Browsing Tag

Sherfane Rutherford

6 പന്തിൽ 30 റൺസുമായി ഡെവാള്‍ഡ് ബ്രെവിസ്, 5 സിക്സുകള്‍!!! 7 റൺസ് ജയവുമായി പാട്രിയറ്റ്സ്

കരീബിയന്‍ പ്രീമിയര്‍ ലീഗിൽ ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിന് തോൽവി. ഇന്നലെ നടന്ന ആദ്യ മത്സരത്തിൽ സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ് ട്രിന്‍ബാഗോയെ 7 റൺസിനാണ് പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത പാട്രിയറ്റ്സ് 163/6 എന്ന സ്കോര്‍…

ആവേശം അവസാന ഓവര്‍ വരെ, രണ്ട് പന്തിൽ കാര്യം അവസാനിപ്പിച്ച് കാർത്തിക്

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ ചെറിയ സ്കോര്‍ ചേസ് ചെയ്യുവാന്‍ ബുദ്ധിമുട്ടിയെങ്കിലും അവസാന കടമ്പ കടന്ന് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. അവസാന ഓവറിൽ ഏഴ് റൺസ് വേണ്ടപ്പോള്‍ ഒരു സിക്സും ഫോറും പറത്തി ടീമിനെ 3 വിക്കറ്റ് വിജയത്തിലേക്ക് ദിനേശ്…

ഐപിഎലില്‍ നിന്ന് നാട്ടിലേക്ക് മടങ്ങി സൺറൈസേഴ്സ് ഹൈദ്രാബാദ് താരം

സൺറൈസേഴ്സ് ഹൈദ്രാബാദി്റെ കരീബിയന്‍ താരം ഷെര്‍ഫൈന്‍ റൂഥര്‍ഫോര്‍ഡ് നാട്ടിലേക്ക് മടങ്ങി. താരത്തിന്റെ പിതാവിന്റെ മരണത്തെത്തുടര്‍ന്നാണ് റൂഥര്‍ഫോര്‍ഡ് നാട്ടിലേക്ക് മടങ്ങുന്നു. ജോണി ബൈര്‍സ്റ്റോയ്ക്ക് പകരക്കാരനായാണ് താരത്തെ സൺറൈസേഴ്സ്…

അപരാജിത കുതിപ്പ് തുടര്‍ന്ന് പാട്രിയറ്റ്സ്, ഗയാനയെ വീഴ്ത്തിയത് 6 വിക്കറ്റിന്

കരീബിയന്‍ പ്രീമിയര്‍ ലീഗിലെ അപരാജിത കുതിപ്പ് തുടര്‍ന്ന് സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്. ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ഗയാന ആമസോൺ വാരിയേഴ്സിനെതിരെ 6 വിക്കറ്റ് വിജയം ആണ് ടീം നേടിയത്. ആദ്യം ബാറ്റ് ചെയ്ത ഗയാന 3 വിക്കറ്റ്…

അഞ്ചാം വിക്കറ്റ് പാട്രിയറ്റ്സിനെ കാത്തു, 21 റൺസ് വിജയം

ബാര്‍ബഡോസ് റോയല്‍സിനെതിരെ 21 റൺസിന്റെ മികച്ച വിജയം നേടി സെയിന്റ് കിറ്റ്സ് ആന്‍ഡ് നെവിസ് പാട്രിയറ്റ്സ്. ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ ടോപ് ഓര്‍ഡര്‍ തകര്‍ന്ന് 39/4 എന്ന നിലയിലേക്ക് വീണ പാട്രിയറ്റ്സിന്റെ തിരിച്ചുവരവ് 5ാം വിക്കറ്റിൽ 116 റൺസ്…

പൂരന്‍ ഷോ, നാല് വിക്കറ്റുമായി റൊമാരിയോയും വലിയ വിജയവുമായി ഗയാന ആമസോണ്‍ വാരിയേഴ്സ്

കരീബിയന്‍ പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ 47 റണ്‍സിന്റെ വിജയവുമായി ഗയാന ആമസോണ്‍ വാരിയേഴ്സ്. ബാര്‍ബഡോസ് ട്രിഡന്റ്സിനെതിരെയാണ് ആധികാരിക വിജയം ടീം കരസ്ഥമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ഗയാനയ്ക്ക് വേണ്ടി വെടിക്കെട്ട്…

അര്‍ദ്ധ ശതകങ്ങളുമായി ധവാനും ശ്രേയസ്സ് അയ്യരും, നിര്‍ണ്ണായക പ്രകടനവുമായി അക്സര്‍ പട്ടേലും…

റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 187 റണ്‍സ് നേടി ഡല്‍ഹി ക്യാപിറ്റല്‍സ്. മികച്ച തുടക്കത്തിനു ശേഷം സെറ്റായ ബാറ്റ്സ്മാന്മാര്‍ പുറത്തായെങ്കിലും നിര്‍ണ്ണായകമായ ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ റൂഥര്‍ഫോര്‍ഡും അക്സര്‍ പട്ടേലും …

ഹാട്രിക്കുള്‍പ്പെടെ നാല് വിക്കറ്റുമായി അമീര്‍ യമീന്‍, ജയം സ്വന്തമാക്കി ബംഗാള്‍ ടൈഗേഴ്സ്

ടി10 ലീഗിലെ മൂന്നാമത്തെ മത്സരത്തില്‍ 36 റണ്‍സ് വിജയം നേടി ബംഗാള്‍ ടൈഗേഴ്സ്. നോര്‍ത്തേണ്‍ വാരിയേഴ്സിനെതിരെ ആദ്യം ബാറ്റ് ചെയ്ത് 10 ഓവറില്‍ നിന്ന് 130 റണ്‍സ് നേടിയ ടീം എതിരാളികളെ 94/7 എന്ന നിലയില്‍ എറിഞ്ഞ് പിടിയ്ക്കുകയായിരുന്നു. ആദ്യം…

പ്രാഥമിക ഘട്ടത്തിലെ അവസാന മത്സരത്തില്‍ വിജയം കൊയ്ത് ഗയാന

കരീബിയന്‍ പ്രീമിയര്‍ ലീഗ് പ്ലേ ഓഫുകള്‍ക്കായി ഒരുറങ്ങുമ്പോള്‍ പ്രാഥമിക ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഗയാനയ്ക്ക് ജയം. ട്രിന്‍ബാഗോ നൈറ്റ് റൈഡേഴ്സിനെതിരെയാണ് ഗയാന ആമസോണ്‍ വാരിയേഴ്സ് ഇന്ന് പുലര്‍ച്ചെ ഇന്ത്യന്‍ സമയത്ത് നടന്ന മത്സരത്തില്‍ 6…

വിന്‍ഡീസ് ബോര്‍ഡ് ടീം ഫൈനലില്‍

വാന്‍കോവര്‍ നൈറ്റ്സിനെതിരെ 6 വിക്കറ്റ് ജയം സ്വന്തമാക്കി വിന്‍ഡീസ് ബോര്‍ഡ് ടീം ഗ്ലോബല്‍ ടി20 കാനഡ ഫൈനലില്‍ കടന്നു. വാന്‍കോവര്‍ നൈറ്റ്സിന്റെ കൂറ്റന്‍ സ്കോര്‍ അവസാന പന്തില്‍ മറികടന്നാണ് ആവേശകരമായ വിജയം ബോര്‍ഡ് ടീം നേടിയത്. അവസാന ഓവറില്‍…