Home Tags South Africa

Tag: South Africa

ശ്രീലങ്കയ്ക്ക് കാര്യങ്ങള്‍ ദുഷ്കരം തന്നെ, ദക്ഷിണാഫ്രിക്കയോട് 87 റണ്‍സ് പരാജയം

ലോകകപ്പിനു മുമ്പുള്ള സന്നാഹ മത്സരത്തില്‍ നാണംകെട്ട തോല്‍വിയേറ്റ് വാങ്ങി ശ്രീലങ്ക. ഇന്ന് നടന്ന മത്സരത്തില്‍ 87 റണ്‍സിന്റെ വിജയമാണ് ദക്ഷിണാഫ്രിക്ക ശ്രീലങ്കയ്ക്ക് എതിരെ നേടിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 338/7 എന്ന...

വൈവിധ്യമാര്‍മന്ന ബൗളിംഗ് നിര ദക്ഷിണാഫ്രിക്കയുടെ ശക്തി

വൈവിധ്യമാര്‍ന്ന ബൗളിംഗ് നിരയാണ് ദക്ഷിണാഫ്രിക്കയുടെ ശക്തിയെന്ന് പറഞ്ഞ ദക്ഷിണാഫ്രിക്കന്‍ യുവ പേസര്‍ ലുംഗിസാനി ഗിഡി. ടീമിലെ യുവനിരയോടൊപ്പം സ്റ്റെയിന്‍, താഹിര്‍ എന്ന അനുഭവസമ്പത്തുള്ള താരങ്ങളും കൂടുമ്പോള്‍ ദക്ഷിണാഫ്രിക്ക വന്‍ ബൗളിംഗ് യൂണിറ്റായി മാറുമെന്ന്...

മുഴുവന്‍ ശക്തിയോടെയുള്ള ദക്ഷിണാഫ്രിക്കയ്ക്ക് ഇന്ത്യയ്ക്ക് വെല്ലുവിളിയുയര്‍ത്തുവാന്‍ കഴിയും

പരിക്ക് മാറി മുഴുവന്‍ താരങ്ങളും ദക്ഷിണാഫ്രിക്കന്‍ ടീമിലെത്തിയാല്‍ ഇന്ത്യയ്ക്ക് വെല്ലുവിളിയുയര്‍ത്തുവാന്‍ പറ്റുന്ന തരത്തിലുള്ള ടീമാണ് ദക്ഷിണാഫ്രിക്കയെന്ന് അഭിപ്രായപ്പെട്ട് ലുംഗിസാനി ഗിഡി. ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ എത്തിയപ്പോള്‍ 5-1ന്റെ വിജയം ടീമിനു നേടുവാന്‍ സാധിച്ചുവെങ്കിലും അന്ന്...

സൂപ്പര്‍ ബൗളര്‍മാര്‍ തിരികെ എത്തുമെന്ന് ഉറപ്പ്

ദക്ഷിണാഫ്രിക്കയുടെ പരിക്കേറ്റ് സൂപ്പര്‍ ഫാസ്റ്റ് ബൗളര്‍മാരായ കാഗിസോ റബാഡയും ഡെയില്‍ സ്റ്റെയിനും ലോകകപ്പിനു മടങ്ങിയെത്തുമെന്ന് പൂര്‍ണ്ണ വിശ്വാസമാണെന്ന് അറിയി്ചച് കോച്ച് ഓട്ടിസ് ഗിബ്സണ്‍. ഇരു താരങ്ങളും ശരിയായ ദിശയിലാണ് പുരോഗിമിക്കുന്നതെന്നും ഇംഗ്ലണ്ടിനെതിരെയുള്ള ആദ്യ...

റബാഡയ്ക്ക് പിന്നാലെ സ്റ്റെയിനും പരിക്ക് മാറി തിരികെ എത്തുമെന്ന പ്രതീക്ഷയില്‍ ദക്ഷിണാഫ്രിക്ക

ഐപിഎലില്‍ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനു വേണ്ടി ടൂര്‍ണ്ണമെന്റ് മദ്ധ്യേ എത്തി രണ്ട് മത്സരങ്ങള്‍ കളിച്ചുവെങ്കിലും പരിക്കേറ്റ് ഡെയില്‍ സ്റ്റെയിന്‍ വീണ്ടും മടങ്ങിയപ്പോള്‍ തിരിച്ചടിയായി മാറിയത് ആര്‍സിബിയ്ക്ക് മാത്രമല്ല ദക്ഷിണാഫ്രിക്കയ്ക്ക് കൂടിയാണ്. നിലവില്‍ ആന്‍റിച്ച്...

