Tag: Singapore
ടി10 ക്രിക്കറ്റ് ലീഗ് അടുത്ത വര്‍ഷം നടക്കുമെന്ന് അറിയിച്ച് സിംഗപ്പൂര്‍ ക്രിക്കറ്റ് അസോസ്സിയേഷന്
അടുത്ത വര്‍ഷം ജൂലൈയില്‍ രാജ്യത്തെ പ്രഥമ ടി10 ക്രിക്കറ്റ് ലീഗ് നടക്കുമെന്ന് അറിയിച്ച് സിംഗപ്പൂര്‍ ക്രിക്കറ്റ് അസോസ്സിയേഷന്. 2021 ജൂലൈ 1 മുതല്‍ ജൂലൈ 15 വരെ സിംഗപ്പൂര്‍ സ്പോര്‍ട്സ് ഹബ്ബില്‍ ടൂര്‍ണ്ണമെന്റ്...
ടി20 ലോകകപ്പ് ഗ്ലോബല്‍ യോഗ്യത മത്സരങ്ങള്‍ക്ക് സിംഗപ്പൂരിന് അവസരം
2022 ടി20 ലോകകപ്പിനുള്ള ഗ്ലോബല്‍ ക്വാളിഫയേഴ്സിന് സിംഗപ്പൂരിന് അവസരം. ഹോങ്കോംഗിന് പകരം ആണ് സിംഗപ്പൂരിന് ജപ്പാനില്‍ നടക്കുന്ന ഗ്ലോബല്‍ ക്വാളിഫയേഴ്സില്‍ കളിക്കുവാനുള്ള അവസരം നല്‍കിയത്. അതേ സമയം ഹോങ്കോംഗ് ഇനി പ്രാദേശിക യോഗ്യത...
സിംഗപ്പൂരുമൊരുമിച്ച് പ്രവര്‍ത്തിച്ച ചെറിയ സമയം ഏറെ ആസ്വാദ്യകരം, അന്താരാഷ്ട്ര ടീമുകളുടെ കോച്ചാകുവാന്‍ താല്പര്യം പ്രകടിപ്പിച്ച്...
കേരളത്തില്‍ മൂന്ന് വര്‍ഷത്തെ കോച്ചിംഗ് കരിയറിന് ശേഷം വിട് വാങ്ങിയ ഡേവ് വാട്മോര്‍ ഇപ്പോള്‍ ബറോഡയുടെ ക്രിക്കറ്റ് ഡയറക്ടറും കോച്ചുമായി നിയമിതനായിരിക്കുകയാണ്. എന്നാല്‍ ഇതിന് മുമ്പ് ചെറിയൊരു കാലത്തേക്ക് മുന്‍ ലോകകപ്പ് ജേതാക്കളായ...
ചരിത്രം കുറിച്ച് സിംഗപ്പൂര്‍, സിംബാബ്വേയ്ക്കെതിരെ വിജയം
ഒരു ഐസിസി പൂര്‍ണ്ണാംഗമായ ടീമിനെതിരെ തങ്ങളുടെ ആദ്യ വിജയം കുറിച്ച് സിംഗപ്പൂര്‍. ഇന്നലെ നടന്ന മത്സരത്തില്‍ സിംബാബ്വേയ്ക്കെതിരെ നാല് റണ്‍സിന്റെ വിജയമാണ് സിംഗപ്പൂര്‍ നേടിയത്. സിംബാബ്വേയുടെ പുതിയ നായകന് ഷോണ്‍ വില്യംസ് കളിയിലെ...
അഞ്ചാം സ്ഥാനത്തിനായി ഇന്ത്യ ഹോങ്കോംഗിനെ നേരിടും
ഏഷ്യന്‍ ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ മെഡല്‍ നേട്ട മത്സരങ്ങള്‍ക്ക് ഇന്ത്യ യോഗ്യത നേടിയില്ലെങ്കിലും ടീം അഞ്ചാം സ്ഥാനം നേടുവാനുള്ള മത്സരത്തിന് യോഗ്യത നേടി. ഇന്ന് നടന്ന മത്സരത്തില്‍ 5-8 വരെ സ്ഥാനങ്ങള്‍ക്കുള്ള പുരുഷ...
ടി20 ലോകകപ്പ് യോഗ്യത : നേപ്പാളിനെ അട്ടിമറിച്ച് സിംഗപ്പൂർ
ടി20 ലോകകപ്പിനുള്ള യോഗ്യതക്കുള്ള ഏഷ്യൻ റീജിയൻ പോരാട്ടത്തിൽ നേപ്പാളിനെ അട്ടിമറിച്ച് സിംഗപ്പൂർ. ഇന്ന് നടന്ന മത്സരത്തിൽ 82 റൺസിന്റെ വലിയ വിജയം നേടിയ യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ ഒക്ടോബറിൽ നടക്കുന്ന അവസാന യോഗ്യത...
ചരിത്രം കുറിച്ച് ഇന്ത്യ, സിംഗപ്പൂരിനെ വീഴ്ത്തി
തങ്ങളെക്കാള്‍ വലിയ റാങ്കിലുള്ള സിംഗപ്പൂരിനെ അട്ടിമറിച്ച്, തങ്ങളുടെ ചരിത്രത്തിലെ തന്നെ ആദ്യ റഗ്ബി വിജയം സ്വന്തമാക്കി ഇന്ത്യ. റഗ്ബിയില്‍ 15 അംഗ ടീം മത്സരത്തില്‍ ഇന്ത്യന്‍ വനിതകള്‍ നേടുന്ന ആദ്യ വിജയമാണ് ഇത്....
പുരുഷ ടേബിള്‍ ടെന്നീസ് ടീമും ഫൈനലില്‍
സിംഗപ്പൂരിനെ പരാജയപ്പെടുത്തി ഇന്ത്യന്‍ പുരുഷ ടീം ടേബിള്‍ ടെന്നീസ് ഫൈനലില്‍. 3-2 എന്ന സ്കോറിനാണ് ഒപ്പത്തിനൊപ്പം നടന്ന പോരാട്ടത്തില്‍ ഇന്ത്യന്‍ ടീം വിജയം കണ്ടത്. നിര്‍ണ്ണായകമായ മത്സരത്തില്‍ ശരത്ത് കമാല്‍ നേടിയ വിജയമാണ്...
ടേബിള്‍ ടെന്നീസില്‍ സെമി ഉറപ്പിച്ച് ഇന്ത്യന്‍ വനിതകളും
സിംഗപ്പൂരിനെതിരെ 3-0നു വിജയം സ്വന്തമാക്കി ഇന്ത്യ. ജയത്തോടെ പുരുഷ ടീമിനു പിന്നാലെ വനിത ടീമും സെമിഫൈനലില്‍ കടന്നു. മണിക ബത്ര, മധുരിര പട്കര്‍ എന്നിവര്‍ സിംഗിള്‍സിലും മൗമ ദാസ്-മധുരിക പട്കര്‍ സഖ്യം ഡബിള്‍സിലുമാണ്...