Browsing Tag

Shreyas Gopal

രാജസ്ഥാനെ തല്ലി തകര്‍ത്ത് ക്രിസ് ലിന്നും സുനില്‍ നരൈനും, കൊല്‍ക്കത്തയ്ക്ക് 37 പന്തുകള്‍ ബാക്കി…

140 റണ്‍സെന്ന ചെറിയ ലക്ഷ്യം പ്രതിരോധിക്കുവാനെത്തിയ രാജസ്ഥാന്‍ ബൗളര്‍മാരെ കശാപ്പ് ചെയ്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഓപ്പണര്‍മാര്‍. ഓപ്പണിംഗിറങ്ങിയ സുനില്‍ നരൈനും ക്രിസ് ലിന്നും യാതൊരു ദാക്ഷണ്യവുമില്ലാതെയാണ് രാജസ്ഥാന്‍ ബൗളര്‍മാരെ തല്ലി…

വീഴ്ത്തിയത് വമ്പന്‍ സ്രാവുകളെ, മാന്‍ ഓഫ് ദി മാച്ചായി ശ്രേയസ്സ് ഗോപാല്‍

വിരാട് കോഹ്‍ലിയെ മികച്ചൊരു ഗൂഗ്ളിയില്‍ ക്ലീന്‍ ബൗള്‍ഡ്, എബി ഡി വില്ലിയേഴ്സിനെ റിട്ടേണ്‍ ക്യാച്ചിലൂടെ പുറത്താക്കി, ഹെറ്റ്മ്യറിനെ കീപ്പറിന്റെ കൈകളിലെത്തിച്ചു ഇതായിരുന്നു ഇന്നത്തെ ശ്രേയസ്സ് ഗോപാലിന്റെ മൂന്ന് വിക്കറ്റുകള്‍. കോഹ്‍ലിയും ഡി…

ശ്രേയസ്സ് ഗോപാലിനു മുന്നില്‍ തകര്‍ന്ന് ആര്‍സിബി, രക്ഷകനായി പാര്‍ത്ഥിവ് പട്ടേല്‍

മികച്ച തുടക്കത്തിനു ശേഷം വീണ്ടും ആര്‍സിബി തകര്‍ന്നപ്പോള്‍ രക്ഷകനായി പാര്‍ത്ഥിവ് പട്ടേല്‍. പാര്‍ത്ഥിവ് പട്ടേലിന്റെ 67 റണ്‍സിന്റെ ബലത്തില്‍ രാജസ്ഥാനെതിരെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ 20 ഓവറില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സ്…

അവസാന നിമിഷം പതറിയെങ്കിലും വാര്‍ണര്‍ നല്‍കിയ തുടക്കം തുണയാക്കി സണ്‍റൈസേഴ്സ്

ഡേവിഡ് വാര്‍ണറും ജോണി ബൈര്‍സ്റ്റോയും നല്‍കിയ വെടിക്കെട്ട് തുടക്കത്തിന്റെ ബലത്തില്‍ 5 വിക്കറ്റ് ജയം സ്വന്തമാക്കി സണ്‍റൈസേഴ്സ് ഹൈദ്രാബാദ്. ഒരു ഘട്ടത്തില്‍ അനായാസ ജയത്തിലേക്ക് സണ്‍റൈസേഴ്സ് നീങ്ങുമെന്ന ഘട്ടത്തില്‍ നിന്ന് അവസാന ഓവറുകള്‍ വരെ…

ഇന്നിംഗ്സ് തോല്‍വി വഴങ്ങി കേരളം

കര്‍ണ്ണാടകയ്ക്കെതിരെ തിമ്മപ്പയ്യ ട്രോഫിയില്‍ നാണം കെട്ട തോല്‍വിയേറ്റു വാങ്ങി കേരളം. ഒരിന്നിംഗ്സിനും 180 റണ്‍സിനുമാണ് കേരളം കര്‍ണ്ണാടകയോട് അടിയറവ് പറഞ്ഞത്. കര്‍ണ്ണാടകയുടെ 613/8 എന്ന ഒന്നാം ഇന്നിംഗ്സ് സ്കോര്‍ പിന്തുടരാനിറങ്ങിയ കേരളം ആദ്യ…

