാരിസ്...
സ്മിത്തിനും പെയിനിനും പിന്തുണയുമായി ജസ്റ്റിന് ലാംഗര്‍
സിഡ്നി ടെസ്റ്റിലെ സംഭവങ്ങള്‍ക്ക് ശേഷം സ്മിത്തിനും ടിം പെയിനിനും പിന്തുണയുമായി ജസ്റ്റിന് ലാംഗര്‍. സാന്ഡ്പേപ്പര് ഗേറ്റിന് ശേഷം ഓസ്ട്രേലിയ കളിക്കളത്തില്‍ കാണിക്കണമെന്ന് പറഞ്ഞ് മാന്യതയില്‍ നിന്ന് ഇരു താരങ്ങളും പിന്നോട്ട് പോയെന്നാണ് ക്രിക്കറ്റ്...
സിഡ്നിയിലെ മോശം പെരുമാറ്റത്തിന് മാപ്പ് പറഞ്ഞ് ടിം പെയിന്‍
അശ്വിനുമായുള്ള ബാന്ററിന് മാപ്പ് പറഞ്ഞ് ടിം പെയിന്‍. സിഡ്നി ടെസ്റ്റിന്റെ അവസാന ദിവസം ഓസ്ട്രേലിയയുടെ വിജയ പ്രതീക്ഷ ഇല്ലാതാക്കിയ ഇന്ത്യയുടെ കൂട്ടുകെട്ടായ അശ്വിനും വിഹാരിയ്ക്കുമെതിരെ പല തരം തന്ത്രങ്ങള്‍ ഓസ്ട്രേലിയ പയറ്റി നോക്കിയെങ്കിലും...
312 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഓസ്ട്രേലിയ, ഇന്ത്യയ്ക്ക് വിജയത്തിനായി 407 റണ്‍സ്
സിഡ്നി ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 407 റണ്‍സ് വിജയ ലക്ഷ്യം നല്കി ഓസ്ട്രേലിയ. തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് 312/6 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു ഓസ്ട്രേലിയ. സ്റ്റീവ് സ്മിത്ത്(81), കാമറൂണ്‍ ഗ്രീന്‍(84) എന്നിവരുടെ വിക്കറ്റുകളാണ്...
250 ടെസ്റ്റ് വിക്കറ്റുമായി മിച്ചല്‍ സ്റ്റാര്‍ക്ക്, 150 പുറത്താക്കലുകളുമായി ടിം പെയിന്‍
ഓസ്ട്രേലിയയ്ക്കായി 250 ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കി മിച്ചല്‍ സ്റ്റാര്‍ക്ക്. ഇന്ത്യയ്ക്കെതിരെ മെല്‍ബേണ്‍ ടെസ്റ്റില്‍ ഋഷഭ് പന്തിനെ പുറത്താക്കിയാണ് മിച്ചല്‍ സ്റ്റാര്‍ക്ക് ഈ നേട്ടം നേടിയത്. 59 ടെസ്റ്റില്‍ നിന്നാണ് 250 വിക്കറ്റെന്ന നേട്ടം...
വിജയത്തുടര്ച്ചയാകണം ഓസ്ട്രേലിയയുടെ ലക്ഷ്യം – ടിം പെയിന്‍
ഇന്ത്യയ്ക്കെതിരെ ആദ്യ ടെസ്റ്റില്‍ കരുതുറ്റ ജയം നേടിയ ഓസ്ട്രേലിയ ഇന്ത്യയെ വില കുറച്ച് കാണരുതെന്ന് പറഞ്ഞ് ക്യാപ്റ്റന്‍ ടിം പെയിന്‍. ഓസ്ട്രേലിയയുടെ ലക്ഷ്യം തുടരെ തുടരെ വിജയങ്ങള്‍ നേടുവാനാകുന്നതിലേക്ക് എത്തണമെന്നും പെയിന്‍ വ്യക്തമാക്കി....
ജോ ബേണ്‍സ് ടീമിന്റെ പ്രധാന അംഗം, താരം റണ്‍സ് കണ്ടെത്തിയതില്‍ സന്തോഷം
ജോ ബേണ്‍സ് ഓസ്ട്രേലിയന്‍ ടീമിന്റെ വളരെ പ്രധാനപ്പെട്ട അംഗമാണെന്ന് പറഞ്ഞ് ക്യാപ്റ്റന്‍ ടിം പെയിന്‍. റണ്‍സ് കണ്ടെത്തുവാന്‍ ബുദ്ധിമുട്ടുകായിരുന്നു താരം രണ്ടാം ഇന്നിംഗ്സില്‍ 51 റണ്‍സ് നേടി പുറത്താകാതെ ഓസ്ട്രേലിയയെ വിജയത്തിലേക്ക് നയിക്കുകായയിരുന്നു.
ഈ...
ഇത്ര വേഗത്തില്‍ വിജയം നേടുവാനാകുമെന്ന് കരുതിയില്ല – ടിം പെയിന്‍
ഓസ്ട്രേലിയയുടെ ബൗളര്‍മാര്‍ക്ക് മുന്നില്‍ ഇന്ത്യ ചൂളിയെങ്കിലും മത്സരത്തിലെ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം ലഭിച്ചത് ഓസ്ട്രേലിയന്‍ നായകന് ടിം പെയിനിനായിരുന്നു. ഒന്നാമിന്നിംഗ്സില്‍ ഓസ്ട്രേലിയ 191 റണ്‍സിന് ഓള്‍ഔട്ട് ആയപ്പോള്‍ 73 റണ്‍സുമായി...
