Home Tags Srilanka

Tag: Srilanka

ശ്രീലങ്കക്കെതിരായ ഇംഗ്ലണ്ടിന്റെ ടെസ്റ്റ് പരമ്പര ഉപേക്ഷിച്ചു

ശ്രീലങ്കക്കെതിരായ ഇംഗ്ലണ്ടിന്റെ രണ്ട് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ഉപേക്ഷിച്ചു. കൊറോണ വൈറസ് ബാധയെ തുടർന്നാണ് പരമ്പര ഉപേക്ഷിക്കാൻ തീരുമാനിച്ചത്. താരങ്ങൾ എല്ലാം ഉടൻ തന്നെ ഇംഗ്ലണ്ടിലേക്ക് മടങ്ങുമെന്നും ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് വ്യക്തമാക്കി....

ഇൻഡോറിൽ ഇന്ത്യ ഇന്ന് ശ്രീലങ്കയെ നേരിടും

ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള രണ്ടാം ടി20 ഇന്ന് ഇൻഡോറിൽ നടക്കും. മൂന്ന് മത്സരങ്ങളുള്ള പരമ്പരയിലെ ആദ്യ മത്സരം മഴ മൂലം നടക്കാനാവാതെ പോയതോടെ ഇന്നത്തെ മത്സരം ഇരു ടീമുകൾക്കും നിർണ്ണായകമാണ്. ഇന്ന് ജയിക്കുന്ന ടീമിന്...

പാകിസ്ഥാൻ പരമ്പരയിൽ നിന്ന് ശ്രീലങ്കൻ ബൗളർ ലക്മൽ പുറത്ത്

പാക്കിസ്ഥാനെതിരായ പരമ്പരയിൽ നിന്ന് ശ്രീലങ്കൻ ബൗളർ സുരംഗ ലക്മൽ പുറത്ത്. ഡെങ്കി പനി മൂലമാണ് താരം പരമ്പരയിൽ നിന്ന് പുറത്തായത്. താരത്തിന് പകരം അസിത ഫെർണാണ്ടോയെ ടീമിൽ ഉൾപെടുത്തിയിട്ടുണ്ട്. എന്നാൽ താരം രണ്ടാമത്തെ...

ഓസ്ട്രേലിയക്കെതിരെ ശ്രീലങ്കക്ക് കൂറ്റൻ തോൽവി

ഓസ്‌ട്രേലിയക്കെതിരായ ആദ്യ ടി20 മത്സരത്തിൽ ശ്രീലങ്കക്ക് കൂറ്റൻ തോൽവി. 134 റൺസിനാണ് ഓസ്ട്രേലിയ ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. ആദ്യ ബാറ്റ് ചെയ്ത ഓസ്ട്രേലിയ 2 വിക്കറ്റ് നഷ്ടത്തിൽ 233 റൺസാണ് എടുത്തത്. മറുപടി ബാറ്റിങ്ങിന്...

പാകിസ്ഥാന് വീണ്ടും തോൽവി, ഏവരെയും ഞെട്ടിച്ച് ടി20 പരമ്പര ശ്രീലങ്കക്ക്

ടി20 റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്തുള്ള പാകിസ്ഥാനെതിരെയുള്ള ടി20 പരമ്പര സ്വന്തമാക്കി ശ്രീലങ്ക. രണ്ടാം ടി20 മത്സരത്തിൽ പാകിസ്ഥാനെ 35 റൺസിന് തോൽപ്പിച്ചാണ് ശ്രീലങ്ക ഏവരെയും ഞെട്ടിച്ച്കൊണ്ട് പരമ്പര സ്വന്തമാക്കിയത്. തീവ്രവാദി ആക്രമണ ഭീഷണിയെ...

പാകിസ്ഥാനെതിരെ ശ്രീലങ്കൻ യുവ നിരക്ക് വമ്പൻ ജയം

പാക്കിസ്ഥാനെതിരായ ആദ്യ ടി20 മത്സരത്തിൽ ഉജ്ജ്വല ജയം നേടി ശ്രീലങ്ക. 64 റൺസിനാണ് പരമ്പരയിലെ ആദ്യ മത്സരം ശ്രീലങ്ക സ്വന്തമാക്കിയത്. നേരത്തെ നടന്ന ഏകദിന പരമ്പര 2-0ന് പാകിസ്ഥാൻ ജയിച്ചിരുന്നു. എന്നാൽ യുവ...

അപ്രതീക്ഷിത മഴ, പാകിസ്ഥാൻ – ശ്രീലങ്ക പോരാട്ടം ഒരു ദിവസത്തേക്ക് നീട്ടിവെച്ചു

കറാച്ചിയിൽ പെഴ്ത അപ്രതീക്ഷിത മഴ മൂലം ആദ്യ ഏകദിനം നടക്കാതിരുന്നതിന് പുറമെ പാകിസ്ഥാനും  ശ്രീലങ്കയും തമ്മിലുള്ള ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഒരു ദിവസത്തേക്ക് നീട്ടിവെച്ചു. നേരത്തെ സെപ്തംബർ 29നാണ് മത്സരം നടക്കേണ്ടിയിരുന്നത്....

