Home Tags Puducherry

Tag: Puducherry

മുംബൈയ്ക്ക് വീണ്ടും നാണക്കേട്, പുതുച്ചേരിയോട് 94 റണ്‍സിന് പുറത്ത്, ശാന്ത മൂര്‍ത്തിയ്ക്ക് അഞ്ച് വിക്കറ്റ്

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ തുടര്‍ തോല്‍വികള്‍ നേരിടുന്ന മുംബൈയ്ക്ക് ഇന്ന് വീണ്ടും ബാറ്റിംഗ് തകര്‍ച്ച. പുതുച്ചേരിയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത മുംബൈ 94 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 19 ഓവറിലാണ് ടീം...

കേരളത്തിന്റെ റെക്കോര്‍ഡ് മറികടന്ന് പുതുച്ചേരി

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ ഏറ്റവും വലിയ സ്കോര്‍ ചേസ് ചെയ്ത വിജയിച്ച റെക്കോര്‍ഡ് കേരളത്തില്‍ നിന്ന് തട്ടിയെടുത്ത് പുതുച്ചേരി. ഇന്ന് ആന്ധ്രയ്ക്കെതിരെയുള്ള മത്സരത്തില്‍ 227 റണ്‍സ് ചേസ് ചെയ്ത് പുതുച്ചേരി വിജയത്തോടെയാണ്...

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ പുതുച്ചേരിയ്ക്കെതിരെ വിജയവുമായി കേരളം

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ പുതുച്ചേരിയ്ക്കെതിരെ 6 വിക്കറ്റ് വിജയം നേടി കേരളം. ഇന്ന് മുംബൈയില്‍ നടന്ന എലൈറ്റ് ഗ്രൂപ്പ് ഇ മത്സരത്തില്‍ ടോസ് നേടിയ പുതുച്ചേരി ബാറ്റിംഗ്...

സയ്യദ് മുഷ്താഖ് അലി ട്രോഫി, കേരളത്തിന്റെ ആദ്യ മത്സരം നാളെ പുതുച്ചേരിയ്ക്കെതിരെ

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ തങ്ങളുടെ ആദ്യ മത്സരത്തിനായി കേരളം നാളെ ഇറങ്ങുന്നു. പുതുച്ചേരിയ്ക്കെതിരെ ആണ് കേരളത്തിന്റെ ആദ്യ മത്സരം. ഗ്രൂപ്പ് ഇയിലെ മത്സരം നാളെ രാത്രി ഏഴ് മണിയ്ക്ക് വാങ്കഡേ സ്റ്റേഡിയത്തില്‍...

സൗരാഷ്ട്രയോട് വിട, ഷെല്‍ഡണ്‍ ജാക്സണ്‍ ഇനി പുതുച്ചേരിയില്‍

സൗരാഷ്ട്രയ്ക്ക് വേണ്ടി കളിച്ചിരുന്ന ഷെല്‍ഡണ്‍ ജാക്സണ്‍ ഇനി മുതല്‍ പുതുച്ചേരിയ്ക്ക് വേണ്ടി കളിക്കുമെന്നുള്ള പ്രഖ്യാപനം വന്നു. കഴിഞ്ഞ സീസണില്‍ പത്ത് മത്സരങ്ങളില്‍ നിന്നായി 809 റണ്‍സാണ് താരം നേടിത്. സൗരാഷ്ട്രയുടെ രഞ്ജി കിരീട...

പുതുച്ചേരിയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത് റൈഫി വിന്‍സെന്റ് ഗോമസ്

പുതുച്ചേരിയ്ക്ക് വേണ്ടി രഞ്ജിയില്‍ തകര്‍പ്പന്‍ പ്രകടനം പുറത്തെടുത്ത് റൈഫി വിന്‍സെന്റ് ഗോമസ്. ഇന്ന് മണിപ്പൂരിനെതിരെ പത്ത് വിക്കറ്റ് വിജയം പൂര്‍ത്തിയാക്കിപ്പോള്‍ ആദ്യ ഇന്നിംഗ്സിലായിരുന്നു റൈഫിയുടെ മികച്ച പ്രകടനം. തന്റെ പന്ത്രണ്ടോവറില്‍ റൈഫി 4...

റൈഫി വിന്‍സെന്റ് ഗോമസ് പുതുച്ചേരിയുടെ അതിഥി താരം

കേരളത്തിന്റെ മുന്‍ താരവും നായകനുമായിരുന്നു റൈഫി വിന്‍സെന്റ് ഗോമസ് പതുച്ചേരിയുടെ അതിഥി താരമായി കളിയ്ക്കും. ടീമിന്റെ മുഖ്യ സെലക്ടറായിരുന്നു റെയ്ഫി കുറച്ച് കാലം മുമ്പ് വരെ. മലയാളി താരങ്ങളായ ഫാബിദ് അഹമ്മദ്, നിലേഷ്...

നിഖിലേഷ് സുരേന്ദ്രന്‍ ഉള്‍പ്പെടെ എട്ട് പുതുച്ചേരി താരങ്ങളുടെ രജസിട്രേഷന്‍ റദ്ദാക്കി ബിസിസിഐ

യോഗ്യത മാനദണ്ഡങ്ങള്‍ തെറ്റായി കാണിച്ചുവെന്നാരോപിച്ച് പുതുച്ചേരിയുടെ എട്ട് താരങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കി ബിസിസിഐ. വിജയ് ഹസാരെ ട്രോഫിയില്‍ ഉത്തരാഖണ്ഡിനെ നേരിടാനൊരുങ്ങുന്ന ടീമിനു ഈ നീക്കം തിരിച്ചടിയായിട്ടുണ്ട്. എട്ട് താരങ്ങള്‍ക്ക് പകരം പുതിയ താരങ്ങളെ...

അഭിഷേക് നയ്യാരെ സമീപിച്ച് പുതുച്ചേരി

പുതിയ സീസണില്‍ അരങ്ങേറ്റം കുറിക്കാനിരിക്കുന്ന പുതുച്ചേരിയ്ക്കായി കളിക്കാനാകുമോയെന്ന് അഭിഷേക് നയ്യാരോട് ആവശ്യപ്പെട്ട് പുതുച്ചേരി ക്രിക്കറ്റ് അസോസ്സിയേഷന്‍. മുന്‍ ഇന്ത്യന്‍ താരം അഭിഷേക് നയ്യാര്‍ കഴിഞ്ഞ സീസണില്‍ മുംബൈയ്ക്ക് വേണ്ടിയാണ് കളിച്ചത്. മുംബൈയ്ക്ക് വേണ്ടി...
Advertisement

Recent News