Browsing Tag

Tim Paine

കളിക്ക് പുറത്തുള്ള കളികളാണ് ഇന്ത്യയ്ക്കെതിരെ തോല്‍വിയ്ക്ക് കാരണം – ടിം പെയിന്‍

ഓസ്ട്രേലിയയില്‍ ഇന്ത്യ കളിച്ച മൈന്‍ഡ് ഗെയിമുകളാണ് തന്റെ ടീമിന്റെ തോല്‍വിയ്ക്ക് കാരണമെന്ന് പറഞ്ഞ് ടിം പെയിന്‍. ഇന്ത്യ കളിക്കളത്തിന് പുറത്ത് നടത്തിയ പ്രസ്താവനകളും മറ്റുമാണ് ഓസ്ട്രേലിയയുടെ തോല്‍വിയ്ക്ക് കാരണമെന്നാണ് ടിം പെയിന്‍ പറഞ്ഞത്.…

സ്റ്റീവ് സ്മിത്ത് ഓസ്ട്രേലിയയുടെ അടുത്ത ക്യാപ്റ്റനാകുവാന്‍ അര്‍ഹന്‍ – ടിം പെയിന്‍

ഓസ്ട്രേലിയയുടെ അടുത്ത ക്യാപ്റ്റനാകുവാന്‍ സ്റ്റീവ് സ്മിത്ത് അര്‍ഹനെന്ന് പറഞ്ഞ് നിലവിലത്തെ ടെസ്റ്റ് ക്യാപ്റ്റന്‍ ടിം പെയിന്‍. താരത്തിന് ആ സ്ഥാനം കിട്ടുവാന്‍ തന്നാലാവുന്ന സഹായം ചെയ്യുമെന്നും ടിം പെയിന്‍ പറഞ്ഞ്. താന്‍ അദ്ദേഹത്തിന്റെ കീഴില്‍…

അവസരം നല്‍കുകയാണെങ്കില്‍ ക്യാപ്റ്റന്‍സി ദൗത്യം ഏറ്റെടുക്കുവാന്‍ തയ്യാര്‍

കേപ് ടൗണിലെ സാന്‍ഡ് പേപ്പര്‍ വിവാദത്തിന് ശേഷം ഓസ്ട്രേലിയയുടെ ക്യാപ്റ്റന്‍സി സ്റ്റീവ് സ്മിത്തിന് നഷ്ടമാകുകയായിരുന്നു. 18 മാസത്തെ വിലക്കിന് ശേഷം തിരികെ എത്തിയ സ്മിത്ത് ആഷസില്‍ രണ്ട് ശതകങ്ങളോട് കൂടിയാണ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയത്.…

ടിം പെയിനിന് അര്‍ദ്ധ ശതകം, ഓസ്ട്രേലിയ 369 റണ്‍സിന് ഓള്‍ഔട്ട്

ബ്രിസ്ബെയിനില്‍ ഓസ്ട്രേലിയയുടെ ഒന്നാം ഇന്നിംഗ്സ് 369 റണ്‍സില്‍ അവസാനിപ്പിച്ച് ഇന്ത്യ. ടിം പെയിനിനെയും കാമറൂണ്‍ ഗ്രീനിനെയും നഷ്ടമായ ശേഷം ഓസ്ട്രേലിയയുടെ വാലറ്റം നേടിയ നിര്‍ണ്ണായകമായ 56 റണ്‍സാണ് ടീമിനെ ഈ സ്കോറിലേക്ക് നയിച്ചത്. ഇന്ത്യയ്ക്കായി…

വില്‍ പുകോവസ്കി ഗാബയില്‍ കളിക്കില്ലെന്ന് അറിയിച്ച് ടിം പെയിന്‍, പകരം മാര്‍ക്കസ് ഹാരിസ്

സിഡ്നി ടെസ്റ്റില്‍ തന്റെ അരങ്ങേറ്റ മത്സരത്തിനിടെ പരിക്കേറ്റ ഓസ്ട്രേലിയന്‍ യുവ താരവും ഓപ്പണറുമായ വില്‍ പുകോവസ്കി ഗാബയിലെ നാലാം ടെസ്റ്റില്‍ കളിക്കില്ല എന്നറിയിച്ച് ഓസ്ട്രേലിയന്‍ നായകന്‍ ടിം പെയിന്‍. പകരം മാര്‍ക്കസ് ഹാരിസ് ആവും ഓപ്പണിംഗിനായി…

