Home Tags Srilanka

Tag: Srilanka

അരങ്ങേറ്റത്തിൽ ഹാട്രിക് നേടി മധുശങ്ക, ബംഗ്ലാദേശിനെ ചുരുട്ടിക്കെട്ടി ശ്രീലങ്കക്ക് ജയം

ബംഗ്ലാദേശിന്റെ എറിഞ്ഞിട്ട് ശ്രീലങ്കക്ക് ത്രിരാഷ്ട്ര ക്രിക്കറ്റ് കിരീടം. 79 റൺസിനാണ് ശ്രീലങ്ക ജയം സ്വന്തമാക്കിയത്. ശ്രീലങ്ക ഉയർത്തിയ 221 റൺസ് എന്ന ചെറിയ ലക്‌ഷ്യം മറികടക്കാൻ ബംഗ്ലാദേശിനായില്ല. 142 റൺസിന് ബംഗ്ലാദേശ് ഓൾ ഔട്ട്...

പത്ത് വിക്കറ്റ് ജയവുമായി ശ്രീലങ്ക

ബംഗ്ലാദേശിനെ 82 റണ്‍സിനു പുറത്താക്കിയ ശ്രീലങ്കയ്ക്ക് 10 വിക്കറ്റ് ജയം. ധനുഷ്ക ഗുണതിലകയും ഉപുല്‍ തരംഗയും ബംഗ്ലാദേശ് ബാറ്റ്സ്മാന്മാര്‍ നിലയുറപ്പിക്കുവാന്‍ ബുദ്ധിമുട്ടിയ പിച്ചില്‍ അനായാസം ബാറ്റ് വീശിയപ്പോള്‍ ലങ്ക 11.5 ഓവറില്‍ വിജയം...

സിംബാബ്‍േവയുടെ ടോപ് ഓര്‍ഡറെ എറിഞ്ഞിട്ട് തിസാര പെരേര, ജയിക്കാന്‍ 199 റണ്‍സ്

ടോപ് ഓര്‍ഡറെ തിസാര പെരേരയും വാലറ്റത്തെ നുവാന്‍ പ്രദീപും എറിഞ്ഞിട്ടപ്പോള്‍ സിംബാബ്‍വേ 198 റണ്‍സിനു ഓള്‍ഔട്ട്. ബ്രണ്ടന്‍ ടെയിലര്‍ ഒഴികെ മറ്റൊരു സിംബാബ്‍വേ ബാറ്റ്സ്മാനും ക്രീസില്‍ നിലയുറപ്പിക്കുവാന്‍ സാധിക്കാതെ പോയ മത്സരത്തില്‍ 44...

രോഹിതിന് വേഗതയേറിയ സെഞ്ചുറി, ഇന്ത്യക്ക് കൂറ്റൻ സ്കോർ

ശ്രീലങ്കക്കെതിരെയാ രണ്ടാം ടി20 മത്സരത്തിൽ ഇന്ത്യക്ക് മികച്ച സ്കോർ. രോഹിത്തിന്റെ സെഞ്ചുറിയുടെ പിൻബലത്തിൽ ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തിൽ 260 റൺസാണ് അടിച്ചു കൂട്ടിയത്.  43 പന്തിൽ 118 റൺസ് എടുത്ത രോഹിത്...

ലങ്കയെ പിടിച്ചു കെട്ടി സ്പിന്നർമാർ, ഇന്ത്യക്ക് 216 റൺസ് വിജയലക്ഷ്യം

ശ്രീലങ്കക്കെതിരെയുള്ള നിർണായകമായ മൂന്നാം ഏകദിനത്തിൽ ഇന്ത്യക്ക് 216 റൺസിന്റെ വിജയ ലക്‌ഷ്യം. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ഇന്ത്യ ശ്രീലങ്കയെ പിടിച്ചു കെട്ടി. സ്പിന്നർമാരായ ചഹാലും കുൽദീപ് യാദവും ചേർന്ന് ശ്രീലങ്കൻ മധ്യ...

പരമ്പര സ്വന്തമാക്കാൻ ഇന്ത്യയും ശ്രീലങ്കയും

ശ്രീലങ്കക്കെതിരെയുള്ള ഏകദിന പരമ്പരയിലെ മൂന്നാം മത്സരത്തിൽ ടോസ് നേടിയ ഇന്ത്യ ഫീൽഡിങ് തിരഞ്ഞെടുത്തു. പരമ്പര വിജയം നേടാൻ ഇരു ടീമുകൾക്കും വിജയം ആവശ്യമെന്നിരിക്കെ മത്സരം കടുത്തതാവും. വിശാഖപട്ടണത്ത് വെച്ചാണ് മത്സരം. ഇന്ത്യയിൽ വെച്ച്...

തിലന്‍ സമരവീര ശ്രീലങ്കയുടെ പുതിയ ബാറ്റിംഗ് കോച്ച്

2019 ലോകകപ്പ് അവസാനം വരെ ശ്രീലങ്കയുടെ ബാറ്റിംഗ് കോച്ചായി കരാറിലേര്‍പ്പെട്ട് മുന്‍ ടെസ്റ്റ് താരം തിലന്‍ സമരവീര. ബംഗ്ലാദേശിന്റെ മുന്‍ ബാറ്റിംഗ് പരിശീലകനായി സമരവീര സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഇന്ത്യയ്ക്കെതിരെയുള്ള പരമ്പരയാണ് സമരവീരയുടെ ആദ്യത്തെ...

