Home Tags Rakheem Cornwall

Tag: Rakheem Cornwall

ശതകം തികച്ച ബ്രാത്‍വൈറ്റ് അവസാന വിക്കറ്റായി വീണു, വെസ്റ്റിന്‍ഡീസ് 354 റണ്‍സിന് ഓള്‍ഔട്ട്

ക്രെയിഗ് ബ്രാത്‍വൈറ്റിന്റെ ശതകത്തിന്റെയും റഖീം കോണ്‍വാലിന്റെ അര്‍ദ്ധ ശതകത്തിന്റെയും ബലത്തില്‍ ആന്റിഗ്വയില്‍ ഒന്നാം ഇന്നിംഗ്സില്‍ 354 റണ്‍സ് നേടി ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസ്. ഇന്ന് 111.1 ഓവറിലാണ് ടീം ഈ സ്കോര്‍ നേടിയത്. ബ്രാത്‍വൈറ്റ്...

ശതകത്തിനരികെ എത്തി ക്രെയിഗ് ബ്രാത്‍വൈറ്റ്, വിന്‍ഡീസിനെ വന്‍ തകര്‍ച്ചയില്‍ നിന്ന് കരകയറ്റി എട്ടാം വിക്കറ്റ്...

ആന്റിഗ്വയിലെ രണ്ടാം ടെസ്റ്റിന്റെ ആദ്യ ദിവസം അവസാനിക്കുമ്പോള്‍ ആതിഥേയരായ വെസ്റ്റിന്‍ഡീസ് 287/7 എന്ന നിലയില്‍. ഒരു ഘട്ടത്തില്‍ 222/7 എന്ന നിലയിലായിരുന്നു ടീമിനെ 65 റണ്‍സ് കൂട്ടുകെട്ടുമായി ക്രെയിഗ് ബ്രാത്‍വൈറ്റ് - റഖീം...

ഡിക്ക്വെല്ലയ്ക്ക് ശതകം നഷ്ടം, 476 റണ്‍സിന് ഓള്‍ഔട്ട് ആയി ശ്രീലങ്ക

ആന്റിഗ്വ ടെസ്റ്റ് അവസാനം ദിവസം ബാക്കി നില്‍ക്കെ വിജയം നേടുവാന്‍ 9 വിക്കറ്റ് കൈവശമുള്ളപ്പോള്‍ വിന്‍ഡീസ് നേടേണ്ടത് 341 റണ്‍സ്. ജോണ്‍ കാംപെല്ലിന്റെ വിക്കറ്റ് നഷ്ടമായ ആതിഥേയര്‍ നാലാം ദിവസം അവസാനിക്കുമ്പോള്‍ 34/1...

വിന്‍ഡീസിനും ബാറ്റിംഗ് തകര്‍ച്ച, രക്ഷകനായി റഖീം കോണ്‍വാല്‍, 99 റണ്‍സ് ലീഡ്

ശ്രീലങ്കയെ 169 റണ്‍സിന് ഓള്‍ഔട്ട് ആക്കിയ ശേഷം ആന്റിഗ്വ ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ 268/8 എന്ന നിലയില്‍ വെസ്റ്റിന്‍ഡീസ്. 60 റണ്‍സുമായി ക്രീസില്‍ നില്‍ക്കുന്ന റഖീം കോണ്‍വാല്‍ ആണ് ടീമിന്റെ ടോപ്...

മെഹ്ദി ഹസന്‍ പൊരുതി വീണു, വിന്‍ഡീസിന് ധാക്കയില്‍ ആവേശോജ്ജ്വലമായ വിജയം

ധാക്കയില്‍ ആവേശകരമായ വിജയം കരസ്ഥമാക്കി വെസ്റ്റ് ഇന്‍ഡീസ്. ഇന്ന് 231 റണ്‍സ് വിജയ ലക്ഷ്യം തേടിയിങ്ങിയ ബംഗ്ലാദേശിന്റെ ടോപ് ഓര്‍ഡര്‍ തകര്‍ന്നുവെങ്കിലും മെഹ്ദി ഹസന്‍ വാലറ്റത്തോടൊപ്പം നിന്ന് ബംഗ്ലാദേശിനെ വിജയത്തിന് തൊട്ടരുകിലെത്തിച്ചുവെങ്കിലും താരം...

