Home Tags Shreyas Gopal

Tag: Shreyas Gopal

ജഡേജ ടോപ് സ്കോറര്‍, ചെന്നൈയെ വരിഞ്ഞ് കെട്ടി രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ചുവെങ്കിലും ആവശ്യത്തിന് റണ്‍സ് കണ്ടെത്തുവാന്‍ ടീമിന് സാധിച്ചില്ല. കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്ത്തി രാജസ്ഥാനും മത്സരത്തില്‍ സമ്മര്‍ദ്ദം സൃഷ്ടിക്കുകയായിരുന്നു. രവീന്ദ്ര ജഡേജയുടെ ബാറ്റിംഗ് പ്രകടനമാണ് ചെന്നൈയെ...

മികച്ച തുടക്കത്തിന് ശേഷം താളം തെറ്റിയെങ്കിലും മുംബൈയ്ക്ക് കൂറ്റന്‍ സ്കോര്‍ നല്‍കി സൂര്യുകുമാര്‍ യാദവ്

ഐപിഎലിലെ ഈ സീസണിലെ തന്റെ ആദ്യത്തെ അര്‍ദ്ധ ശതക പ്രകടനവുമായി മുംബൈ ഇന്ത്യന്‍സിനെ മുന്നോട്ട് നയിച്ച് സൂര്യകുമാര്‍ യാദവ്. ഇന്നത്തെ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെതിരെ മികച്ച തുടക്കമാണ് മുംബൈ ഇന്ത്യന്‍സ് നേടിയത്. ഒരു...

സന്ദീപ് വാര്യര്‍ ഇന്ത്യ എ ടീമില്‍, ശ്രേയസ്സ് ഗോപാലും രാഹുല്‍ ചഹാറിനും ടീമിലിടം

മേയ് 25നു ആരംഭിയ്ക്കുന്ന ശ്രീലങ്ക എ ടീമിന്റെ ഇന്ത്യന്‍ പര്യടനത്തിനുള്ള ഇന്ത്യ എ ടീമില്‍ ഇടം പിടിച്ച് മലയാളി താരം സന്ദീപ് വാര്യര്‍. ഐപിഎലില്‍ തിളങ്ങിയ ശ്രേയസ്സ് ഗോപാലിനും രാഹുല്‍ ചഹാറിനും ടീമില്‍...

രാജസ്ഥാനെ കെട്ടുകെട്ടിച്ച് ഡല്‍ഹി രണ്ടാം സ്ഥാനത്തേക്ക്, പക്വതയാര്‍ന്ന ഇന്നിംഗ്സുമായി ഋഷഭ് പന്ത്

മികച്ച തുടക്കത്തിനു ശേഷം ഇഷ് സോധിയ്ക്ക് വിക്കറ്റ് നല്‍കി ശിഖര്‍ ധവാനും പൃഥ്വി ഷായും മടങ്ങിയെങ്കിലും ഋഷഭ് പന്ത് തന്റെ സ്വാഭാവിക ശൈലി മാറ്റി വെച്ച് ഡല്‍ഹിയിലെ പ്രയാസകരമായ വിക്കറ്റില്‍ ടീമിനു വേണ്ടി...

ഈ സീസണില്‍ കോഹ്‍ലി-എബിഡി കൂട്ടുകെട്ടിനെ ശ്രേയസ്സ് ഗോപാല്‍ പുറത്താക്കിയത് ഇത് രണ്ടാം തവണ

ശ്രേയസ്സ് ഗോപാല്‍ ബാംഗ്ലൂരിന്റെ വമ്പന്‍ താരങ്ങളെ പുറത്താക്കുന്നത് ഇത് ആദ്യമായല്ല. ഇതിനു മുമ്പ് ഈ സീസണില്‍ തന്നെ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോള്‍ ഒരേ ഓവറില്‍ രാജസ്ഥാന്‍ ബൗളര്‍ കോഹ്‍ലിയെയും എബിഡിയെയും പുറത്താക്കിയിരുന്നു. ഇത്തവണ...