ടോസ് വിവാദം, പുതിയ വിശദീകരണവുമായി ശ്രീലങ്ക ക്രിക്കറ്റ്

സോഷ്യല്‍ മീഡിയയില്‍ ഇന്ത്യയുമായുള്ള ഏക ടി20 മത്സരവുമായി അനുബന്ധപ്പെട്ട ടോസ് വിവാദം പുകയുമ്പോള്‍ ഏറ്റവും പുതിയ വിശദീകരണവുമായി ശ്രീലങ്ക ക്രിക്കറ്റ്. ശ്രീലങ്ക ക്രിക്കറ്റ് ബോര്‍ഡിന്റെ ഏറ്റവും പുതിയ വിശദീകരണപ്രകാരം മാച്ച് റഫറി ആന്‍ഡ്...

ഓള്‍ഔട്ട് ആയില്ല, ആദ്യ മത്സരത്തില്‍ നിന്ന് 20 റണ്‍സ് അധികം എടുത്ത് ശ്രീലങ്ക

ഇന്ത്യന്‍ ബൗളര്‍മാര്‍ കണിശതയോടെ പന്തെറിഞ്ഞപ്പോള്‍ ഇന്ത്യയ്ക്കെതിരെ ആദ്യം ബാറ്റിങ്ങിനയയ്ക്കപ്പെട്ട ശ്രീലങ്കയ്ക്ക് 236 റണ്‍സ്. 8 വിക്കറ്റ് നഷ്ടത്തിലാണ് ശ്രീലങ്ക ഈ സ്കോര്‍ സ്വന്തമാക്കിയത്. ടോസ് നേടിയ വിരാട് കോഹ്‍ലിയുടെ നേതൃത്വത്തില്‍ ആദ്യ മത്സരത്തിലെ...

രണ്ടാം ഇന്നിംഗ്സില്‍ മെച്ചപ്പെട്ട് ശ്രീലങ്ക

കുശല്‍ മെന്‍ഡിസിന്റെ ശതകത്തിന്റെയും ദിമുത് കരുണാരത്നേ പുറത്താകാതെ നേടിയ 92 റണ്‍സിന്റെയും പിന്‍ബലത്തില്‍ ശ്രീലങ്ക രണ്ടാം ഇന്നിംഗ്സില്‍ ഭേദപ്പെട്ട നിലയില്‍. ആദ്യ ഇന്നിംഗ്സില്‍ 183 റണ്‍സിനു പുറത്തായി ഫോളോ ഓണിനു നിര്‍ബന്ധിക്കപ്പെട്ട ശ്രീലങ്ക...

5 വിക്കറ്റ് നഷ്ടം, ഉച്ചഭക്ഷണ സമയത്ത് ഇന്ത്യ 442 റണ്‍സ്

കൊളംബോ ടെസ്റ്റിന്റെ രണ്ടാം ദിനം ലഞ്ചിനു പിരിയുമ്പോള്‍ ഇന്ത്യ 442/5 എന്ന നിലയില്‍. ചേതേശ്വര്‍ പുജാര, അജിങ്ക്യ രഹാനെ എന്നീ താരങ്ങളുടെ വിക്കറ്റുകളാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. രണ്ടാം ദിവസത്തെ ആദ്യ സെഷനില്‍ ഇന്ത്യ...

മുകുന്ദിനു പകരം ലോകേഷ് രാഹുല്‍, ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും

കൊളംബോയിലെ സിന്‍ഹളീസ് സ്പോര്‍ട്സ് സ്റ്റേഡിയത്തില്‍ ഇന്നാരംഭിക്കുന്ന രണ്ടാം ടെസ്റ്റില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും. ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. ഒരു മാറ്റത്തോടു കൂടിയാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങുന്നത്. ഓപ്പണര്‍...

നാലാം ദിവസം മുട്ട് മടക്കി ശ്രീലങ്ക, ഗോളിലെ വിജയം മധുരപ്രതികാരം

304 റണ്‍സിന്റെ ആധികാരിക വിജയവുമായി ഇന്ത്യ മരതക ദ്വീപിലെ പര്യടനത്തിനു തുടക്കം കുറിച്ചിരിക്കുന്നു. ഗോളിലെ ആ മനോഹരമായ ക്രിക്കറ്റ് ഗ്രൗണ്ടില്‍ ലങ്കയ്ക്ക് മത്സരം അഞ്ചാം ദിവസത്തിലേക്ക് കൊണ്ട് പോകാന്‍ കഴിഞ്ഞില്ല. ഇന്ത്യ നല്‍കിയ...

കോഹ്‍ലിയ്ക്കും മുകുന്ദിനു അര്‍ദ്ധ ശതകം, ലീഡ് 498

ശ്രീലങ്കയ്ക്കെതിരെ ഗാലേയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യ അതിശക്തമായ നിലയില്‍. ശ്രീലങ്കയെ ഒന്നാം ഇന്നിംഗ്സില്‍ 291 റണ്‍സിനു പുറത്താക്കി ഇന്ത്യ മത്സരത്തില്‍ 309 റണ്‍സ് ഒന്നാം ഇന്നിംഗ്സ് ലീഡ് നേടിയിരുന്നു. ഫോളോ ഓണ്‍ നടപ്പിലാക്കാതെ...

ഫോളോ ഓണ്‍ ഇല്ല, ഇന്ത്യ വീണ്ടും ബാറ്റ് ചെയ്യും

ഗാലേ ടെസ്റ്റിന്റെ മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിനു ശേഷം ഇന്ത്യ ലങ്കന്‍ ചെറുത്ത് നില്പ് അവസാനിപ്പിച്ചപ്പോള്‍ ആതിഥേയര്‍ 309 റണ്‍സിന്റെ ലീഡ് വഴങ്ങി. 291 റണ്‍സിനു ഓള്‍ഔട്ട് ആയ ശ്രീലങ്കയെ ഫോളോ ഓണിനു...
Advertisement

Recent News