Home Tags South Africa

Tag: South Africa

സൂപ്പര്‍ സിക്സ് പോരാട്ടത്തില്‍ ഇന്ത്യന്‍ വിജയം

ഇന്ന് നടന്ന വനിത ലോകകപ്പ് യോഗ്യത റൗണ്ടിലെ സൂപ്പര്‍ സിക്സ് പോരാട്ടങ്ങളില്‍ ഇന്ത്യയ്ക്ക് വിജയം. ദക്ഷിണാഫ്രിക്കയെ 49 റണ്‍സിനാണ് ഇന്ത്യ തകര്‍ത്തത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 50 ഓവറില്‍ 8 വിക്കറ്റ്...

വിജയം ശീലമാക്കി ദക്ഷിണാഫ്രിക്ക, ആംല മാന്‍ ഓഫ് ദി മാച്ച്, ഡ്യുപ്ലെസി മാന്‍ ഓഫ്...

ശ്രീലങ്കയ്ക്ക് മേല്‍ വ്യക്തമായ വിജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക ഏകദിന റാങ്കിംഗില്‍ ഒന്നാമതെത്തി. 88 റണ്‍സിനാണ് ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക ആംല(154), ഡിക്കോക്ക്(109) എന്നിവരുടെ ബാറ്റിംഗ് മികവില്‍ 50...

പരമ്പര സ്വന്തമാക്കി ദക്ഷിണാഫ്രിക്ക, ലങ്കയെ തകര്‍ത്തത് ഏഴ് വിക്കറ്റിനു

ജോഹാന്നസ്ബര്‍ഗ് ഏകദിനത്തില്‍ ശ്രീലങ്കയെ 7 വിക്കറ്റിനു പരാജയപ്പെടുത്തി ദക്ഷിണാഫ്രിക്കയ്ക്ക് പരമ്പര വിജയം. 5 മത്സരങ്ങളുടെ പരമ്പരയില്‍ 3-0 നു ദക്ഷിണാഫ്രിക്ക സ്വന്തമാക്കിയിട്ടുണ്ട്. ഓപ്പണര്‍മാര്‍ നല്‍കിയ തുടക്കം മുതലാക്കാനാകാതെ പോയതാണ് ശ്രീലങ്കയ്ക്ക് തിരിച്ചടിയായത്. ടോസ്...

ഇമ്രാന്‍ താഹിര്‍ മാന്‍ ഓഫ് ദി മാച്ച്, ദക്ഷിണാഫ്രിക്കയ്ക്ക് 8 വിക്കറ്റ് വിജയം

ഇമ്രാന്‍ താഹിറിന്റെ മൂന്ന് വിക്കറ്റ് മികവില്‍ ശ്രീലങ്കയെ 181 റണ്‍സിനു ചുരുക്കിയ ദക്ഷിണാഫ്രിക്ക ഹാഷിം ആംല, ഫാഫ് ഡ്യുപ്ലെസി എന്നിവരുടെ അര്‍ദ്ധ ശതകത്തിന്റെ പിന്തുണയോടു കൂടി ലക്ഷ്യം 35ാം ഓവറില്‍ മറികടന്ന് അഞ്ച്...

അവസാന T20യിൽ ദക്ഷിണാഫ്രിക്കയെ 5 വിക്കറ്റിന് തോൽപ്പിച്ച് പരമ്പര ശ്രീലങ്കക്ക്

ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം T20 യിൽ ശ്രീലങ്കക്ക് 5 വിക്കറ്റ് വിജയം. ദക്ഷിണാഫ്രിക്ക ഉയർത്തിയ 170 റൺസ് വിജയലക്ഷ്യം  ഒരു പന്ത് ബാക്കി നിൽക്കേ വിജയിക്കുകയായിരുന്നു. ഇതോടെ ശ്രീലങ്ക മൂന്നു മത്സരങ്ങൾ അടങ്ങിയ പരമ്പര...

മാത്യൂസ് രക്ഷകനായി, ലങ്കയ്ക്ക് വിജയം

അവസാനം കൊതിച്ച വിജയം ശ്രീലങ്കയ്ക്ക് സ്വന്തമായി. അതും ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 114 റണ്‍സ് വിജയലക്ഷ്യം അവസാന ഓവറില്‍ മാത്രം ഏഴ് വിക്കറ്റ് നഷ്ടപ്പെടുത്തി മറികടന്ന്. പര്യടനത്തിലുടനീളം കണ്ട കാഴ്ചയാണ് ഇന്നും ലങ്കയുടെ ഭാഗത്ത്...

ടി20യിലും ലങ്കന്‍ തോല്‍വി

പുതിയ താരങ്ങളുമായി എത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് (നാല് താരങ്ങളാണ് അരങ്ങേറ്റം നടത്തിയത്) മുന്നില്‍ പരാജയം ആവര്‍ത്തിച്ച് ശ്രീലങ്ക്. ഇന്നലെ സെഞ്ച്യൂറിയനില്‍ അരങ്ങേറിയ ആദ്യ ടി20 മത്സരത്തില്‍ ദക്ഷിണാഫ്രിക്ക 19 റണ്‍സിനു ദക്ഷിണാഫ്രിക്ക സ്വന്തമാക്കുകയായിരുന്നു. മഴമൂലം...

