Browsing Tag

Sathiyan Gnanasekaran

മിക്സഡ് ഡബിള്‍സിൽ അനായാസ വിജയവുമായി ലോക ഒന്നാം നമ്പര്‍ താരങ്ങള്‍, ദോഹയിൽ രണ്ടാം സ്ഥാനക്കാരായി മണിക…

WTT ദോഹയിലെ മിക്സഡ് ഡബിള്‍സ് ഫൈനലില്‍ ഇന്ത്യയുടെ ജോഡിയായ മണിക ബത്ര - സത്യന്‍ ജ്ഞാനശേഖരന്‍ കൂട്ടുകെട്ടിന് പരാജയം. നേരിട്ടുള്ള ഗെയിമുകളിൽ ലിന്‍ യുന്‍ ജു - ചെംഗ് ഇ ചിംഗ് സഖ്യത്തോടാണ് ഇന്ത്യന്‍ താരങ്ങള്‍ ഫൈനലില്‍ യാതൊരു വെല്ലുവിളിയുമില്ലാതെ…

റാങ്കിംഗിൽ നേട്ടമുണ്ടാക്കി മണിക ബത്ര, ഡബിള്‍സ് റാങ്കിംഗിൽ അര്‍ച്ചനയുമായി ആറാം സ്ഥാനത്ത്, സിംഗിള്‍സിൽ…

ടേബിള്‍ ടെന്നീസ് ലോക റാങ്കിംഗില്‍ വലിയ നേട്ടമുണ്ടാക്കി മണിക ബത്ര. സിംഗിള്‍സ്, വനിത ഡബിള്‍സ്, മിക്സഡ് ഡബിള്‍സ് മേഖലകളിലെല്ലാം താരം വലിയ നേട്ടമാണ് ഉണ്ടാക്കിയിട്ടുള്ളത്. വനിത സിംഗിള്‍സിൽ ആറ് സ്ഥാനം മെച്ചപ്പെടുത്തി 50ാം റാങ്കിലേക്ക് ഉയര്‍ന്ന…

ഇന്ത്യയുടെ ഡബിള്‍സ് ജോഡികള്‍ മെഡലിലല്ലാതെ മടങ്ങും

ലോക ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യയുടെ മിക്സഡ് ഡബിള്‍സ്, വനിത ഡബിള്‍സ് ജോഡികള്‍ക്ക് ക്വാര്‍ട്ടറിൽ മടക്കം. ഇതോടെ മെഡൽ പട്ടികയിൽ ഇടം നേടുവാനുള്ള സാധ്യത ഇരു താരങ്ങള്‍ക്കും ഇല്ലാതായി. മണിക - സത്യന്‍ കൂട്ടുകെട്ട് ലോക റാങ്കിംഗിൽ…

ഡബിള്‍സ് മത്സരങ്ങളിൽ ഇന്ത്യന്‍ ടീമുകള്‍ക്ക് വിജയം

ലോക ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യയുടെ ഡബിള്‍സ് ടീമുകള്‍ക്ക് വിജയം. മിക്സഡ് ഡബിള്‍സിൽ ശരത് കമാൽ - അര്‍ച്ചന കാമത്ത് കൂട്ടുകെട്ടും സത്യന്‍ - മണിക കൂട്ടുകെട്ടും വിജയം നേടി പ്രീക്വാര്‍ട്ടറിലേക്ക് യോഗ്യത നേടി. ശരത് - അര്‍ച്ചന…

ലോക ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിൽ ഇന്ത്യയ്ക്ക് നിരാശ,ഒട്ടനവധി താരങ്ങള്‍ ആദ്യ റൗണ്ടിൽ പുറത്ത്,…

ലോക റാങ്കിംഗിൽ 17ാം സ്ഥാനത്തുള്ള ക്വാദ്രി അരുണയോട് 7 ഗെയിം പോരാട്ടത്തിൽ അടിയറവ് പറഞ്ഞ് ഇന്ത്യയുടെ സത്യന്‍ ജ്ഞാനശേഖരന്‍. 3-4 എന്ന സ്കോറിനായിരുന്നു ഇന്ത്യന്‍ താരത്തിന്റെ പരാജയം. 9-11, 11-7, 15-13, 3-11, 11-4, 4-9, 7-11 എന്ന സ്കോറിനാണ്…

