Home Tags New South Wales

Tag: New South Wales

റെനഗേഡ്സ് കോച്ച് ക്ലിംഗര്‍ പടിയിറങ്ങുന്നു, ഇനി പുതിയ ദൗത്യം ന്യൂ സൗത്ത് വെയില്‍സില്‍

മെല്‍ബേണ്‍ റെനഗേഡ്സ് കോച്ച് മൈക്കല്‍ ക്ലിംഗര്‍ സ്ഥാനം ഒഴിയുന്നു. താരം ന്യൂ സൗത്ത് വെയില്‍സ് പുരുഷ ക്രിക്കറ്റിന്റെ തലവനെന്ന സ്ഥാനം വഹിക്കുവാനാണ് ഇപ്പോളത്തെ റോളില്‍ നിന്ന് രാജി വയ്ക്കുന്നത്. റെനഗേഡ്സുമായി മൂന്ന് വര്‍ഷത്തെ...

ചന്ദിക ഹതുരുസിംഗേ ന്യൂ സൗത്ത് വെയില്‍സ് ബാറ്റിംഗ് കോച്ച്

മുന്‍ ശ്രീലങ്കന്‍-ബംഗ്ലാദേശ് കോച്ച് ആയിരുന്ന ചന്ദിക ഹതുരുസിംഗേ ഇനി ന്യൂ സൗത്ത് വെയില്‍സ് ബാറ്റിംഗ് കോച്ച്. മുമ്പ് 2011-2014 കാലഘട്ടത്തില്‍ ചന്ദിക ന്യൂ സൗത്ത് വെയില്‍സിന്റെ കോച്ചായി പ്രവര്‍ത്തിച്ചിട്ടുണ്ട്. മൈക്കല്‍ യാര്‍ഡിയ്ക്ക് പകരം...

ന്യൂ സൗത്ത് ‍വെയില്‍സിലേക്ക് മടങ്ങിയെത്തി ക്രിസ് ട്രെമൈന്‍

ആറ് സീസണുകളില്‍ വിക്ടോറിയയ്ക്ക് കളിച്ച ശേഷം തിരികെ ന്യൂ സൗത്ത് വെയില്‍സിലേക്ക് മടങ്ങിയെത്തി ക്രിസ് ട്രെമൈന്‍. 2020-21 സീസണിലേക്ക് ന്യൂ സൗത്ത് വെയില്‍സ് നാല് താരങ്ങള്‍ക്ക് മുഴുവന്‍ കരാര്‍ നല്‍കുകയായിരുന്നു. ഡാനിയേല്‍ സോള്‍വേ,...

സൗത്ത് ഓസ്ട്രേലിയയില്‍ നിന്ന് ന്യൂ സൗത്ത് വെയില്‍സിലേക്കുള്ള മാറ്റം, ആഡം സംപ ലക്ഷ്യം വയ്ക്കുന്നത്...

ഏഴ് സീസണുകള്‍ക്ക് ശേഷം സൗത്ത് ഓസ്ട്രേലിയയോട് വിട പറഞ്ഞ് ന്യൂ സൗത്ത് വെയില്‍സിലേക്ക് ചേക്കേറുന്ന ഓസ്ട്രേലിയന്‍ സ്പിന്നര്‍ ആഡം സംപ ഈ നീക്കത്തിലൂടെ ലക്ഷ്യം വയ്ക്കുന്നത് ടെസ്റ്റ് ടീമിലേക്കുള്ള മടങ്ങി വരവാണെന്ന സൂചന...

പുതിയ കരാര്‍ ലഭിച്ചില്ല, സ്റ്റീവ് ഒക്കേഫെ വിരമിച്ചു

ന്യൂ സൗത്ത് വെയില്‍സ് പുതിയ കരാര്‍ നല്‍കാതിരുന്നതോടെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ തീരുമാനം പ്രഖ്യാപിച്ച് ഓസ്ട്രേലിയന്‍ സ്പിന്നര്‍ സ്റ്റീവ് ഒക്കേഫെ. തനിക്ക് പുതിയ കരാര്‍ ലഭിക്കാതിരുന്ന നിരാശയിലാണ് താരത്തിന്റെ ഈ...

ക്രിക്കറ്റിലേക്ക് ജോഷ് ഹാസല്‍വുഡ് മടങ്ങിയെത്തുന്നു

നാളെ ജെഎല്‍ടി കപ്പില്‍ ന്യൂ സൗത്ത് വെയില്‍സിനായി മൈതാനത്ത് ഇറങ്ങുമ്പോള്‍ ക്രിക്കറ്റിലേക്ക് നീണ്ട ഇടവേളയ്ക്ക് ശേഷം പേസ് ബൗളര്‍ ജോഷ് ഹാസല്‍വുഡ് മടങ്ങിയെത്തും. വിക്ടോറിയയ്ക്കെതിരെയാണ് ന്യൂ സൗത്ത് വെയില്‍സിന്റെ ക്വാളിഫയിംഗ് ഫൈനല്‍ മത്സരം....

ന്യൂ സൗത്ത് വെയില്‍സിനു പുതിയ ബൗളിംഗ് കോച്ച്

മുന്‍ ന്യൂസിലാണ്ട് പേസ് ബൗളര്‍ ആന്‍ഡ്രേ ആഡംസ് ന്യൂ സൗത്ത് വെയില്‍സിന്റെ പുതിയ ബൗളിംഗ് കോച്ചായി ചുമതലയേറ്റെടുക്കും. 2002 മുതല്‍ 2007 വരെ ന്യൂസിലാണ്ടിനെ പ്രതിനിധീകരിച്ചിട്ടുള്ള താരം ഓക്ക്‍ലാന്‍ഡിന്റെ ബൗളിംഗ് കോച്ചായി പ്രവര്‍ത്തിച്ചിട്ടുണ്ട്....

