Home Tags Petra Kvitova

Tag: Petra Kvitova

അട്ടിമറികൾ കണ്ട് ഓസ്‌ട്രേലിയൻ ഓപ്പൺ, ബിയാങ്കയും, ക്വിറ്റോവയും പുറത്ത്, സെറീന മൂന്നാം റൗണ്ടിൽ

ഓസ്‌ട്രേലിയൻ ഓപ്പൺ രണ്ടാം റൗണ്ടിൽ അനായാസ ജയവുമായി പത്താം സീഡ് സെറീന വില്യംസ്. സീഡ് ചെയ്യാത്ത സെർബിയൻ താരം നിന സ്റ്റോജനോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സെറീന തകർത്തത്. ആദ്യ സെറ്റിൽ നിർണായക...

ഫ്രഞ്ച് ഓപ്പൺ രണ്ടാം റൗണ്ടിലേക്ക് മുന്നേറി ക്വിറ്റോവയും ബെർട്ടൻസും

ഫ്രഞ്ച് ഓപ്പൺ രണ്ടാം റൗണ്ടിലേക്ക് മുന്നേറി അഞ്ചാം സീഡ് കിക്കി ബെർട്ടൻസ്. ഉക്രൈൻ താരം കത്രീന സവസ്റ്റാകയുടെ വെല്ലുവിളി അതിജീവിച്ച് ആണ് ബെർട്ടൻസ് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. ആദ്യ സെറ്റ് 6-2 നഷ്ടമായ...

അട്ടിമറികൾ, അട്ടിമറികൾ! ക്വിറ്റോവ, മാർട്ടിച്, കെർബർ യു.എസ് ഓപ്പൺ ക്വാർട്ടർ കാണാതെ പുറത്ത്.

യു.എസ് ഓപ്പണിൽ വനിതാ വിഭാഗത്തിൽ പതിവ് പോലെ അപ്രതീക്ഷിത റിസൾട്ടുകൾ തുടർക്കഥ. സീഡ് ചെയ്യാത്ത അമേരിക്കൻ താരം ഷെൽബി റോജേഴ്‌സ് ആണ് ആറാം സീഡ് ചെക് താരം പെട്ര ക്വിറ്റോവയെ നാലാം റൗണ്ടിൽ...

നാലാം റൗണ്ട് ഉറപ്പിച്ചു പെട്ര ക്വിറ്റോവയും കെർബറും

യു.എസ് ഓപ്പണിൽ നാലാം റൗണ്ടിലേക്ക് മുന്നേറി ആറാം സീഡും ചെക് താരവും ആയ പെട്ര ക്വിറ്റോവ. സീഡ് ചെയ്യാത്ത അമേരിക്കൻ താരം ജെസിക്ക പെഗുളക്ക് എതിരെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ക്വിറ്റോവ ജയം...

യു.എസ് ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറി ആറാം സീഡ് പെട്ര ക്വിറ്റോവ അടക്കമുള്ള പ്രമുഖർ

യു.എസ് ഓപ്പണിൽ ആദ്യ റൗണ്ടിൽ അനായാസ ജയവുമായി ചെക് താരവും ആറാം സീഡുമായ പെട്ര ക്വിറ്റോവ. സീഡ് ചെയ്യാത്ത ഇരിന കമേലിയക്ക് എതിരെ നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു പെട്ര ക്വിറ്റോവ ജയം കണ്ടത്....

കത്തിയിൽ തീരുന്നതല്ല ക്വിവിറ്റോവയെന്ന കോർട്ടിലെ കവിത

ഓസ്‌ട്രേലിയൻ ഓപ്പണിന്റെ 2019 എഡീഷനിൽ വനിതാ സിംഗിൾസിൽ ഫൈനലിൽ എത്തിയ പെട്ര ക്വിവിറ്റോവ എന്ന പേര് ടെന്നീസ് പ്രേമികൾക്കിടയിൽ പുതിയതല്ല. ഒരു കവിത പോലെ മനോഹരമായ, ഇടം കൈ കൊണ്ടുള്ള ക്രോസ് കോർട്ട്...

ലോക റാങ്കിങ്ങിൽ നില മെച്ചപ്പെടുത്തി ക്വിവിറ്റോവ

മൂന്നാമതും മാഡ്രിഡ് ഓപ്പൺ നേടിയ പെട്ര ക്വിവിറ്റോവ ലോക റാങ്കിങ് മെച്ചപ്പെടുത്തി. പത്താം സ്ഥാനത്തുണ്ടായിരുന്ന ക്വിവിറ്റോവ എട്ടാം സ്ഥാനത്തേക്കുയർന്നു. കികി ബെർട്ടൻസിനെ ഫൈനലിൽ തകർത്താണ് ക്വിവിറ്റോവ മാഡ്രിഡ് ഓപ്പൺ സ്വന്തമാക്കിയത്. 2011 ലും 2015,...

കളിയരങ്ങിലെ കത്തിക്കുത്തുകള്‍

കാലമൊരുപാട് കഴിഞ്ഞിട്ടും ഇന്നും കരിയാത്ത മുറിവാണ് ഒരു 'കത്തിക്കുത്ത്' മോണിക സെലസെന്ന ടെന്നീസ് താരത്തിനും, ഒപ്പം ടെന്നീസ് ആരാധകര്‍ക്കും സമ്മാനിച്ചത്. ഇപ്പൊ ഇതാ ക്വിവിറ്റോവയുടെ കൂടെ കരിയറിന് മേലെ കരിനിഴല്‍ വീഴ്ത്തിക്കൊണ്ട് വീണ്ടും...
Advertisement

Recent News