Home Tags Srilanka

Tag: Srilanka

നിലവിലെ സാഹചര്യത്തിൽ ശ്രീലങ്കൻ പര്യടനം അസാദ്ധ്യം

കൊറോണ വൈറസ് നിയന്ത്രണ വിധേയമാവാത്ത സാഹചര്യത്തിൽ ജൂലൈ മാസത്തിൽ ശ്രീലങ്കയിൽ പര്യടനം നടത്താനുള്ള ഇന്ത്യയുടെ ശ്രമം നടക്കില്ലെന്ന് ബി.സി.സി.ഐ പ്രതിനിധി. ജൂലൈ മധ്യത്തിൽ പര്യടനം നടത്താൻ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് തയ്യാറാണെന്ന് കഴിഞ്ഞ...

പരമ്പര നിശ്ചയിച്ച പ്രകാരം നടത്തണമെന്ന് ബി.സി.സി.ഐയോട് ശ്രീലങ്കയുടെ അഭ്യർത്ഥന

ജൂൺ-ജൂലൈ മാസത്തിൽ ഇന്ത്യയുടെ ശ്രീലങ്കയുമായുള്ള പരമ്പര ജൂലൈ മാസം അവസാനം നടത്താമെന്ന അഭ്യർത്ഥനയുമായി ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. നേരത്തെ ജൂൺ-ജൂലൈ മാസത്തിൽ ശ്രീലങ്കയിൽ പര്യടനം നടത്താനാണ് ബി.സി.സി.ഐ തീരുമാനിച്ചിരുന്നത്. പരമ്പരയിൽ മൂന്ന് ഏകദിന...

ഇന്ത്യയുടെ ശ്രീലങ്കൻ പര്യടനത്തിന്റെ ഭാവി ഈ ആഴ്ച അറിയും

ജൂൺ - ജൂലൈ മത്സരത്തിൽ ശ്രീലങ്കയിൽ നടക്കാനിരിക്കുന്ന ഇന്ത്യയുടെ ഏകദിന-ടി20 പരമ്പരകളുടെ ഭാവി ഈ ആഴ്ച അറിയും. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡാണ് അടുത്ത ആഴ്ച ഈ കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാവും എന്ന്...

ഇംഗ്ലണ്ടിന്റെ മാറ്റിവെച്ച ശ്രീലങ്കൻ പരമ്പര അടുത്ത ജനുവരിയിൽ നടത്തും

മാർച്ചിൽ കൊറോണ വൈറസ് ബാധ മൂലം പൂർത്തിയാക്കാനാവാതെ പോയ ഇംഗ്ലണ്ടിന്റെ ശ്രീലങ്കൻ പര്യടനം അടുത്ത ജനുവരിയിൽ നടക്കുമെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. എന്നാൽ പരമ്പരയുടെ തിയ്യതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. മാർച്ചിൽ ഇംഗ്ലണ്ട് ടീം...

ശ്രീലങ്കയിൽ വെച്ച് ഐ.പി.എൽ നടത്തുന്നതിനെ കുറിച്ച് ചർച്ച ചെയ്യേണ്ട സമയമല്ലെന്ന് ബി.സി.സി.ഐ

ശ്രീലങ്കയിൽ വെച്ച് ഇന്ത്യൻ പ്രീമിയർ ലീഗ് നടത്തുന്നതിനെ കുറിച്ച് ചർച്ച ചെയ്യേണ്ട സമയമല്ല ഇതെന്ന് ബി.സി.സി.ഐ. കഴിഞ്ഞ ദിവസം ശ്രീലങ്കൻ ക്രിക്കറ്റ് മേധാവി ഷമ്മി സിൽവ ശ്രീലങ്കയിൽ വെച്ച് ഐ.പി.എൽ നടത്താമെന്ന നിർദേശം...

ഐ.പി‌.എല്ലിന് ആതിഥേയത്വം വഹിക്കാൻ ശ്രീലങ്ക തയ്യാർ

ഇന്ത്യൻ പ്രീമിയർ ലീഗ് അനിശ്ചിത കാലത്തേക്ക് നീട്ടിവെച്ചതിന് പിന്നാലെ ഐ.പി.എല്ലിന് ആതിഥേയത്വം വഹിക്കാമെന്ന വാഗ്ദാനവുമായി ശ്രീലങ്ക. ശ്രീലങ്കൻ ക്രിക്കറ്റ് മേധാവി ഷമ്മി സിൽവയാണ് ഐ.പി.എല്ലിന് ആതിഥേയത്വം വഹിക്കാൻ ശ്രീലങ്ക തയ്യാറാണെന്ന് അറിയിച്ചത്. ഇന്ത്യയിൽ കൊറോണ...

കൊറോണക്കെതിരെ പോരാടാൻ ശ്രീലങ്കൻ സർക്കാരിന് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന്റെ സഹായം

കോറോണ വൈറസ് ബാധക്കെതിരെ പ്രവർത്തിക്കുന്നതിന് വേണ്ടി ശ്രീലങ്കൻ സർക്കാരിന് 25 മില്യൺ ലങ്കൻ രൂപ സംഭാവന ചെയ്ത് ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ്. ഉടൻ തന്നെ തുക സർക്കാരിന് കൈമാറുമെന്നും ശ്രീലങ്കൻ ക്രിക്കറ്റിന്റെ പത്രക്കുറിപ്പിൽ...