ആദ്യ 9 പന്തില്‍ വിക്കറ്റ് നഷ്ടമില്ലാതെ 35 റണ്‍സ്, അവിടെ നിന്ന് ആര്‍സിബിയുടെ പതനം

മത്സരം അഞ്ചോവറായി വെട്ടിച്ചുരുക്കിയ ശേഷം വിരാട് കോഹ്‍ലിയും എബി ഡി വില്ലിയേഴ്സും ക്രീസിലെത്തിയപ്പോള്‍ 80നു മുകളിലുള്ള സ്കോറാണ് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ പ്രതീക്ഷിച്ചത്. ആദ്യ ഓവറില്‍ വരുണ്‍ ആരോണിനെ 23 റണ്‍സ് അടിച്ചതോടെ...

വീണ്ടും കോഹ്‍ലി-‍‍ഡി വില്ലിയേഴ്സ് കൂട്ടുകെട്ടിനെ വീഴ്ത്തി ശ്രേയസ്സ് ഗോപാല്‍, ഒപ്പം ഹാട്രിക്കും

രാജസ്ഥാന്‍ റോയല്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 62 റണ്‍സ് നേടി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഇന്ന് മഴ മൂലം മത്സരം അഞ്ചോവറായി ചുരുക്കിയതിനു ശേഷം ബാറ്റിംഗിനായി ബാംഗ്ലൂര്‍ ഇറങ്ങിയപ്പോള്‍ ക്രീസിലെത്തിയത് വിരാട് കോഹ്‍ലിയും...

വാര്‍ണര്‍-മനീഷ് പാണ്ടേ കൂട്ടുകെട്ടിനെ തകര്‍ത്ത ശക്തമായ തിരിച്ചുവരവ് നടത്തി രാജസ്ഥാന്‍ റോയല്‍സ്

ടോപ് ഓര്‍ഡര്‍ ബാറ്റ്സ്മാന്മാര്‍ പുറത്തായ ശേഷം മധ്യ നിര തകരുന്ന പതിവു പല്ലവിയുമായി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. രാജസ്ഥാന്‍ റോയല്‍സിനെതിരെ ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്സിനു നേടാനായത് 160/8 റണ്‍സ്. ഓപ്പണറായി ടീമിലേക്ക് തിരികെ...

തന്റെ ഈ സ്ഥിരതയാര്‍ന്ന പ്രകടനത്തിനു നന്ദി പറയേണ്ടത് രണ്ട് അന്താരാഷ്ട്ര സ്പിന്നര്‍മാരോട്

രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ രണ്ടാം വിജയത്തിലേക്ക് കഷ്ടപ്പെട്ട് കടന്ന് കൂടിയപ്പോള്‍ ടീമിന്റെ വിജയ ശില്പിയായത് ശ്രേയസ്സ് ഗോപാലാണ്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും ടീമിനു വേണ്ടി ബാറ്റ് കൊണ്ട് നിര്‍ണ്ണായക പ്രകടനമാണ് താരം പുറത്തെടുത്തത്....

പതിവു പോലെ മികച്ച തുടക്കം കളഞ്ഞ് കുളിച്ച് രാജസ്ഥാന്‍ റോയല്‍സ്, ടീമിനെ മാന്യമായ സ്കോറിലേക്ക്...

അജിങ്ക്യ രഹാനെയും ജോസ് ബട്‍ലറും നല്‍കിയ മികച്ച തുടക്കം പിന്നീട് നിരുത്തരവാദിത്വപരമായ ബാറ്റിംഗ് പ്രകടനം മൂലം കളഞ്ഞ് കുളിച്ചപ്പോള്‍ രാജസ്ഥാന്‍ റോയല്‍സിനു ആദ്യം ബാറ്റ് ചെയ്ത് നേടാനായത് 7 വിക്കറ്റ് നഷ്ടത്തില്‍ 151...

