Browsing Tag

New Castle United

ജയത്തോടെ സീസൺ അവസാനിപ്പിച്ച് പ്രീമിയർ ലീഗ് ചാമ്പ്യന്മാരായ ലിവർപൂൾ

പ്രമുഖ താരങ്ങൾക്ക് വിശ്രമം അനുവദിച്ച് ഇറങ്ങിയ ലിവർപൂളിന് ജയം. ന്യൂ കാസിലിനെയാണ് ലിവർപൂൾ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെടുത്തിയത്. ഇതോടെ പ്രീമിയർ ലീഗ് കിരീടം നേടിയ സീസൺ വിജയത്തോടെ അവസാനിപ്പിക്കാൻ ലിവർപൂളിനായി. മുഹമ്മദ് സല, സാദിയോ…

സൗദിയും ന്യൂകാസിലും അനേകായിരം നൂലാമാലകളും

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ നിയന്ത്രണത്തിലുള്ള സൗദി പബ്ലിക് ഇൻവെസ്റ്റ്മെന്റ് ഫണ്ട് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബ് ന്യൂകാസ്റ്റിൽ യുണൈറ്റഡ്നെ വാങ്ങുന്നതാണ് ലോക്ക് ഡൌൺ കാലത്തെ ബിഗ് ന്യൂസ്. 300 മില്യൺ പൗണ്ടിന്റെ (ഏകദേശം 2855 കോടി രൂപ)…

പോച്ചെറ്റിനോയെ പരിശീലകനാക്കാൻ ന്യൂ കാസിൽ ശ്രമം

പോച്ചെറ്റിനോയെ പരിശീലകനായി എത്തിക്കാൻ പുതിയ ന്യൂ കാസിൽ ഉടമകൾ ശ്രമം നടത്തുന്നതായി വാർത്തകൾ. കഴിഞ്ഞ നവംബറിൽ ടോട്ടൻഹാം പോച്ചെറ്റിനോയെ പുറത്താക്കിയത് മുതൽ അർജന്റീന പരിശീലകൻ മറ്റൊരു ടീമിനെയും പരിശീലിപ്പിക്കുന്നില്ല. പോച്ചെറ്റിനോക്ക് പ്രീമിയർ…

സിറ്റി പ്രതിരോധം തകർത്ത് മുൻ ലിവർപൂൾ താരം, ന്യൂകാസിലിൽ ചാംപ്യന്മാർക്ക് സമനില

ന്യൂ കാസിലിന് മുന്നിൽ വീണ്ടും പെപ് ഗാർഡിയോള മുട്ട് മടക്കി. ഇത്തവണ 2-2 ന്റെ സമനിലയാണ് സിറ്റി സെന്റ് ജെയിംസ് പാർക്കിൽ വഴങ്ങിയത്. ലോകോത്തരമായ 2 ഗോളുകൾ പിറന്ന മത്സരത്തിൽ പ്രതിരോധത്തിൽ വരുത്തിയ പിഴവുകളാണ് അവർക്ക് വിനയായത്. ഇതോടെ ഒന്നാം…

ഹാട്രിക് നേടി പെരസ്, ന്യൂകാസിലിന് ജയം

പ്രീമിയർ ലീഗിൽ ന്യൂ കാസിലിന് ജയം. പാസിങ്ങിലും, പന്തടക്കത്തിലും, അവസരങ്ങൾ സൃഷ്ടിക്കുന്നതിലും കാണിച്ച മികവ് ഫിനിഷിങ്ങിൽ മറന്ന സൗത്താംപ്ടനെ വീഴ്ത്തിയാണ് അവർ വിലപ്പെട്ട 3 പോയിന്റ് സ്വന്തമാക്കിയത്. സ്വന്തം മൈതാനത്ത് 3-1 നാണ് ബെനീറ്റസിന്റെ ടീം…

ന്യൂ കാസിലിനെതിരെ ജയം, ആഴ്‌സണൽ മൂന്നാം സ്ഥാനത്ത്

ന്യൂ കാസിലിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ച് ആഴ്‌സണൽ പ്രീമിയർ ലീഗിൽ മൂന്നാം സ്ഥാനത്ത് എത്തി. ലിവർപൂളിനോട് തോറ്റ ടോട്ടൻഹാം ഇതോടെ ലീഗിൽ നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുകയും ചെയ്തു. ജയത്തോടെ ചാമ്പ്യൻസ് ലീഗ് യോഗ്യത പോരാട്ടത്തിൽ…

വീണ്ടും സോൺ രക്ഷ, ടോപ്പ് 4 വിടാതെ സ്പർസ്

ഹ്യുങ് മിൻ സോൺ വീണ്ടും സ്പർസിന്റെ രക്ഷകനായി. സമനിലയിലേക്ക് നീങ്ങിയ മത്സരത്തെ സോണിന്റെ ഏക ഗോളിൽ മറികടന്ന സ്പർസ് ടോപ്പ് 4 പോരാട്ടത്തിൽ തങ്ങളുടെ ഇരിപ്പ് കൂടുതൽ ഉറപ്പിച്ചു. ജയത്തോടെ 57 പോയിന്റുള്ള അവർ നിലവിൽ രണ്ടാം സ്ഥാനത്താണ്. എങ്കിലും നാളെ…

റെക്കോർഡ് തുകക്ക് എം.എസ്.എൽ താരത്തെ സ്വന്തമാക്കി ന്യൂ കാസിൽ

ട്രാൻസ്ഫർ വിൻഡോയുടെ അവസാന ദിവസം റെക്കോർഡ് തുകക്ക് പരാഗ്വ ഫോർവേഡിനെ സ്വന്തമാക്കി ന്യൂ കാസിൽ. മേജർ സോക്കർ ലീഗിൽ അറ്റ്ലാന്റ യുണൈറ്റഡിന്റെ താരമായ മിഖേൽ അൽമിറോണിനെയാണ് ന്യൂ കാസിൽ ക്ലബ് റെക്കോർഡ് തുകയായ 21 മില്യൺ പൗണ്ട് കൊടുത്ത് സ്വന്തമാക്കിയത്.…

പ്രതിരോധ കോട്ട തീർത്ത് ബെനീറ്റസ്, ഹഡേയ്‌സ്ഫീൽഡിൽ ജയം

പ്രീമിയർ ലീഗിൽ ന്യൂ കാസിൽ യുണൈറ്റഡിന് ജയം. എവേ മത്സരത്തിൽ എതിരില്ലാത്ത ഒരു ഗോളിനാണ് അവർ ഹഡേയ്‌സ്ഫീൽഡ് ടൗണിനെ മറികടന്നത്. സോളമൻ റോണ്ടൻ ആണ് അവരുടെ വിജയ ഗോൾ നേടിയത്. ജയത്തോടെ 16 പോയിന്റുള്ള ബെനീറ്റസിന്റെ ടീം ലീഗിൽ 14 ആം സ്ഥാനത്താണ്. 10…

ഇഞ്ചുറി ടൈം ഗോളിൽ വോൾവ്സിന് ജയം

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇഞ്ചുറി ടൈമിൽ നേടിയ ഗോളിന് വോൾവ്സ് ന്യൂകാസിൽ യുണൈറ്റഡിനെ മറികടന്നു. പത്ത് പേരായി ചുരുങ്ങിയ ന്യൂ കാസിലിനെതിരെ 94 ആം മിനുട്ടിലാണ് ഡോഹർത്തി ഹെഡറിലൂടെ ഗോൾ നേടിയത്. മത്സരം 2-1 നാണ് സാന്റോയുടെ ടീം സ്വന്തമാക്കിയത്. ഡിയഗോ…