Browsing Tag

Priyank Panchal

മികച്ച തുടക്കം നൽകി ഓപ്പണര്‍മാര്‍, വെസ്റ്റ് സോൺ കുതിയ്ക്കുന്നു

ദുലീപ് ട്രോഫി ഫൈനലില്‍ സൗത്ത് സോണിന്റെ ആദ്യ ഇന്നിംഗ്സ് 327 റൺസിന് അവസാനിപ്പിച്ചപ്പോള്‍ രണ്ടാം ഇന്നിംഗ്സിൽ മികച്ച ബാറ്റിംഗ് പ്രകടനവുമായി വെസ്റ്റ് സോൺ. മൂന്നാം ദിവസം ഉച്ച ഭക്ഷണ സമയത്ത് വെസ്റ്റ് സോൺ 129/1 എന്ന നിലയിലാണ്. ഓപ്പണര്‍മാരായ…

പ്രിയാംഗ് പഞ്ചൽ നായകന്‍, ഇന്ത്യ എ ടീം പ്രഖ്യാപിച്ചു

ന്യൂസിലാണ്ട് എ ടീമിനെതിരെ കളിക്കുവാനുള്ള ഇന്ത്യയുടെ എ ടീമിനെ പ്രഖ്യാപിച്ചു. നേരത്തെ റിപ്പോര്‍ട്ട് ചെയ്ത പോലെ പ്രിയാംഗ് പഞ്ചൽ ആണ് ടീമിന്റെ നായകന്‍. ചതുര്‍ദിന മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ ടീമിനെയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. സെപ്റ്റംബര്‍…

ഇന്ത്യ എ ടീമിന്റെ നായകനായി പ്രിയാംഗ് പഞ്ചലിനെയും ഹനുമ വിഹാരിയെയും പരിഗണിക്കുന്നു

ന്യൂസിലാണ്ട് എ ടീമിനെതിരെ ചതുര്‍ദിന - ഏകദിന പരമ്പരയ്ക്കായുള്ള ഇന്ത്യന്‍ ടീമിനെ ഉടന്‍ പ്രഖ്യാപിക്കുവാനിരിക്കെ ക്യാപ്റ്റന്‍സി സ്ഥാനത്തേക്ക് പ്രിയാംഗ് പഞ്ചലിനെയും ഹനുമ വിഹാരിയെയും പരിഗണിക്കുന്നു. പ്രിയാംഗ് പഞ്ചൽ എന്തെങ്കിലും കാരണങ്ങളാൽ…

പ്രിയാംഗ് പഞ്ചലിന് ശതകം നഷ്ടം, 103 റൺസ് നേടി അഭിമന്യൂ ഈശ്വരന്‍

ദക്ഷിണാഫ്രിക്ക എ യ്ക്കെതിരെ ചതുര്‍ദിന മത്സരത്തിലെ മൂന്നാം ദിവസം അവസാനിക്കുമ്പോള്‍ ഇന്ത്യ 308/4 എന്ന നിലയിൽ. ഇന്ന് 142 റൺസ് രണ്ടാം വിക്കറ്റ് കൂട്ടുകെട്ടിന് ശേഷം പ്രിയാംഗ് പഞ്ചൽ പുറത്താകുമ്പോള്‍ താരത്തിന് ശതകം 4 റൺസ് അകലെ നഷ്ടമാകുകയായിരുന്നു.…

ദക്ഷിണാഫ്രിക്ക 509/7 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്തു, ഇന്ത്യ എ യ്ക്ക് മികച്ച തുടക്കം

ഇന്ത്യ - ദക്ഷിണാഫ്രിക്ക എ ടീമുകള്‍ തമ്മിലുള്ള ചതുര്‍ദിന മത്സരത്തിന്റെ രണ്ടാം ദിവസം അവസാനിക്കുമ്പോള്‍ കൂറ്റന്‍ സ്കോര്‍ നേടിയ ശേഷം ഡിക്ലയര്‍ ചെയ്ത് ദക്ഷിണാഫ്രിക്ക. 509/7 എന്ന നിലയിൽ ദക്ഷിണാഫ്രിക്ക ഡിക്ലയര്‍ ചെയ്തപ്പോള്‍ ഇന്ത്യ 125/1 എന്ന…