രാജസ്ഥാനെ തല്ലി തകര്‍ത്ത് ക്രിസ് ലിന്നും സുനില്‍ നരൈനും, കൊല്‍ക്കത്തയ്ക്ക് 37 പന്തുകള്‍ ബാക്കി...

140 റണ്‍സെന്ന ചെറിയ ലക്ഷ്യം പ്രതിരോധിക്കുവാനെത്തിയ രാജസ്ഥാന്‍ ബൗളര്‍മാരെ കശാപ്പ് ചെയ്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഓപ്പണര്‍മാര്‍. ഓപ്പണിംഗിറങ്ങിയ സുനില്‍ നരൈനും ക്രിസ് ലിന്നും യാതൊരു ദാക്ഷണ്യവുമില്ലാതെയാണ് രാജസ്ഥാന്‍ ബൗളര്‍മാരെ തല്ലി തീര്‍ത്തത്....

വീഴ്ത്തിയത് വമ്പന്‍ സ്രാവുകളെ, മാന്‍ ഓഫ് ദി മാച്ചായി ശ്രേയസ്സ് ഗോപാല്‍

വിരാട് കോഹ്‍ലിയെ മികച്ചൊരു ഗൂഗ്ളിയില്‍ ക്ലീന്‍ ബൗള്‍ഡ്, എബി ഡി വില്ലിയേഴ്സിനെ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കി, ഹെറ്റ്മ്യറിനെ കീപ്പറിന്റെ കൈകളിലെത്തിച്ചു ഇതായിരുന്നു ഇന്നത്തെ ശ്രേയസ്സ് ഗോപാലിന്റെ മൂന്ന് വിക്കറ്റുകള്‍. കോഹ്‍ലിയും ഡി വില്ലിയേഴ്സും...

ശ്രേയസ്സ് ഗോപാലിനു മുന്നില്‍ തകര്‍ന്ന് ആര്‍സിബി, രക്ഷകനായി പാര്‍ത്ഥിവ് പട്ടേല്‍

മികച്ച തുടക്കത്തിനു ശേഷം വീണ്ടും ആര്‍സിബി തകര്‍ന്നപ്പോള്‍ രക്ഷകനായി പാര്‍ത്ഥിവ് പട്ടേല്‍. പാര്‍ത്ഥിവ് പട്ടേലിന്റെ 67 റണ്‍സിന്റെ ബലത്തില്‍ രാജസ്ഥാനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 158...

അവസാന നിമിഷം പതറിയെങ്കിലും വാര്‍ണര്‍ നല്‍കിയ തുടക്കം തുണയാക്കി സണ്‍റൈസേഴ്സ്

ഡേവിഡ് വാര്‍ണറും ജോണി ബൈര്‍സ്റ്റോയും നല്‍കിയ വെടിക്കെട്ട് തുടക്കത്തിന്റെ ബലത്തില്‍ 5 വിക്കറ്റ് ജയം സ്വന്തമാക്കി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. ഒരു ഘട്ടത്തില്‍ അനായാസ ജയത്തിലേക്ക് സണ്‍റൈസേഴ്സ് നീങ്ങുമെന്ന ഘട്ടത്തില്‍ നിന്ന് അവസാന ഓവറുകള്‍...

ഇന്നിംഗ്സ് തോല്‍വി വഴങ്ങി കേരളം

കര്‍ണ്ണാടകയ്ക്കെതിരെ തിമ്മപ്പയ്യ ട്രോഫിയില്‍ നാണം കെട്ട തോല്‍വിയേറ്റു വാങ്ങി കേരളം. ഒരിന്നിംഗ്സിനും 180 റണ്‍സിനുമാണ് കേരളം കര്‍ണ്ണാടകയോട് അടിയറവ് പറഞ്ഞത്. കര്‍ണ്ണാടകയുടെ 613/8 എന്ന ഒന്നാം ഇന്നിംഗ്സ് സ്കോര്‍ പിന്തുടരാനിറങ്ങിയ കേരളം ആദ്യ...
Advertisement

Recent News