സുരക്ഷാ ആശങ്കകൾക്കിടയിൽ ശ്രീലങ്കൻ ടീം പാകിസ്ഥാനിലേക്ക് യാത്ര തിരിച്ചു

സുരക്ഷാ ആശങ്കകൾക്കിടയിൽ പാകിസ്ഥാൻ പര്യടനത്തിനായി ശ്രീലങ്കൻ ക്രിക്കറ്റ് ടീം പുറപ്പെട്ടു. തീവ്രവാദികൾ ശ്രീലങ്കൻ ടീമിനെ ലക്ഷ്യം വെക്കാൻ സാധ്യതയുണ്ടെന്ന വർത്തകൾക്കിടയിലാണ് ശ്രീലങ്കൻ ടീം പാകിസ്ഥാൻ പര്യടനത്തിന് പുറപ്പെട്ടത്. തീവ്രവാദ ഭീഷണിയെ തുടർന്ന് പത്തോളം...

ശ്രീലങ്കയുടെ പാകിസ്ഥാൻ പര്യടനത്തിന് മുൻപ് ഐ.സി.സിയുടെ സുരക്ഷ അവലോകനം

ഈ മാസം അവസാനത്തോടെ പാകിസ്ഥാനത്തിൽ പര്യടനം നടത്തുന്ന ശ്രീലങ്കയുടെ മത്സരങ്ങൾക്ക് പാകിസ്ഥാൻ ഏർപ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങൾ ഐ.സി.സി പരിശോധിക്കും. മാച്ച് റഫറിമാരെയും അമ്പയർമാരെയും നിയമിക്കുന്നതിന് മുൻപ് സുരക്ഷാ ക്രമീകരണങ്ങൾ പരിശോധിക്കാനാണ് ഐ.സി.സി. തീരുമാനം....

സുരക്ഷാ ഭീഷണി; 10 ശ്രീലങ്കൻ താരങ്ങൾ പാകിസ്ഥാനിലേക്കില്ല

പാകിസ്ഥാനെതിരെയുള്ള ശ്രീലങ്കയുടെ പര്യടനത്തിൽ നിന്ന് ശ്രീലങ്കയുടെ പത്തോളം താരം പങ്കെടുക്കില്ല. സുരക്ഷാ ഭീഷണിയെ തുടർന്നാണ് പ്രമുഖ താരങ്ങൾ ടീമിൽ നിന്ന് വിട്ട് നിൽക്കുന്നത്.  ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡ് ദേശീയ ടീമുമായി നടത്തിയ ചർച്ചകളെ...

ശ്രീലങ്കയിൽ സുരക്ഷാ ആശങ്കകൾ ഇല്ലെന്ന് തമീം ഇക്ബാൽ

ശ്രീലങ്കയിൽ സുരക്ഷാ പ്രശ്നങ്ങൾ ഇല്ലെന്നും തങ്ങൾക്ക് ശ്രീലങ്കയിൽ ഏർപ്പെടുത്തിയ സുരക്ഷാ ക്രമീകരണങ്ങൾ വളരെ മികച്ചതാണെന്നും ബംഗ്ളദേശ് ക്യാപ്റ്റൻ തമീം ഇക്ബാൽ. കഴിഞ്ഞ ഏപ്രിൽ 21ന് ഉണ്ടായ ചർച്ച് ആക്രമണങ്ങൾക്ക് ശേഷം ശ്രീലങ്കയിൽ പര്യടനം...

കനത്ത സുരക്ഷയിൽ ബംഗ്ളദേശ് ടീം ശ്രീലങ്കയിൽ

കനത്ത സുരക്ഷ ഒരുക്കി ബംഗ്ളദേശ് ക്രിക്കറ്റ് ടീം ശ്രീലങ്കയിൽ എത്തി. ഈസ്റ്റർ ദിനത്തിൽ ഉണ്ടായ തീവ്രവാദി ആക്രമണങ്ങൾക്ക് ശേഷം രാജ്യത്ത് എത്തുന്ന ആദ്യ വിദേശ ടീം ആണ് ബംഗ്ളദേശ്. ശ്രീലങ്കയിൽ മൂന്ന് ഏകദിന...

അന്ന് തങ്ങളെ രക്ഷിച്ചത് ദില്‍ഷന്‍

ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചൊരു സംഭവം നടന്നിട്ട് ഇന്ന് പത്ത് വര്‍ഷം പിന്നിടുന്ന വേളയില്‍ അന്ന് ലോഹോറില്‍ തങ്ങളുടെ ബസ്സിനു നേരെ തീവ്രവാദി ആക്രമണം നടന്നത് ഓര്‍ത്തെടുക്കുകയാണ് നിലവിലെ ഇഗ്ലണ്ട് കോച്ച് ട്രെവര്‍ ബെയിലിസ്സ്....

ഏഷ്യ കപ്പ് : ബംഗ്ളാദേശ് ആദ്യം ബാറ്റ് ചെയ്യും

ഏഷ്യ കപ്പിന്റെ ആദ്യ മത്സരത്തിൽ ബംഗ്ളാദേശ് ആദ്യം ബാറ്റ് ചെയ്യും. ശ്രീലങ്കക്കെതിരെ ടോസ് നേടിയ ബംഗ്ളാദേശ് ക്യാപ്റ്റൻ മഷ്റഫെ മുസ്തഫ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരുന്നു. ദുബായ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. ശ്രീലങ്ക...

ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് ഏഴു വിക്കറ്റ് ജയം

ഏഷ്യ കപ്പ് T20 യിൽ ശ്രീലങ്കയ്‌ക്കെതിരെ ഇന്ത്യക്ക് തകർപ്പൻ ജയം. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയ്ക്ക് ഏഴു വിക്കറ്റ് നഷ്ടത്തിൽ 107 റൺസെടുക്കാൻ മാത്രമേ സാധിച്ചുള്ളൂ. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഏഴു...
Advertisement

Recent News