Home Tags The Hundred

Tag: The Hundred

ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്ക് ദി ഹണ്ട്രെഡില്‍ സ്റ്റേക്ക് നല്‍കുവാന്‍ ഒരുങ്ങി ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ്...

ദി ഹണ്ട്രെഡ് ക്രിക്കറ്റ് ടൂര്‍ണ്ണമെന്റില്‍ ഐപിഎല്‍ ഫ്രാഞ്ചൈസികള്‍ക്കും സ്റ്റേക്ക് നല്‍കുവാന്‍ തയ്യാറായി ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്. ഏഷ്യന്‍ ടെലിവിഷന്‍ റൈറ്റ്സിന്റെ ഒരു ഭാഗം ഇന്ത്യന്‍ കൗണ്‍സിലിന് നല്‍കുവാനാണ് ഇസിബി ഒരുങ്ങുന്നത്....

ദി ഹണ്ട്രെഡ് കരാറുകള്‍ക്ക് അടുത്ത വര്‍ഷവും സാധുതയുണ്ടാകും

ദി ഹണ്ട്രെഡിന്റെ ഭാഗമായ വനിത താരങ്ങള്‍ക്കളുടെ കരാറുകളുടെ സാധുത 2021ലും ഉണ്ടാകുമെന്ന് അറിയിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്. ഇംഗ്ലണ്ടിന്റെ ക്രിക്കറ്റിലെ പുതിയ പതിപ്പായ ദി ഹണ്ട്രെഡിന്റെ ആദ്യത്തെ പതിപ്പ് ഈ വര്‍ഷം ആരംഭിക്കുവാനായിരുന്നു...

ദി ഹണ്ട്രെഡ് ഇന്ത്യയിലേക്ക് കൊണ്ടു വരുവാന്‍ ബിസിസിഐ ശ്രമിക്കുന്നുവോ?

ഇംഗ്ലണ്ടിലെ ക്രിക്കറ്റിന്റെ ഏറ്റവും പുതിയ പതിപ്പായ ദി ഹണ്ട്രെഡിന്റിന്റെ ഇന്ത്യന്‍ പതിപ്പിനായി ബിസിസിഐ ശ്രമിക്കുന്നതായി സൂചന. ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡില്‍ നിന്ന് വിരമിക്കുന്ന ചെയര്‍മാന്‍ കോളിന്‍ ഗ്രേവ്സ് ആണ് ഈ കാര്യം പുറത്ത്...

ദി ഹണ്ട്രെഡ് ഇപ്പോള്‍ ലാഭത്തിലാവില്ല, ടൂര്‍ണ്ണമെന്റ് മാറ്റുവാനുള്ളത് മികച്ച തീരുമാനം – സറേ ചീഫ്...

ദി ഹണ്ട്രെഡ് അടുത്ത വര്‍ഷത്തേക്ക് മാറ്റുവാന്‍ ഇംഗ്ലണ്ട് ബോര്‍ഡ് തീരുമാനിച്ചുവെങ്കിലും ബോര്‍ഡിന്റെ പല അംഗങ്ങള്‍ക്കും ഈ വര്‍ഷം നടത്തിയിരുന്നുവെങ്കിലും ടൂര്‍ണ്ണമെന്റ് ലാഭത്തിലാകുമായിരുന്നുവെന്ന ചിന്തയാണുള്ളത്. എന്നാല്‍ ഇത് തെറ്റാണെന്നും ഇപ്പോള്‍ ഈ സാഹചര്യത്തില്‍ നടത്തിയാല്‍...

ദി ഹണ്ട്രഡ് മാറ്റി വെച്ചത് നല്ല തീരുമാനം – ഓയിന്‍ മോര്‍ഗന്‍

ഈ സീസണില്‍ ഇംഗ്ലണ്ടില്‍ നടക്കില്ലെന്ന് ഉറപ്പാക്കിയ ഒരു ടൂര്‍ണ്ണമെന്റാണ് ദി ഹണ്ട്രെഡ്. ടൂര്‍ണ്ണമെന്റിന്റെ ഉദ്ഘാടന സീസണ്‍ ഇപ്പോളത്തെ കൊറോണ മഹാമാരിയുടെ സാഹചര്യത്തില്‍ നടത്തേണ്ടതില്ലെന്ന് തീരുമാനിച്ച ഇംഗ്ലണ്ട് ബോര്‍ഡ് ടൂര്‍ണ്ണമെന്റ് അടുത്ത സീസണിലേക്ക് മാറ്റി....

