ന്യൂ സൗത്ത് ‍വെയില്‍സിലേക്ക് മടങ്ങിയെത്തി ക്രിസ് ട്രെമൈന്‍

Sports Correspondent

Download the Fanport app now!
Appstore Badge
Google Play Badge 1

ആറ് സീസണുകളില്‍ വിക്ടോറിയയ്ക്ക് കളിച്ച ശേഷം തിരികെ ന്യൂ സൗത്ത് വെയില്‍സിലേക്ക് മടങ്ങിയെത്തി ക്രിസ് ട്രെമൈന്‍. 2020-21 സീസണിലേക്ക് ന്യൂ സൗത്ത് വെയില്‍സ് നാല് താരങ്ങള്‍ക്ക് മുഴുവന്‍ കരാര്‍ നല്‍കുകയായിരുന്നു. ഡാനിയേല്‍ സോള്‍വേ, ആഡം സംപ, നഥാന്‍ മക്ആന്‍ഡ്രൂ എന്നിവരാണ് മറ്റു താരങ്ങള്‍.

ലയണിനൊപ്പം കളിക്കുന്ന ആഡം സംപയ്ക്ക് ഇലവനില്‍ സ്ഥാനം കിട്ടുമോ എന്നത് കണ്ടറിയേണ്ട കാര്യമാണ്. തന്‍വീര്‍ സംഘ, അര്‍ജ്ജുന്‍ നായര്‍ എന്നിവര്‍ക്ക് ക്ലബ് റൂക്കി കരാറും നല്‍കിയിട്ടുണ്ട്.

ന്യൂ സൗത്ത് വെയില്‍സ്: Steven Smith, Mitchell Starc, Chris Tremain, David Warner, Adam Zampa, Nathan Lyon, Sean Abbott, Harry Conway, Trent Copeland, Pat Cummins, Ben Dwarshuis, Jack Edwards, Mickey Edwards, Matthew Gilkes, Ryan Hackney, Liam Hatcher, Josh Hazlewood, Moises Henriques, Daniel Hughes, Nick Larkin, Nathan McAndrew, Peter Nevill, Kurtis Patterson, Daniel Sams, Jason Sangha, Daniel Solway

Rookies: Oliver Davies, Ryan Hadley, Baxter Holt, Arjun Nair, Lachlan Hearne, Tanveer Sangha