Browsing Tag

Russell Domingo

ഡൊമിംഗോയോട് വിശദീകരണം ആവശ്യപ്പെടുവാന്‍ ബംഗ്ലാദേശ് ബോര്‍ഡ്

ബംഗ്ലാദേശ് ബോര്‍ഡ് അനാവശ്യമായ ശബ്ദകോലാഹലങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന ടെസ്റ്റ് ഏകദിന മുഖ്യ കോച്ചിന്റെ പരാമര്‍ശത്തിൽ വിശദീകരണം ആവശ്യപ്പെടുമെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. അടുത്തിടെ ടി20 കോച്ചിംഗ് സംവിധാനത്തിൽ നിന്ന് റസ്സൽ…

സിംബാബ്‍വേയ്ക്കെതിരെയുള്ള തോൽവി, ബംഗ്ലാദേശ് കോച്ചിംഗ് സ്റ്റാഫിന്റെ അവലോകന യോഗം വിളിച്ച് ബോര്‍ഡ്

ബംഗ്ലാദേശ് കോച്ചിംഗ് സ്റ്റാഫിനോട് സിംബാബ്‍വേ പരമ്പരയ്ക്ക് ശേഷം ധാക്കയിൽ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബംഗ്ലാദേശ് ബോര്‍ഡ്. സിംബാബ്‍വേയോട് ടി20, ഏകദിന പരമ്പര കൈവിട്ട ടീമിന്റെ കോച്ചിംഗ് സ്റ്റാഫിന്റെ അവലോകനം ആണ് ലക്ഷ്യമെന്നാണ്…

ബാറ്റ്സ്മാന്മാര്‍ക്ക് ആത്മവിശ്വാസം തീരെയില്ല – റസ്സൽ ഡൊമിംഗോ

ബംഗ്ലാദേശ് ബാറ്റ്സ്മാന്മാര്‍ക്ക് ആത്മവിശ്വാസം തീരെയില്ലെന്ന് തുറന്ന് സമ്മതിച്ച് മുഖ്യ കോച്ച് റസ്സൽ ഡൊമിംഗോ. ആദ്യ ടെസ്റ്റിൽ ബാറ്റിംഗ് പരാജയത്തിനാൽ തോല്‍വിയെ അഭിമുഖീകരിക്കുകയാണ് ബംഗ്ലാദേശ്. ആദ്യ ഇന്നിംഗ്സിൽ 103 റൺസിനാണ് ടീം ഓള്‍ഔട്ട് ആയത്.…

താന്‍ കണ്ടതിൽ ഏറ്റവും മികച്ച കൂട്ടുകെട്ട് – റസ്സൽ ഡൊമിംഗോ

ശ്രീലങ്കയ്ക്കെതിരെ ബംഗ്ലാദേശിന്റെ ആറാം വിക്കറ്റ് കൂട്ടുകെട്ടിൽ 253 റൺസ് നേടിയ ലിറ്റൺ ദാസ് - മുഷ്ഫിക്കുര്‍ റഹിം കൂട്ടുകെട്ടിന വാനോളം പുകഴ്ത്തി റസ്സൽ ഡൊമിംഗോ. താന്‍ കണ്ടതിൽ ഏറ്റവും മികച്ച കൂട്ടുകെട്ടുകളിലൊന്നാണ് ഇതെന്ന് ബംഗ്ലാദേശ് മുഖ്യ…

ഡൊമിംഗോയ്ക്ക് തിരികെ മടങ്ങുവാന്‍ സമയമായോ? എല്ലാം ജനുവരിയിൽ അറിയാമെന്ന് ബോര്‍ഡ്

ബംഗ്ലാദേശ് മുഖ്യ കോച്ച് റസ്സൽ ഡൊമിംഗോയുടെ ഭാവിയെക്കുറിച്ച് ജനുവരിയിൽ തീരുമാനം എടുക്കുമെന്ന് അറിയിച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്. ഫാക്ട്-ഫൈന്‍ഡിംഗ് കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാവും ഈ തീരുമാനം. ഡൊമിംഗോയുടെ കരാര്‍…