അഡിലെയ്ഡില് ഇന്ത്യയ്ക്ക് ഒന്നാം ഇന്നിംഗ്സ് ലീഡ്
അഡിലെയ്ഡ് ടെസ്റ്റിന്റെ ഒന്നാം ഇന്നിംഗ്സില്‍ ഓസ്ട്രേലിയയെ 191 റണ്‍സിന് പുറത്താക്കി 53 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി ഇന്ത്യ. മാര്‍നസ് ലാബൂഷാനെ(47), ടിം പെയിന്‍(73*) എന്നിവര്‍ മാത്രമാണ് ആതിഥേയര്‍ക്കായി പൊരുതി നിന്നത്....
വെയിഡ് ഓപ്പണര്‍ ആയി എത്തിയേക്കുമെന്ന് സൂചന നല്കി ടിം പെയിന്‍
അഡിലെയ്ഡ് ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്കായി ഓപ്പണിംഗിനിറങ്ങുക ജോ ബേണ്‍സും മാത്യു വെയിഡും ആയിരിക്കുമെന്ന് സൂചന നല്കി ടിം പെയിന്‍. ഡേവിഡ് വാര്‍ണര്‍ക്കൊപ്പം ആര് ഓപ്പണ്‍ ചെയ്യുമെന്ന പ്രതിസന്ധി ഒരു ഘട്ടത്തില്‍ ഓസ്ട്രേലിയന്‍ ക്യാമ്പ് നേരിട്ടിരുന്നുവെങ്കിലും...
സൗത്ത് ഓസ്ട്രേലിയയിലെ കോവിഡ് വ്യാപനം, നിരവധി ഓസ്ട്രേലിയന്‍ താരങ്ങള്‍ ഐസൊലേഷനില്‍
സൗത്ത് ഓസ്ട്രേലിയയിലെ അഡിലെയ്ഡില് കോവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഓസ്ട്രേലിയന്‍ ക്രിക്കറ്റ് താരങ്ങള്‍ സെല്‍ഫ് ഐസൊലേഷനിലേക്ക് പോകേണ്ട സാഹചര്യം ഉണ്ടായെന്നാണ് ലഭിയ്ക്കുന്ന വിവരം. കഴിഞ്ഞ ദിവസം അഡിലെയ്ഡില് മാത്രം 17 കേസുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തത്....
ഇവരുടെ സാന്നിദ്ധ്യം ഇന്ത്യയ്ക്ക് മേല്‍ ഓസ്ട്രേലിയയ്ക്ക് മുന്‍തൂക്കം നല്കുന്നു
ഇന്ത്യയോട് കഴിഞ്ഞ വര്‍ഷം പരമ്പര നഷ്ടമായപ്പോളുള്ളത് പോലെ അല്ല ഇത്തവണ ഓസ്ട്രേലിയയ്ക്ക് വ്യക്തമായ മുന്‍തൂക്കം ഉണ്ടെന്ന് പറഞ്ഞ് ഓസ്ട്രേലിയന്‍ ടെസ്റ്റ് നായകന് ടിം പെയിന്‍. കഴിഞ്ഞ തവണ ഓസ്ട്രേിയയ്ക്ക് വേണ്ടി കളിക്കുവാന്‍ സ്റ്റീവന്‍...
അടുത്ത് ആഷസില്‍ ഓസ്ട്രേലിയയെ നയിക്കുവാന്‍ സ്മിത്തിന് സാധിക്കും
അടുത്ത ആഷസില്‍ ഓസ്ട്രേലിയയെ നയിക്കുവാന്‍ ഒരാളെ നിര്‍ദ്ദേശിക്കുവാന്‍ ആവശ്യപ്പെട്ടുള്ള ചോദ്യത്തിന് മറുപടിയുമായി ടിം പെയിന്‍. സ്റ്റീവന്‍ സ്മിത്തിന് ആഷസില്‍ ഓസ്ട്രേലിയയെ നയിക്കാനാകുമെന്ന് പെയിന്‍ വ്യക്തമാക്കി. മുമ്പ് ഓസ്ട്രേലിയയെ നയിച്ച താരമാണ് സ്റ്റീവന്‍ സ്മിത്ത്...
ആഷസ് പോലെ തന്നെ പ്രാധാന്യമേറിയതാണ് ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയും
ഓസ്ട്രേലിയയ്ക്ക് ആഷസ് എന്നത് പോലെ തന്നെയാണ് ഇന്ത്യയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയെന്നും പറഞ്ഞ് ഓസ്ട്രേലിയന്‍ ടെസ്റ്റ് നായകന് ടിം പെയിന്‍. തുല്യ ശക്തികള്‍ തമ്മിലുള്ള ഉയര്‍ന്ന നിലവാരമുള്ള പോരാട്ടമായാണ് ടിം പെയിന്‍ ഇന്ത്യയ്ക്കെതിരെയുള്ള പരമ്പരയെ...