തുടര്‍ തോല്‍വികളുമായി ലങ്ക

16 വിക്കറ്റുകള്‍ വീണ മൂന്നാം ദിവസം ശ്രീലങ്കയെ ഒരിന്നിംഗ്സിനും 118 റണ്‍സിനു തകര്‍ത്ത് ദക്ഷിണാഫ്രിക്ക. ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 426 റണ്‍സ് പിന്തുടര്‍ന്ന ശ്രീലങ്കയുടെ ഇരു ഇന്നിംഗ്സുകളും ചെറു സ്കോറിനു അവസാനിക്കുകയായിരുന്നു....

ജോഹാന്നസ്ബര്‍ഗ് ടെസ്റ്റ്: പിടിമുറുക്കി ആതിഥേയര്‍

ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ ഒന്നാം ഇന്നിംഗ്സ് സ്കോറായ 426 റണ്‍സ് പിന്തുടരുന്ന ശ്രീലങ്ക രണ്ടാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ 80/4 എന്ന നിലയില്‍. ക്യാപ്റ്റന്‍ ആഞ്ചലോ മാത്യൂസ്(11*), ദിനേശ് ചാന്ദിമല്‍(3*) എന്നിവരാണ് ക്രീസില്‍. ആദ്യ ദിനം...

ഡുമിനി-അംല കൂട്ടുകെട്ട് ശക്തം, കൂറ്റന്‍ സ്കോറിലേക്ക് ദക്ഷിണാഫ്രിക്ക

ശ്രീലങ്കയ്ക്കെതിരെ ജോഹാന്നസ്ബര്‍ഗില്‍ അരങ്ങേറുന്ന മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോര്‍. ഹാഷിം അംല, ജീന്‍ പോള്‍ ഡുമിനി എന്നിവര്‍ നേടിയ ശതകങ്ങളുടെ പിന്‍ബലത്തില്‍ ആദ്യ ദിനം അവസാനിക്കുമ്പോള്‍ 3 വിക്കറ്റ് നഷ്ടത്തില്‍...

കേപ് ടൗണില്‍ ദക്ഷിണാഫ്രിക്കന്‍ വിജയം

ശ്രീലങ്കയ്ക്കെതിരെ 282 റണ്‍സ് വിജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. 507 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ശ്രീലങ്ക 224 റണ്‍സിനു ഓള്‍ഔട്ട് ആവുകയായിരുന്നു. ആറു വിക്കറ്റുകള്‍ വീഴ്ത്തിയ കാഗിസോ റബാഡയാണ് ദക്ഷിണാഫ്രിക്കന്‍ വിജയത്തിനു ചുക്കാന്‍ പിടിച്ചത്. 130/4...

ലക്ഷ്യം 507, അലക്ഷ്യം ശ്രീലങ്കന്‍ ബാറ്റിംഗ്

ദക്ഷിണാഫ്രിക്ക നല്‍കിയ 507 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ശ്രീലങ്ക മൂന്നാം ദിവസത്തെ കളി അവസാനിക്കുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍ 130/4 എന്ന നിലയില്‍. സീനിയര്‍ താരങ്ങളായ ആഞ്ചലോ മാത്യൂസ(29*), ദിനേശ് ചന്ദിമല്‍(28*) എന്നിവരാണ് ക്രീസില്‍....

കൂറ്റന്‍ ലീഡുമായി ദക്ഷിണാഫ്രിക്ക, ശ്രീലങ്ക 110നു പുറത്ത്

വെറോണ്‍ ഫിലാന്‍ഡറും റബാഡയും നാല് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 392 പിന്തുടര്‍ന്ന ശ്രീലങ്ക ആദ്യ ഇന്നിംഗ്സില്‍ 110നു പുറത്ത്. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ രണ്ടാം ഇന്നിംഗ്സില്‍...

ഡീന്‍ എല്‍ഗാറിനു ശതകം, ആറ് വിക്കറ്റ് നഷ്ടപ്പെട്ട് ദക്ഷിണാഫ്രിക്ക

ശ്രീലങ്കയ്ക്കെതിരെ ഇന്ന് കേപ് ടൗണില്‍ ആരംഭിച്ച രണ്ടാം ടെസ്റ്റ് മത്സരത്തിന്റെ ഒന്നാം ദിവസം അവസാനിക്കുമ്പോള്‍ ദക്ഷിണാഫ്രിക്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 297 റണ്‍സ് എന്ന നിലയിലാണ്. ഡീന്‍ എല്‍ഗാര്‍ നേടിയ ശതകവും ക്വിന്റണ്‍...

488 റണ്‍സ് വിജയലക്ഷ്യം, ശ്രീലങ്ക പൊരുതുന്നു

ദക്ഷിണാഫ്രിക്ക ഉയര്‍ത്തിയ 488 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ശ്രീലങ്ക നാലാം ദിവസം അവസാനിക്കുമ്പോള്‍ 240/5 എന്ന നിലയിലാണ്. വിജയം 248 റണ്‍സ് അകലെ. കൈയ്യില്‍ 5 വിക്കറ്റുകള്‍. നേരത്തെ ദക്ഷിണാഫ്രിക്ക രണ്ടാം ഇന്നിംഗ്സ്...
Advertisement

Recent News