റബാഡ ലോകകപ്പിനു മുമ്പ് മാച്ച് ഫിറ്റാവും

ഐപിഎലില്‍ പുറംവേദന കാരണം അസ്വാസ്ഥ്യം പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ് ടൂര്‍ണ്ണമെന്റില്‍ നിന്ന് പിന്മാറുവാന്‍ ആവശ്യപ്പെട്ട സൂപ്പര്‍ താരം കാഗിസോ റബാഡ ലോകകപ്പിനു മുമ്പ് മാച്ച് ഫിറ്റായി തിരികെ എത്തുമെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കയുടെ ടീം...

ഐപിഎല്‍ നഷ്ടമായ താരത്തിനു ലോകകപ്പും നഷ്ടപ്പെടും

ഐപിഎല്‍ ആരംഭിയ്ക്കുന്നതിനു തൊട്ട് മുമ്പ് പരിക്ക് മൂലം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു വേണ്ടി കളിയ്ക്കുവാന്‍ സാധിക്കാതിരുന്ന ദക്ഷിണാഫ്രിക്കന്‍ താരം ആന്‍റിച്ച് നോര്‍ട്ജേയ്ക്ക് ലോകകപ്പും നഷ്ടമാകും. പോര്‍ട്ട് എലിസബത്തില്‍ പരിശീലനത്തിനിടെ വലത് തള്ളവിരലിനേറ്റ പൊട്ടലാണ്...

80 ടീമുകളുടെ റാങ്കിംഗ് പട്ടികയുമായി ഐസിസി, പാക്കിസ്ഥാന്‍ ഒന്നാമത്, അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട് ഇന്ത്യ

ഐസിസിയുടെ ഏറ്റവും പുതിയ ടി20 റാങ്കിംഗില്‍ ഒന്നാം സ്ഥാനത്ത് പാക്കിസ്ഥാന്‍. 80 ടീമുകള്‍ അടങ്ങിയ പട്ടികയാണ് ഐസിസി ടി20യുടെ റാങ്കിംഗിനു സൃഷ്ടിച്ചിരിക്കുന്നത്. ഏപ്രില്‍ 2018ല്‍ ഐസിസി എല്ലാ അംഗങ്ങള്‍ക്കും ടി20 യോഗ്യത നല്‍കിയിരുന്നു....

സ്റ്റെയിനും താഹിറും ലോകകപ്പിലേക്ക്, ദക്ഷിണാഫ്രിക്കയുടെ ടീം ആയി, പരിക്ക് മൂലം കളത്തിനു പുറത്ത് നില്‍ക്കുന്ന...

പരിക്കേറ്റ് ആന്‍റിച്ച് നോര്‍ട്ജേയെയും ലുംഗ്സിനായി ഗിഡിയും സീനിയര്‍ താരം ഡെയില്‍ സ്റ്റെയിനിനെയും ഉള്‍പ്പെടുത്തി ദക്ഷിണാഫ്രിക്കയുടെ ലോകകപ്പ് ടീം. 15 അംഗ സ്ക്വാഡിനെ ഫാഫ് ഡു പ്ലെസി നയിക്കുമ്പോള്‍ ഫോമിലില്ലാത്ത ഹാഷിം അംലയില്‍ ബോര്‍ഡ്...

ഏകദിനത്തിനു പിന്നാലെ ടി20യിലും വൈറ്റ് വാഷ് ചെയ്യപ്പെട്ട് ശ്രീലങ്ക

ശ്രീലങ്കയുടെ ദുരന്തമായി തീര്‍ന്ന ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനു അവസാനം. ഏകദിനത്തിലും ടി20യിലും ഒരു മത്സരം പോലും ജയിക്കാനാകാതെയാണ് ലങ്കയുടെ മടക്കം. ഇന്ന് നടന്ന മൂന്നാം ടി20യില്‍ 198/2 എന്ന കൂറ്റന്‍ സ്കോറാണ് ദക്ഷിണാഫ്രിക്ക നേടിയത്....