ദി ഹണ്ട്രെഡ് ഈ വര്‍ഷമില്ല, ടൂര്‍ണ്ണമെന്റ് അടുത്ത വര്‍ഷത്തേക്ക് മാറ്റി ഇംഗ്ലണ്ട് ബോര്‍ഡ്

ക്രിക്കറ്റിന്റെ ഏറ്റവും പുതിയ ഫോര്‍മാറ്റായ ദി ഹണ്ട്രഡിന്റെ ഉദ്ഘാടന സീസണ്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റി ഇംഗ്ലണ്ട് ബോര്‍ഡ്. കോവിഡ് 19 വ്യാപനത്തെത്തുടര്‍ന്നാണ് ഈ തീരുമാനം ബോര്‍ഡ് കൈകൊണ്ടത്. ഇംഗ്ലണ്ടിലെ പട്ടണങ്ങളെ അടിസ്ഥമാനമാക്കിയുള്ള പുരുഷ...

കൂടുതല്‍ വരുമാനവും താല്പര്യവും സൃഷ്ടിക്കാനാകുന്ന ദി ഹണ്ട്രെഡിലേക്ക് ബോര്‍ഡ് കൂടുതല്‍ ശ്രദ്ധയൂന്നണം

ഇംഗ്ലണ്ടില്‍ കോവിഡ് മൂലം കൗണ്ടി ചാമ്പ്യന്‍ഷിപ്പ് ഏറെക്കുറെ ഉപേക്ഷിക്കുവാനും കൂടുതല്‍ ശ്രദ്ധ ടി20 ബ്ലാസ്റ്റിനും അന്താരാഷ്ട്ര മത്സരങ്ങള്‍ക്കുമാകുമെന്നാണ് ബോര്‍ഡിന്റെ നയമെങ്കിലും ദി ഹണ്ട്രെഡ് പോലുള്ള ടൂര്‍ണ്ണമെന്റ് ഉപേക്ഷിക്കുവാന്‍ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് അറിയിച്ച്...

ജൂലൈ വരെ ക്രിക്കറ്റ് ഇല്ലെന്ന് തീരുമാനിച്ച് ഇംഗ്ലണ്ട്, അടുത്ത ബുധനാഴ്ച ദി ഹണ്ട്രെഡിന്റെ ഭാവിയെക്കുറിച്ചുള്ള...

തങ്ങളുടെ സമ്മര്‍ കലണ്ടര്‍ പുനഃക്രമീകരിച്ച് ഇംഗ്ലണ്ട്. പുതിയ കലണ്ടര്‍ പ്രകാരം കൊറോണ വ്യാപനത്തെത്തുടര്‍ന്ന് ജൂലൈ 1 വരെ യാതൊരു തരത്തിലുള്ള ക്രിക്കറ്റും ഇംഗ്ലണ്ടില്‍ നടത്തേണ്ടതില്ലെന്നാണ് ബോര്‍ഡ് തീരുമാനിച്ചിരിക്കുന്നത്. ആദ്യം നിശ്ചയിച്ച പ്രകാരം മേയ്...

ഫ്ലെമിംഗ് നോട്ടിംഗാം ഫ്രാഞ്ചൈസിയെ പരിശീലിപ്പിക്കും

ഹണ്ട്രെഡ് ടൂര്‍ണ്ണമെന്റിലേക്ക് പരിശീലകനായി സ്റ്റീഫന്‍ ഫ്ലെമിംഗും എത്തുന്നു. നോട്ടിംഗാം ആസ്ഥാനമായിട്ടുള്ള ടീമിനെയാണ് ഫ്ലെമിംഗ് പരിശീലിപ്പിക്കുക. 2005 മുതല്‍ 2007 വരെ നോട്ടിംഗാമില്‍ താരമായി കളിച്ചിട്ടുള്ള ഫ്ലെമിംഗിന് ഇത് അങ്ങോട്ടുള്ള മടങ്ങി വരവ് കൂടിയാണ്....