ഷാക്കിബ് ഇല്ലെങ്കിലും ടീമിന് സാധ്യതയുണ്ട് – ഡൊമിംഗോ

ഷാക്കിബിന്റെ അഭാവത്തിലും ബംഗ്ലാദേശിന് മികവ് പുലര്‍ത്താനാകുമെന്ന് പറഞ്ഞ് കോച്ച് റസ്സൽ ഡൊമിംഗോ. മൂന്ന് മത്സരങ്ങളിൽ മൂന്നിലും പരാജയം ഏറ്റുവാങ്ങിയ ബംഗ്ലാദേശ് ഇന്ന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് മത്സരത്തിനിറങ്ങുന്നത്. ബംഗ്ലാദേശിന് ഷാക്കിബിന്റെ…

വിവാദങ്ങളെ മറക്കു, ക്രിക്കറ്റിൽ മാത്രം ശ്രദ്ധിക്കൂ – റസ്സൽ ഡൊമിംഗോ

ആദ്യ മത്സരത്തിൽ സ്കോട്‍ലാന്‍ഡിനോട് പരാജയപ്പെട്ടതിനെത്തുടര്‍ന്നും പിന്നീട് സൂപ്പര്‍ 12 ഉറപ്പാക്കിയതിന് ശേഷവും ബംഗ്ലാദേശ് ബോര്‍ഡും താരങ്ങളും തമ്മിലുണ്ടായ വിവാദ പരാമര്‍ശങ്ങള്‍ക്ക് അവസാനം കുറിയ്ക്കണമെന്ന ആവശ്യവുമായി ബംഗ്ലാദേശ് മുഖ്യ കോച്ച്…

ഡൊമിംഗോയുടെ കരാര്‍ 2022 ടി20 ലോകകപ്പ് വരെ നീട്ടിയേക്കുമെന്ന് സൂചന

ബംഗ്ലാദേശ് മുഖ്യ കോച്ച് റസ്സൽ ഡൊമിംഗോയുടെ കരാര്‍ 2022 ടി20 ലോകകപ്പ് വരെ നീട്ടുമെന്ന് സൂചന. ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് നസ്മുള്‍ ഹസന്‍ ആണ് ഈ വിവരം പുറത്ത് വിട്ടത്. 2022 ടി20 ലോകകപ്പ് ഓസ്ട്രേലിയയിലാണ് നടക്കുന്നത്. ഓഗസ്റ്റ് 2019ൽ ആണ്…

ടെസ്റ്റ് പരമ്പരയിൽ മുഷ്ഫിക്കുര്‍ കളിക്കും, തമീം കളിച്ചേക്കില്ല

സിംബാബ്‍‍വേയ്ക്കെതിരെയുള്ള ബംഗ്ലാദേശിന്റെ ടെസ്റ്റ് പരമ്പരയിൽ മുഷ്ഫിക്കുര്‍ റഹീം കളിക്കും. അതേ സമയം തമീം ഇക്ബാല്‍ കളിക്കുമെന്നത് ഉറപ്പില്ല. ബംഗ്ലാദേശ് മുഖ്യ കോച്ച് റസ്സൽ ഡൊമിംഗോയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇരു താരങ്ങളും പരിക്കിന്റെ…

ഫീല്‍ഡര്‍മാര്‍ അവസരത്തിനൊത്തുയരണം – റസ്സല്‍ ഡൊമിംഗോ

തെറ്റുകളില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് ബംഗ്ലാദേശ് ഫീല്‍ഡര്‍മാര്‍ അവസരത്തിനൊത്തുയരണമെന്ന് പറഞ്ഞ് ബംഗ്ലാദേശ് മുഖ്യ കോച്ച് റസ്സല്‍ ഡൊമിംഗോ. ന്യൂസിലാണ്ട് പര്യടനത്തില്‍ ടീമിന്റെ കൂറ്റന്‍ തോല്‍വികളില്‍ വലിയ പങ്ക് മോശം ഫീല്‍ഡിംഗ് ആയിരുന്നു. നിരവധി…