സത്യന്‍ – ഹര്‍മീത് കൂട്ടുകെട്ടിന് കിരീടം

ടൂണീഷ്യയിൽ നടക്കുന്ന ഡബ്ല്യുടിടി കണ്ടെന്ററിൽ പുരുഷ വിഭാഗം ഡബിള്‍സ് കിരീടം നേടി ഇന്ത്യയുടെ സത്യന്‍ ജ്ഞാനശേഖരന്‍ - ഹര്‍മീത് ദേശായി കൂട്ടുകെട്ട്. ഫൈനലില്‍ ഫ്രാന്‍സിന്റെ ഇമ്മാനുവൽ ലെബേസ്സൺ - അലക്സാണ്ടേ കാസ്സിന്‍ കൂട്ടുകെട്ടിനെ 3-1 എന്ന…

ചെക്ക് അന്താരാഷ്ട്ര ഓപ്പണ്‍ കിരീടം നേടി സത്യന്‍ ജ്ഞാനശേഖരന്‍

ബുഡാപെസ്റ്റിലെ മിക്സഡ് ഡബിള്‍സ് വിജയത്തിന് പിന്നാലെ ചെക്ക് അന്താരാഷ്ട്ര ഓപ്പണ്‍ പുരുഷ സിംഗിള്‍സ് കിരീടവും നേടി ഇന്ത്യയുട സത്യന്‍ ജ്ഞാനശേഖരന്‍. ഇന്ന് നടന്ന ഫൈനൽ മത്സരത്തിൽ ഉക്രൈന്റെ ലോക റാങ്കിംഗിൽ 111ാം സ്ഥാനത്തുള്ള യെവ്ഹെന്‍ പ്രൈഷെപ്പയെ 4-0…

മിക്സഡ് ഡബിള്‍സ് ലോക റാങ്കിംഗിൽ 20ാം സ്ഥാനത്തേക്കുയര്‍ന്ന് മണിക – സത്യന്‍ കൂട്ടുകെട്ട്

ബുഡാപെസ്റ്റ് ഡബ്ല്യടിടി കണ്ടെന്ററിലെ മിക്സഡ് ഡബിള്‍സ് വിജയത്തിന്റെ ബലത്തിൽ ഏറ്റവും പുതിയ മിക്സഡ് ഡബിള്‍സ് റാങ്കിംഗിൽ മുന്നേറ്റം നടത്തി ഇന്ത്യയുടെ മണിക ബത്ര - സത്യന്‍ ജ്ഞാനശേഖരന്‍ കൂട്ടുകെട്ട്. ഏറ്റവും പുതിയ റാങ്കിംഗിൽ ഇവര്‍ ഇപ്പോള്‍ 20ാം…

ചെക്ക് അന്താരാഷ്ട്ര ഓപ്പൺ സെമിയിൽ കടന്ന് സത്യന്‍ ജ്ഞാനശേഖരന്‍,

ചെക്ക് ഇന്റര്‍നാഷണൽ ഓപ്പൺ സെമിയിൽ കടന്ന് ഇന്ത്യയുടെ സത്യന്‍ ജ്ഞാനശേഖരന്‍. ടൂര്‍ണ്ണമെന്റിന്റെ ടോപ് സീഡ് കൂടിയായ സത്യന്‍ ക്വാര്‍ട്ടറിൽ സൗദി അറേബ്യയുടെ അലി അല്‍ഖദ്രാവിയെ 4-0 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്. സെമിയിൽ സ്വീഡന്റെ ട്രുള്‍സ്…

ബുഡാപെസ്റ്റിൽ ഒന്നാം സ്ഥാനക്കാരായി ഇന്ത്യയുടെ സൂപ്പര്‍ ജോഡി

ബുഡാപെസ്റ്റിൽ WTT കണ്ടെന്റര്‍ ടൂര്‍ണ്ണമെന്റിൽ  ഇന്ത്യയുടെ മണിക ബത്ര - സത്യന്‍ ജ്ഞാനശേഖരന്‍ കൂട്ടുകെട്ടിന് കിരീടം. ഇന്ന് നടന്ന ഫൈനൽ മത്സരത്തിൽ 3-1 എന്ന സ്കോറിന് ഹംഗറിയുടെ ഡോറ മഡറാസ് - നാന്ദോരര്‍ എക്സെകി കൂട്ടുകെട്ടിനെയാണ് ഇന്ത്യന്‍ താരങ്ങള്‍…