ന്യൂ സൗത്ത് വെയില്‍സിനു പുതിയ നായകന്‍

സ്റ്റീവ് സ്മിത്തിന്റെ അഭാവത്തില്‍ പീറ്റര്‍ നെവിലിനെ മുഴുവന്‍ സമയ ക്യാപ്റ്റനായി നിയമിച്ച് ന്യൂ സൗത്ത് വെയില്‍സ്. ടീമിന്റെ കോച്ച് ഫില്‍ ജാക്സ് ആണ് വിവരം പുറത്ത് വിട്ടത്. മുമ്പും പലതവണ സ്മിത്ത് ദേശീയ...

വെട്ടോറി നിര്‍ദ്ദേശിച്ചു, ഓസ്ട്രേലിയന്‍ താരത്തെ സ്വന്തമാക്കി ഓക്ലാന്‍ഡ്

ഡാനിയേല്‍ വെട്ടോറിയുടെ നിര്‍ദ്ദേശം പിന്തുടര്‍ന്ന് ഓസ്ട്രേലിയന്‍ ഓഫ് സ്പിന്നര്‍ വില്‍ സോമെര്‍വിലേയുമായി കരാറിലേര്‍പ്പെട്ട് ഓക്ലാന്‍ഡ്. ന്യൂ സൗത്ത് വെയില്‍സ് താരമാണ് ഈ ന്യൂസിലാണ്ടുകാരന്‍. ന്യൂസിലാണ്ടില്‍ ജനിച്ച സോമര്‍വില്ലേ ഫസ്റ്റ്-ക്ലാസ് അരങ്ങേറ്റം ഒട്ടാഗോയ്ക്ക് വേണ്ടിയാണ്...

ഫില്‍ ജാക്സ്, ന്യൂ സൗത്ത് വെയില്‍സ് മുഖ്യ കോച്ച്

ന്യൂ സൗത്ത് വെയില്‍സിന്റെ മുഖ്യ കോച്ചായി ഫില്‍ ജാക്സിനെ തിരഞ്ഞെടുത്തു. മുന്‍ ഓസ്ട്രേലിയന്‍ ഓപ്പണര്‍ ട്രെന്റ് ജോണ്‍സ്റ്റണില്‍ നിന്നാണ് പുതിയ ദൗത്യം ഏറ്റെടുക്കുന്നത്. 11 ടെസ്റ്റുകള്‍ ഓസ്ട്രേലിയയ്ക്കായി കളിച്ചിട്ടുള്ള താരമാണ് ജാക്സ്. 2015...

U19 ലോകകപ്പ് ഫൈനല്‍ കളിച്ച യുവതാരങ്ങള്‍ക്ക് മുഴുവന്‍ സമയ കരാര്‍ നല്‍കി ന്യൂ സൗത്ത്...

ഓസ്ട്രേലിയയ്ക്ക് വേണ്ടി അണ്ടര്‍ 19 ലോകകപ്പ് ഫൈനല്‍ കളിച്ച യുവതാരങ്ങള്‍ക്ക് മുഴുവന്‍ സമയ കരാര്‍ നല്‍കി ന്യൂ സൗത്ത് വെയില്‍സ്. ഓസ്ട്രേലിയന്‍ നായകന്‍ ജേസണ്‍ സംഘ, പരം ഉപ്പല്‍ എന്നിവര്‍ക്ക് പുറമേ ലെഗ്...

നിക് മാഡിന്‍സണു തിരിച്ചടി, ന്യൂ സൗത്ത് വെയില്‍സ് കരാര്‍ പട്ടികയില്‍ നിന്ന് പുറത്ത്

ബിഗ്ബാഷില്‍ കഴിഞ്ഞ സീസണില്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്ത നിക് മാഡിന്‍സണെ കരാര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി ന്യൂ സൗത്ത് വെയില്‍സ്. 2018-19 ഫസ്റ്റ് ക്ലാസ് സീസണില്‍ നിന്നാണ് താരത്തെ ഒഴിവാക്കിയത്. കഴിഞ്ഞ ഫെബ്രുവരിയില്‍...

ഇരട്ട ഹാട്രിക്കുമായി മിച്ചല്‍ സ്റ്റാര്‍ക്ക്

വെസ്റ്റേണ്‍ ഓസ്ട്രേലിയയ്ക്കെതിരെ തകര്‍പ്പന്‍ ബൗളിംഗ് പ്രകടനവുമായി മിച്ചല്‍ സ്റ്റാര്‍ക്ക്. സ്റ്റാര്‍ക്കിന്റെ പ്രകടനത്തിന്റെ ബലത്തില്‍ ന്യൂ സൗത്ത് വെയില്‍സ് 171 റണ്‍സിന്റെ വിജയമാണ് സ്വന്തമാക്കിയത്. ഇരട്ട ഹാട്രിക്കാണ് മത്സരത്തില്‍ സ്റ്റാര്‍ക്കിന്റെ നേട്ടം. ഇരു ഇന്നിംഗ്സുകളിലും...
Advertisement

Recent News