രണ്ടാം ടി20യിലും ജയം ദക്ഷിണാഫ്രിക്കയ്ക്കൊപ്പം, ശ്രീലങ്കന്‍ പോരാട്ടത്തിനു മാന്യത നല്‍കി ഇസ്രു ഉഡാന

ശ്രീലങ്കയ്ക്കെതിരെ രണ്ടാം ടി20യില്‍ 16 റണ്‍സിന്റെ വിജയവുമായി ദക്ഷിണാഫ്രിക്ക. ആദ്യ മത്സരം സൂപ്പര്‍ ഓവറില്‍ ജയിച്ച ദക്ഷിണാഫ്രിക്ക ഇതോടെ പരമ്പര സ്വന്തമാക്കി. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 180/3 എന്ന സ്കോര്‍ നേടിയപ്പോള്‍...

ലോകകപ്പില്‍ കീപ്പിംഗ് ദൗത്യം ഏറ്റെടുക്കുവാന്‍ തയ്യാര്‍

ലോകകപ്പില്‍ കീപ്പിംഗ് ദൗത്യം ഏറ്റെടുക്കുവാന്‍ താന്‍ തയ്യാറാണെന്ന് വ്യക്തമാക്കി ദക്ഷിണാഫ്രിക്കയുടെ ഡേവിഡ് മില്ലര്‍. ശ്രീലങ്കയ്ക്കെതിരെ ആദ്യ ടി20യില്‍ മില്ലര്‍ ആണ് ദക്ഷിണാഫ്രിക്കയ്ക്കായി കീപ്പിംഗ് ചെയ്തത്. അതേ സമയം മത്സരം സൂപ്പര്‍ ഓവറിലേക്ക് കടന്നപ്പോള്‍...

കൊല്‍ക്കത്തയ്ക്ക് വീണ്ടും തിരിച്ചടിയായി പരിക്ക്

ഐപിഎല്‍ ആരംഭിക്കുന്നതിനു തൊട്ടുമുമ്പ് വീണ്ടും പരിക്കിന്റെ പിടിയിലായി ഒരു താരം. ദക്ഷിണാഫ്രിക്കന്‍ പേസര്‍ ആന്‍റിച്ച് നോര്‍ട്ജേയെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനു നഷ്ടമായത്. നേരത്തെ ശിവം മാവിയ്ക്കും കമലേഷ് നാഗര്‍കോടിയ്ക്കും പരിക്കേറ്റതിനെത്തുടര്‍ന്ന് ടീം സന്ദീപ്...

ദക്ഷിണാഫ്രിക്കന്‍ ജയം സൂപ്പറോവറില്‍

ശ്രീലങ്കയ്ക്കെതിരെ ആദ്യ ടി20യില്‍ സൂപ്പര്‍ ഓവറില്‍ ജയം സ്വന്തമാക്കി ദക്ഷിണാഫ്രിക്ക. 135 റണ്‍സെന്ന ചെറു സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ ദക്ഷിണാഫ്രിക്കയ്ക്ക് 20 ഓവറില്‍ നിന്ന് 134/8 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. അവസാന ഓവറില്‍...

ആദ്യ ടി20യില്‍ ശ്രീലങ്കയെ പിടിച്ചുകെട്ടി ദക്ഷിണാഫ്രിക്ക, വിജയിക്കുവാന്‍ 135 റണ്‍സ്

കേപ് ടൗണിലെ ന്യൂസിലാന്‍ഡ്സില്‍ ഇന്ന് ആരംഭിച്ച ദക്ഷിണാഫ്രിക്കയും ശ്രീലങ്കയും തമ്മിലുള്ള ആദ്യ ടി20യില്‍ ശ്രീലങ്കയെ 134/7 എന്ന സ്കോറില്‍ ചെറുത്ത് നിര്‍ത്തി ദക്ഷിണാഫ്രിക്ക. ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത ദക്ഷിണാഫ്രിക്കയ്ക്ക് ഇന്നിംഗ്സിന്റെ രണ്ടാം...
Advertisement

Recent News