ശ്രേയസ്സ് ഗോപാലിനു ശതകം, കര്‍ണ്ണാടകയ്ക്ക് കൂറ്റന്‍ സ്കോര്‍, കേരളത്തിനു ബാറ്റിംഗ് തകര്‍ച്ച

തിമ്മപ്പയ്യ ട്രോഫിയുടെ ഭാഗമായി നടക്കുന്ന മത്സരത്തില്‍ കേരളത്തിനെതിരെ ശക്തമായ നിലയില്‍ കര്‍ണ്ണാടക. ഒന്നാം ഇന്നിംഗ്സില്‍ 613/8 എന്ന നിലയില്‍ ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത ശേഷം രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ കേരളത്തിന്റെ 6 വിക്കറ്റുകള്‍ 134…

ആദ്യ ദിനം കര്‍ണ്ണാടകയ്ക്ക് സ്വന്തം, കേരളത്തിനെതിരെ കൂറ്റന്‍ സ്കോര്‍

കര്‍ണ്ണാടക ക്രിക്കറ്റ് അസോസ്സിയേഷന്‍ സംഘടിപ്പിക്കുന്ന ഡോ.(ക്യാപ്റ്റന്‍).കെ.തിമ്മപ്പയ്യ മെമ്മോറിയല്‍ ടൂര്‍ണ്ണമെന്റിന്റെ ആദ്യ ദിവസം കേരളത്തിനെതിരെ മികച്ച സ്കോര്‍ കണ്ടെത്തി കര്‍ണ്ണാടക. ഇന്ന് മത്സരത്തിന്റെ ഒന്നാം ദിവസം കേരളം ടോസ് നേടി…

കുറ്റന്‍ സ്കോര്‍ പിന്തുടരാനാകാതെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍

രാജസ്ഥാനോട് 19 റണ്‍സ് തോല്‍വി വഴങ്ങി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. ഇന്ന് ചിന്നസ്വാമി സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ സഞ്ജു സാംസണ്‍ പുറത്താകാതെ നേടിയ 92 റണ്‍സിന്റെ ബലത്തില്‍ 217 റണ്‍സ് നേടുകയായിരുന്നു.…

മുംബൈയെ കാത്തിരിക്കുന്നത് ഇന്നിംഗ്സ് തോല്‍വിയോ?

കര്‍ണ്ണാടകയ്ക്കെതിരെ മുംബൈയ്ക്ക് തോല്‍വി ഒഴിവാക്കുക ദുഷ്കരമാവുമെന്ന് സൂചന. നിലവിലെ സ്ഥിതിയില്‍ ഇന്നിംഗ്സ് തോല്‍വിയാണ് മുംബൈയെ ഉറ്റുനോക്കുന്നത്. ആദ്യ ഇന്നിംഗ്സില്‍ കര്‍ണ്ണാടക നേടിയ 570 റണ്‍സ് പിന്തുടരാനിറങ്ങിയ മുംബൈ രണ്ടാം ഇന്നിംഗ്സില്‍…

കര്‍ണ്ണാടകയുടെ ലീഡ് 222, മുംബൈ സാധ്യതകള്‍ മങ്ങുന്നു

മുംബൈയ്ക്കെതിരെ രഞ്ജി ട്രോഫി മത്സരത്തില്‍ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി കര്‍ണ്ണാടക. രണ്ടാം ദിവസം കളി നിര്‍ത്തുമ്പോള്‍ 222 റണ്‍സ് ലീഡ് സഹിതം കര്‍ണ്ണാടക 395/6 എന്ന ശക്തമായ നിലയിലാണ്. ശ്രേയസ് ഗോപാല്‍(80*) നായകന്‍ വിനയ് കുമാര്‍(31*)…