ദി ഹണ്ട്രെഡ്, മഹേലയും കോച്ചിംഗ് ദൗത്യവുമായി എത്തുന്നു

ദി ഹണ്ട്രെഡില്‍ സൗത്താംപ്ടണ്‍ ഫ്രാഞ്ചൈയുടെ കോച്ചായി മഹേല ജയവര്‍ദ്ധേന. പുരുഷ ടീമിന്റെ കോച്ചായി മഹേലയും സൗത്താംപ്ടണ്‍ വനിത ടീമിന്റെ കോച്ചായി ചാര്‍ലോട്ട് എഡ്വേര്‍ഡ്സും നിയമിക്കപ്പെട്ടിട്ടുണ്ട്. ഷെയിന്‍ ബോണ്ടാണ് ടീമിന്റെ അസിസ്റ്റന്റ് കോച്ച്. ഇരുവരും...

ലീഡ്സിന്റെ കോച്ചായി ലീമാന്‍ ദി ഹണ്ട്രെഡിനെത്തുന്നു

മുന്‍ ഓസ്ട്രേലിയന്‍ താരവും കോച്ചുമായി പ്രവര്‍ത്തിച്ചിട്ടുള്ള ഡാരെന്‍ ലീമാന്‍ ദി ഹണ്ട്രെഡ് ടൂര്‍ണ്ണമെന്റില്‍ ലീഡ്സ് കേന്ദ്രമായിട്ടുള്ള ഫ്രാഞ്ചൈസിയുടെ പുരുഷ കോച്ചായി എത്തുന്നു. ഫ്രാഞ്ചൈസിയുടെ വനിത ടീമിനെ ഡാനിയേല്‍ ഹേസല്‍ പരിശീലിപ്പിക്കും. 2001ല്‍ കൗണ്ടി...

ദി ഹണ്ട്രെഡ് – പരിശീലകനായി ഗാരി കിര്‍സ്റ്റെനും

കാര്‍ഡിഫ് ആസ്ഥാനമാക്കിയുള്ള ദി ഹണ്ട്രെഡ് ടീമിന്റെ പരിശീലക വേഷത്തില്‍ എത്തുവാനായി ഗാരി കിര്‍സ്റ്റെനും. പുരുഷ ടീമിനെ കിര്‍സ്റ്റെനും വനിത ടീമിനെ മാത്യൂ മോട്ടുമാവും പരിശീലിക്കുക. ഇന്ത്യയുടെ ലോകകപ്പ് വിജയികളായ 2011 സ്ക്വാഡിന്റെ പരിശീലകനായിരുന്ന...

ഓസ്ട്രേലിയന്‍ ഇതിഹാസം ദി ഹണ്ട്രെഡില്‍ ലോര്‍ഡ്സ് ഫ്രാഞ്ചൈസിയെ പരിശീലിപ്പിക്കും

ലോര്‍ഡ്സില്‍ നിന്നുള്ള ദി ഹണ്ട്രെഡ് ടൂര്‍ണ്ണമെന്റിലെ ഫ്രാഞ്ചൈസിയെ ഓസ്ട്രേലിയന്‍ ഇതിഹാസ താരം ഷെയിന്‍ വോണ്‍ പരിശീലിപ്പിക്കും. ടീമിന്റെ മുഖ്യ കോച്ചായാവും വോണ്‍ എത്തുന്നത്. ഐപിഎലിന്റെ ഉദ്ഘാടന സീസണില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ കളിക്കാരനും കോച്ചുമായി...

പുതിയ പരീക്ഷണവുമായി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ്, ക്രിക്കറ്റില്‍ ഇനി ഓറഞ്ച് ബോള്‍?

പുതുായി ആരംഭിക്കുവാനിരിക്കുന്നു "ഹണ്ട്രഡ്" എന്ന നൂറ് പന്തുകള്‍ ഒരിന്നിംഗ്സിലുള്ള ക്രിക്കറ്റിനു പരമ്പരാഗത വെള്ള പന്തിനു പകരം ഓറഞ്ച് നിറത്തിലുള്ള പന്ത് പരീക്ഷിക്കുവാനൊരുങ്ങി ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍സ് ക്രിക്കറ്റ് ബോര്‍ഡ്. ബോര്‍ഡിന്റെ ചര്‍ച്ചയിലുള്ള വിഷയമാണെങ്കിലും...
Advertisement

Recent News