താന്‍ കണ്ടതിൽ ഏറ്റവും മികച്ച കൂട്ടുകെട്ട് – റസ്സൽ ഡൊമിംഗോ

Mushfiqurlitton

ശ്രീലങ്കയ്ക്കെതിരെ ബംഗ്ലാദേശിന്റെ ആറാം വിക്കറ്റ് കൂട്ടുകെട്ടിൽ 253 റൺസ് നേടിയ ലിറ്റൺ ദാസ് – മുഷ്ഫിക്കുര്‍ റഹിം കൂട്ടുകെട്ടിന വാനോളം പുകഴ്ത്തി റസ്സൽ ഡൊമിംഗോ. താന്‍ കണ്ടതിൽ ഏറ്റവും മികച്ച കൂട്ടുകെട്ടുകളിലൊന്നാണ് ഇതെന്ന് ബംഗ്ലാദേശ് മുഖ്യ കോച്ച് റസ്സൽ ഡൊമിംഗോ വ്യക്തമാക്കി.

24/5 എന്ന നിലയിലേക്ക് വീണ ബംഗ്ലാദേശിനെ തിരികെ ട്രാക്കിലേക്ക് എത്തിച്ചത് ഈ ആറാം വിക്കറ്റ് കൂട്ടുകെട്ടായിരുന്നു. ടെസ്റ്റിൽ താന്‍ കോച്ചായി കണ്ട ഏറ്റവും മികച്ച കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് നേടിയത് എന്നും മികച്ച ക്യാരക്ടര്‍ ആണ് ഇരു താരങ്ങളും നേടിയത് എന്നും ഡൊമിംഗോ വ്യക്തമാക്കി.

Previous article“എമ്പപ്പെ പണം കണ്ടല്ല പി എസ് ജിയിൽ നിന്നത്
Next articleവനിത ടി20 ചലഞ്ചിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടി സൂപ്പര്‍നോവാസ്, 163 റൺസിന് ഓള്‍ഔട്ട്