Home Tags Railways

Tag: Railways

ആവേശം അവസാന ഓവര്‍ വരെ, റെയില്‍വേസിനെതിരെ കേരളത്തിന് 7 റണ്‍സ് വിജയം

കേരളം നല്‍കിയ 352 റണ്‍സ് വിജയ ലക്ഷ്യം അവസാന ഓവറില്‍ റെയില്‍വേസ് മറികടക്കുമെന്നാണ് കരുതിയതെങ്കിലും നിധീഷ് എംഡിയുടെ ഓവറില്‍ അപകടകാരിയായ ഹര്‍ഷ് ത്യാഗി - അമിത് മിശ്ര കൂട്ടുകെട്ടിനെ തകര്‍ത്ത് 344 റണ്‍സിന്...

ഓപ്പണര്‍മാരുടെ ശതകത്തിന് ശേഷം 25 പന്തില്‍ അര്‍ദ്ധ ശതകം തികച്ച് സഞ്ജുവിന്റെ വെടിക്കെട്ട് ഇന്നിംഗ്സ്

റെയില്‍വേസിനെതിരെ കേരളത്തിന്റെ തകര്‍പ്പന്‍ ബാറ്റിംഗ് പ്രകടനം. ഇന്ന് വിജയ് ഹസാരെ ട്രോഫിയില്‍ തങ്ങളുടെ മൂന്നാം മത്സരത്തില്‍ കേരളം ആദ്യം ബാറ്റ് ചെയ്ത് 50 ഓവറില്‍ 351 റണ്‍സാണ് നേടിയത്. ഓപ്പണര്‍മാരായ റോബിന്‍ ഉത്തപ്പയും(100)...

ഉത്തപ്പയ്ക്ക് പിന്നാലെ വിഷ്ണു വിനോദിനും ശതകം, കേരളം കൂറ്റന്‍ സ്കോറിലേക്ക് കുതിയ്ക്കുന്നു

റെയില്‍വേസിനെതിരെയുള്ള വിജയ് ഹസാരെ ട്രോഫിയില്‍ വിഷ്ണു വിനോദിനും ശതകം. ഇന്ന് ബാംഗ്ലൂരില്‍ നടക്കുന്ന ടൂര്‍ണ്ണമെന്റിലെ മൂന്നാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത കേരളത്തിന് വേണ്ടി ഒന്നാം വിക്കറ്റില്‍ റോബിന്‍ ഉത്തപ്പയും വിഷ്ണു വിനോദും...

വീണ്ടും ശതകം നേടി റോബിന്‍ ഉത്തപ്പ, റെയില്‍വേസിനെതിരെ മിന്നും തുടക്കവുമായി കേരളം

റെയില്‍വേസിനെതിരെ വിജയ് ഹസാരെ ട്രോഫിയില്‍ കേരളത്തിന് മികച്ച തുടക്കം. ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 32 ഓവറില്‍ കേരളം 193 റണ്‍സാണ് ഒരു വിക്കറ്റ് നഷ്ടത്തില്‍ നേടിയിരിക്കുന്നത്. ആദ്യ രണ്ട് മത്സരങ്ങളിലും വിജയം നേടിയ...

മുംബൈ നേടിയത് ഇന്ത്യയില്‍ ലിസ്റ്റ് എ മത്സരങ്ങളിലെ രണ്ടാമത്തെ മികച്ച സ്കോര്‍

വിജയ് ഹസാരെ ട്രോഫിയില്‍ റെയില്‍വേസിനെതിരെ 400/5 എന്ന സ്കോര്‍ അടിച്ച് കൂട്ടിയപ്പോള്‍ മുംബൈ സ്വന്തമാക്കിയത് ഇന്ത്യയിലെ ലിസ്റ്റ് എ മത്സരങ്ങളിലെ ഏറ്റവും ഉയര്‍ന്ന രണ്ടാമത്തെ സ്കോര്‍. ശ്രേയസ്സ് അയ്യരുടെയും(144), പൃഥ്വി ഷായുടെയും(129) സ്കോറിംഗ്...

കേരളം ദേശീയ ചാമ്പ്യന്മാര്‍, ജയം ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക്

66ാമത് ദേശീയ വോളി ചാമ്പ്യന്‍ഷിപ്പിന്റെ പുരുഷ വിഭാഗം ഫൈനല്‍ കേരളത്തിനു കിരീടം. ആദ്യ സെറ്റില്‍ പൊരുതി കീഴടങ്ങിയെങ്കിലും പിന്നീട് തുടരെ മൂന്ന് സെറ്റുകളും സ്വന്തമാക്കിയാണ് കേരളം വിജയ കിരീടം ചൂടിയത്. ആദ്യ സെറ്റ്...

ആവേശക്കടലായി കോഴിക്കോട്, കേരള വനിതകളുടെ പോരാട്ട വീര്യത്തെ ചെറുത്ത് തോല്പിച്ച് റെയില്‍വേസ്

66ാമത് സീനിയര്‍ ദേശീയ വോളിബോള്‍ ചാമ്പ്യന്‍ഷിപ്പിന്റെ വനിത വിഭാഗത്തില്‍ കേരളത്തെ പരാജയപ്പെടുത്തി റെയില്‍വേസ് ചാമ്പ്യന്മാര്‍. അഞ്ച് സെറ്റ് പോരാട്ടത്തിനൊടുവിലാണ് കേരളം മത്സരത്തില്‍ പരാജയം സമ്മതിച്ചത്. ഒന്നാം സെറ്റ് ഏകപക്ഷീയമായ സ്കോറിനു റെയില്‍വേസ് ലീഡ്...

ജോബി ജസ്റ്റിന് ഹാട്രിക്ക്, റെയിൽവേസിന്റെ പാളം തെറ്റിച്ച് കേരളം

കോഴിക്കോട് കണ്ട കളിയല്ല കേരളം ഗോവയിലേക്ക് വെച്ചിരുന്നത്. സന്തോഷ് ട്രോഫി ഫൈനൽ റൗണ്ടിലെ ആദ്യ അങ്കത്തിന് ഗ്രൂപ്പ് ബിയിൽ കേരളം ഇറങ്ങിയപ്പോൾ കണ്ടത് പ്രതാപങ്ങളെ ഓർമ്മിപ്പിച്ച പ്രകടനം. റെയിൽവേസിനെ രണ്ടിനെതിരെ നാലുഗോളുകൾക്ക് തച്ചുടച്ചാണ്...
Advertisement

Recent News