ഒന്നാം ഇന്നിംഗ്സ് ലീഡ് നേടി വെസ്റ്റ് ഇന്‍ഡീസ്, റഖീം കോര്‍ണ്‍വാലിന് അഞ്ച് വിക്കറ്റ്

ബംഗ്ലാദേശിന്റെ മികച്ച ഏഴാം വിക്കറ്റ് കൂട്ടുകെട്ടിനെ തകര്‍ത്ത് റഖീം കോര്‍ണ്‍വാല്‍. തുടര്‍ന്ന് 96.5 ഓവറില്‍ ബംഗ്ലാദേശ് 296 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 71 റണ്‍സ് നേടിയ ലിറ്റണ്‍ ദാസിനെ പുറത്താക്കിയ റഖീം അതേ...

അര്‍ദ്ധ ശതകത്തിന് ശേഷം മുഷ്ഫിക്കുര്‍ റഹിം പുറത്ത്

ധാക്കയില്‍ വ്യക്തമായ ആധിപത്യം ഉറപ്പാക്കി വെസ്റ്റ് ഇന്‍ഡീസ്. ഇന്ന് മത്സരത്തിന്റെ മൂന്നാം ദിവസം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ വെസ്റ്റിന്‍ഡീസിന്റെ 409 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് 181/6 എന്ന നിലയില്‍ ആണ്. ഇന്ന് മുഹമ്മദ്...

രണ്ടാം ഇന്നിംഗ്സില്‍ ബംഗ്ലാദേശിന്റെ തുടക്കം മോശം

വിന്‍ഡീസിനെ 259 റണ്‍സിന് പുറത്താക്കിയ ശേഷം രണ്ടാം ഇന്നിംഗ്സ് ബാറ്റിംഗിനിറങ്ങിയ ബംഗ്ലാദേശിന്റെ തുടക്കം മോശം. മൂന്നാം ദിവസത്തെ കളി നിര്‍ത്തുമ്പോള്‍ 218 റണ്‍സ് ലീഡ് നേടിയ ബംഗ്ലാദേശ് 47/3 എന്ന നിലയിലാണ് രണ്ടാം...

ലക്ഷ്യം 5 ഓവറില്‍ 47 റണ്‍സ്, റഷീദ് ഖാന്റെ ഓവറില്‍ 17 റണ്‍സ് നേടി...

മഴ മൂലം ബാര്‍ബഡോസ് ട്രിഡന്റ്സിന്റെ ആദ്യ ഇന്നിംഗ്സ് 18.1 ഓവറില്‍ 131/7 എന്ന നിലയില്‍ അവസാനിച്ച ശേഷം കളി പുനരാരംഭിക്കുവാനുള്ള സാഹചര്യം വന്നപ്പോള്‍ സെയിന്റ് ലൂസിയ സൂക്ക്സിന് 5 ഓവറില്‍ വിജയത്തിനായി 47...

ടോസ് നേടി ജേസണ്‍ ഹോള്‍ഡര്‍ ബൗളിംഗ് തിര‍ഞ്ഞെടുത്തു, അല്‍സാരി ജോസഫിന് പകരം റഖീം കോര്‍ണ്‍വാല്‍...

മാഞ്ചസ്റ്ററില്‍ ഇംഗ്ലണ്ടിനെതിരെ ടോസ് നേടി ബൗളിംഗ് തിരഞ്ഞെടുത്ത് വെസ്റ്റ് ഇന്‍ഡീസ്. ടീമില്‍ ഒരു മാറ്റവുമായാണ് ടീം ഇറങ്ങുന്നത്. അല്‍സാരി ജോസഫിന് പകരം റഖീം കോര്‍ണ്‍വാല്‍ ടീമില്‍ എത്തുന്നു. പരമ്പരയില്‍ ഇപ്പോള്‍ രണ്ട് ടീമുകളും...