സ്മിത്തിനും പെയിനിനും പിന്തുണയുമായി ജസ്റ്റിന്‍ ലാംഗര്‍

സിഡ്നി ടെസ്റ്റിലെ സംഭവങ്ങള്‍ക്ക് ശേഷം സ്മിത്തിനും ടിം പെയിനിനും പിന്തുണയുമായി ജസ്റ്റിന്‍ ലാംഗര്‍. സാന്‍ഡ്പേപ്പര്‍ ഗേറ്റിന് ശേഷം ഓസ്ട്രേലിയ കളിക്കളത്തില്‍ കാണിക്കണമെന്ന് പറഞ്ഞ് മാന്യതയില്‍ നിന്ന് ഇരു താരങ്ങളും പിന്നോട്ട് പോയെന്നാണ്…

സിഡ്നിയിലെ മോശം പെരുമാറ്റത്തിന് മാപ്പ് പറഞ്ഞ് ടിം പെയിന്‍

അശ്വിനുമായുള്ള ബാന്ററിന് മാപ്പ് പറഞ്ഞ് ടിം പെയിന്‍. സിഡ്നി ടെസ്റ്റിന്റെ അവസാന ദിവസം ഓസ്ട്രേലിയയുടെ വിജയ പ്രതീക്ഷ ഇല്ലാതാക്കിയ ഇന്ത്യയുടെ കൂട്ടുകെട്ടായ അശ്വിനും വിഹാരിയ്ക്കുമെതിരെ പല തരം തന്ത്രങ്ങള്‍ ഓസ്ട്രേലിയ പയറ്റി നോക്കിയെങ്കിലും ഒന്നും…

312 റണ്‍സിന് ഡിക്ലയര്‍ ചെയ്ത് ഓസ്ട്രേലിയ, ഇന്ത്യയ്ക്ക് വിജയത്തിനായി 407 റണ്‍സ്

സിഡ്നി ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 407 റണ്‍സ് വിജയ ലക്ഷ്യം നല്‍കി ഓസ്ട്രേലിയ. തങ്ങളുടെ രണ്ടാം ഇന്നിംഗ്സ് 312/6 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു ഓസ്ട്രേലിയ. സ്റ്റീവ് സ്മിത്ത്(81), കാമറൂണ്‍ ഗ്രീന്‍(84) എന്നിവരുടെ വിക്കറ്റുകളാണ്…

250 ടെസ്റ്റ് വിക്കറ്റുമായി മിച്ചല്‍ സ്റ്റാര്‍ക്ക്, 150 പുറത്താക്കലുകളുമായി ടിം പെയിന്‍

ഓസ്ട്രേലിയയ്ക്കായി 250 ടെസ്റ്റ് വിക്കറ്റ് സ്വന്തമാക്കി മിച്ചല്‍ സ്റ്റാര്‍ക്ക്. ഇന്ത്യയ്ക്കെതിരെ മെല്‍ബേണ്‍ ടെസ്റ്റില്‍ ഋഷഭ് പന്തിനെ പുറത്താക്കിയാണ് മിച്ചല്‍ സ്റ്റാര്‍ക്ക് ഈ നേട്ടം നേടിയത്. 59 ടെസ്റ്റില്‍ നിന്നാണ് 250 വിക്കറ്റെന്ന നേട്ടം…

വിജയത്തുടര്‍ച്ചയാകണം ഓസ്ട്രേലിയയുടെ ലക്ഷ്യം – ടിം പെയിന്‍

ഇന്ത്യയ്ക്കെതിരെ ആദ്യ ടെസ്റ്റില്‍ കരുതുറ്റ ജയം നേടിയ ഓസ്ട്രേലിയ ഇന്ത്യയെ വില കുറച്ച് കാണരുതെന്ന് പറഞ്ഞ് ക്യാപ്റ്റന്‍ ടിം പെയിന്‍. ഓസ്ട്രേലിയയുടെ ലക്ഷ്യം തുടരെ തുടരെ വിജയങ്ങള്‍ നേടുവാനാകുന്നതിലേക്ക് എത്തണമെന്നും പെയിന്‍ വ്യക്തമാക്കി. ഇന്ത്യ…