പൊരുതാതെ കീഴടങ്ങി കേരളം, 9 വിക്കറ്റിന്റെ അനായാസ ജയവുമായി ഗുജറാത്ത്

സഞ്ജു നേടിയ അര്‍ദ്ധ ശതകത്തിന്റെ ബലത്തിൽ 123 റൺസ് നേടിയ കേരളത്തെ സയ്യദ് മുഷ്താഖ് അലി ട്രോഫിയിൽ പരാജയപ്പെടുത്തി ഗുജറാത്ത്. പ്രിയാംഗ് പഞ്ചലും എസ്ഡി ചൗഹാനും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ ഒരു വിക്കറ്റ് നഷ്ടത്തിൽ 15.3 ഓവറിൽ കേരളം വിജയം കുറിച്ചു.…

ആന്ധ്രയ്ക്ക് 300 റണ്‍സ് വിജയ ലക്ഷ്യം നല്‍കി ഗുജറാത്ത്, ക്യാപ്റ്റന്റെ ഇന്നിംഗ്സുമായി പ്രിയാംഗ്…

ആന്ധ്രയ്ക്കെതിരെ വിജയ് ഹസാരെ ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ 299 റണ്‍സ് നേടി ഗുജറാത്ത്. ഇന്ന് ടോസ് നേടി ആദ്യം ബാറ്റ് ചെയ്യുവാന്‍ തീരുമാനിച്ച ഗുജറാത്ത് 7 വിക്കറ്റ് നഷ്ടത്തിലാണ് ഈ സ്കോര്‍ നേടിയത്. 134 റണ്‍സ് നേടിയ ക്യാപ്റ്റന്‍ പ്രിയാംഗ് പഞ്ചല്‍…

ശതകം പൂര്‍ത്തിയാക്കി പ്രിയാംഗ് പഞ്ചല്‍, ഇന്ത്യയുടെ ലീഡ് 200നടുത്തേക്ക്

മത്സരം അവസാനിക്കുവാന്‍ ഏതാനും മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ സമനിലയിലേക്ക് നീങ്ങുമെന്ന് ഏറെക്കുറെ ഉറപ്പായ മത്സരത്തില്‍ തന്റെ ശതകം പൂര്‍ത്തിയാക്കി പ്രിയാംഗ് പഞ്ചല്‍. ഇന്ത്യ എയുടെ രണ്ടാം ഇന്നിംഗ്സില്‍ ഓപ്പണിംഗ് വിക്കറ്റില്‍ അഭിമന്യു…

വിക്കറ്റ് നഷ്ടമില്ലാതെ ഇന്ത്യ ആദ്യ സെഷന്‍ പൂര്‍ത്തിയാക്കി, മത്സരം സമനിലയിലേക്ക്

ദക്ഷിണാഫ്രിക്ക എയ്ക്കെതിരെയുള്ള അനൗദ്യോഗിക ടെസ്റ്റില്‍ ഇന്ത്യ എ യ്ക്ക് രണ്ടാം ഇന്നിംഗ്സില്‍ മികച്ച ബാറ്റിംഗ് തുടക്കം. 14/0 എന്ന നിലയില്‍ മത്സരത്തിന്റ എഅവസാന ദിവസം ബാറ്റിംഗ് പുനരാരംഭിച്ച ഇന്ത്യ ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ 85/0 എന്ന…

ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്ത് ഇന്ത്യ, അന്‍മോല്‍പ്രീതിനും ശതകം

അഭിമന്യൂ ഈശ്വരന്റെയും ഇരട്ട ശതകത്തിനു ശേഷം പ്രിയാംഗ് പഞ്ചലും അന്‍മോര്‍പ്രീത് സിംഗും ശതകം നേടിയ മത്സരത്തില്‍ ശ്രീലങ്ക എ ടീമിനെതിരെ കൂറ്റന്‍ ഒന്നാം ഇന്നിംഗ്സ് സ്കോര്‍ നേടി ഇന്ത്യ എ. 622/5 എന്ന സ്കോറാണ് ഇന്ത്യ രണ്ടാം ദിവസം നേടി ഡിക്ലയര്‍…