9 വിക്കറ്റ് വിജയവുമായി വിന്‍ഡീസ്

അഫ്ഗാനിസ്ഥാനെതിരെ 9 വിക്കറ്റ് ജയം നേടി വിന്‍ഡീസ്. ഇരു ടീമുകളും തമ്മിലുള്ള ഏക ടെസ്റ്റിന്റെ മൂന്നാം ദിവസം അഫ്ഗാനിസ്ഥാനെ 120 റണ്‍സിന് ഓള്‍ഔട്ടാക്കിയ ശേഷം വിന്‍ഡീസ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 33 റണ്‍സ്...

രണ്ടാം ഇന്നിംഗ്സിലും അഫ്ഗാനിസ്ഥാന് തകര്‍ച്ച, പൊരുതി നിന്ന ജാവേദ് അഹമ്മദിയും അവസാന പന്തില്‍ പുറത്ത്

വിന്‍ഡീസിനെതിരെ ദയനീയ ബാറ്റിംഗ് പ്രകടനവുമായി രണ്ടാം ഇന്നിംഗ്സിലും അഫ്ഗാനിസ്ഥാന്‍. ഇന്ന് ടെസ്റ്റിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ തങ്ങളുടെ രണ്ടാം ഇന്നിംഗ്സിലും ടീമിന് ബാറ്റിംഗ് തകര്‍ച്ചയാണ് നേരിടേണ്ടി വന്നത്. ഏഴ്വി ക്കറ്റ് നഷ്ടത്തില്‍ 109...

അഫ്ഗാന്‍ തിരിച്ചുവരവിനെയും തകര്‍ത്ത് റഖീം കോര്‍ണ്‍വാല്‍, 187 റണ്‍സിന് ഓള്‍ഔട്ട്

റഖീം കോര്‍ണവാലിന്റെ 7 വിക്കറ്റ് നേട്ടത്തില്‍ അടിപതറി അഫ്ഗാനിസ്ഥാന്‍. ഇന്ന് ലക്നൗവിലെ ഏക ടെസ്റ്റിലെ ആദ്യ ദിവസം തന്നെ അഫ്ഗാനിസ്ഥാന്‍ ഓള്‍ഔട്ട് ആവുകയായിരുന്നു. വമ്പന്‍ തകര്‍ച്ചയിലേക്ക് വീഴുകയായിരുന്നു ടീമിനെ ചായ വരെ എത്തിക്കുവാന്‍...

കോര്‍ണ്‍വാലിന് ആറ് വിക്കറ്റ്, നാണക്കേടില്‍ നിന്ന് അഫ്ഗാനിസ്ഥാനെ രക്ഷിച്ച് എട്ടാം വിക്കറ്റ് കൂട്ടുകെട്ട്

വിന്‍ഡീസിനെതിരെയുള്ള ഏക ടെസ്റ്റില്‍ രണ്ടാം സെഷനില്‍ വിക്കറ്റുകള്‍ തുടരെ നഷ്ടപ്പെട്ട് 111/7 എന്ന നിലയിലേക്ക് വീണ അഫ്ഗാനിസ്ഥാന് തുണയായി എട്ടാം വിക്കറ്റ് കൂട്ടുകെട്ട്. എട്ടാം വിക്കറ്റില്‍ 54 റണ്‍സ് നേടി അഫ്സര്‍ സാസായിയും...

30 പന്തില്‍ 75 റണ്‍സുമായി റഖീം കോണ്‍വാല്‍, സൂക്സ് ജയം

ജമൈക്ക തല്ലാവാസിനെ വീണ്ടുമൊരു പരാജയത്തിലേക്ക് തള്ളിയിട്ട് സെയിന്റ് ലൂസിയ സൂക്സ്. ആദ്യം ബാറ്റ് ചെയ്ത തല്ലാവാസ് 20 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടിയപ്പോള്‍ സൂക്ക്സ് 16.4 ഓവറില്‍ വിജയം...
Advertisement

Recent News