ശ്രീലങ്കക്കെതിരായ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് പരമ്പര ഉപേക്ഷിച്ചു

ശ്രീലങ്കക്കെതിരായ ഇംഗ്ലണ്ടിന്റെ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഉപേക്ഷിച്ചു. കൊറോണ വൈറസ് ബാധയെ തുടർന്നാണ് പരമ്പര ഉപേക്ഷിക്കാൻ തീരുമാനിച്ചത്. താരങ്ങൾ എല്ലാം ഉടൻ തന്നെ ഇംഗ്ലണ്ടിലേക്ക് മടങ്ങുമെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി....

ഇൻഡോറിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ടി20 ഇന്ന് ഇൻഡോറിൽ നടക്കും. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം നടക്കാനാവാതെ പോയതോടെ ഇന്നത്തെ മത്സരം ഇരു ടീമുകൾക്കും നിർണ്ണായകമാണ്. ഇന്ന് ജയിക്കുന്ന ടീമിന്...

പാകിസ്ഥാൻ പരമ്പരയിൽ നിന്ന് ശ്രീലങ്കൻ ബൗളർ ലക്മൽ പുറത്ത്

പാക്കിസ്ഥാനെതിരായ പരമ്പരയിൽ നിന്ന് ശ്രീലങ്കൻ ബൗളർ സുരംഗ ലക്മൽ പുറത്ത്. ഡെങ്കി പനി മൂലമാണ് താരം പരമ്പരയിൽ നിന്ന് പുറത്തായത്. താരത്തിന് പകരം അസിത ഫെർണാണ്ടോയെ ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്. എന്നാൽ താരം രണ്ടാമത്തെ...

ഓസ്ട്രേലിയക്കെതിരെ ശ്രീലങ്കക്ക് കൂറ്റൻ തോൽവി

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20 മത്സരത്തിൽ ശ്രീലങ്കക്ക് കൂറ്റൻ തോൽവി. 134 റൺസിനാണ് ഓസ്ട്രേലിയ ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. ആദ്യ ബാറ്റ് ചെയ്ത ഓസ്ട്രേലിയ 2 വിക്കറ്റ് നഷ്ടത്തിൽ 233 റൺസാണ് എടുത്തത്. മറുപടി ബാറ്റിങ്ങിന്...

പാകിസ്ഥാന് വീണ്ടും തോൽവി, ഏവരെയും ഞെട്ടിച്ച് ടി20 പരമ്പര ശ്രീലങ്കക്ക്

ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള പാകിസ്ഥാനെതിരെയുള്ള ടി20 പരമ്പര സ്വന്തമാക്കി ശ്രീലങ്ക. രണ്ടാം ടി20 മത്സരത്തിൽ പാകിസ്ഥാനെ 35 റൺസിന് തോൽപ്പിച്ചാണ് ശ്രീലങ്ക ഏവരെയും ഞെട്ടിച്ച്കൊണ്ട് പരമ്പര സ്വന്തമാക്കിയത്. തീവ്രവാദി ആക്രമണ ഭീഷണിയെ...

പാകിസ്ഥാനെതിരെ ശ്രീലങ്കൻ യുവ നിരക്ക് വമ്പൻ ജയം

പാക്കിസ്ഥാനെതിരായ ആദ്യ ടി20 മത്സരത്തിൽ ഉജ്ജ്വല ജയം നേടി ശ്രീലങ്ക. 64 റൺസിനാണ് പരമ്പരയിലെ ആദ്യ മത്സരം ശ്രീലങ്ക സ്വന്തമാക്കിയത്. നേരത്തെ നടന്ന ഏകദിന പരമ്പര 2-0ന് പാകിസ്ഥാൻ ജയിച്ചിരുന്നു. എന്നാൽ യുവ...

അപ്രതീക്ഷിത മഴ, പാകിസ്ഥാൻ – ശ്രീലങ്ക പോരാട്ടം ഒരു ദിവസത്തേക്ക് നീട്ടിവെച്ചു

കറാച്ചിയിൽ പെഴ്ത അപ്രതീക്ഷിത മഴ മൂലം ആദ്യ ഏകദിനം നടക്കാതിരുന്നതിന് പുറമെ പാകിസ്ഥാനും  ശ്രീലങ്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഒരു ദിവസത്തേക്ക് നീട്ടിവെച്ചു. നേരത്തെ സെപ്തംബർ 29നാണ് മത്സരം നടക്കേണ്ടിയിരുന്നത്....

സുരക്ഷാ ആശങ്കകൾക്കിടയിൽ ശ്രീലങ്കൻ ടീം പാകിസ്ഥാനിലേക്ക് യാത്ര തിരിച്ചു

സുരക്ഷാ ആശങ്കകൾക്കിടയിൽ പാകിസ്ഥാൻ പര്യടനത്തിനായി ശ്രീലങ്കൻ ക്രിക്കറ്റ് ടീം പുറപ്പെട്ടു. തീവ്രവാദികൾ ശ്രീലങ്കൻ ടീമിനെ ലക്ഷ്യം വെക്കാൻ സാധ്യതയുണ്ടെന്ന വർത്തകൾക്കിടയിലാണ് ശ്രീലങ്കൻ ടീം പാകിസ്ഥാൻ പര്യടനത്തിന് പുറപ്പെട്ടത്. തീവ്രവാദ ഭീഷണിയെ തുടർന്ന് പത്തോളം...

Recent News