Browsing Tag

New Castle United

ന്യൂ കാസിലിന് ആദ്യ ജയം ഇനിയും അകലെ, സൗത്താംപ്ടനോട് സമനില

ഒരു വിജയം എന്ന ന്യൂ കാസിലിന്റെ ആഗ്രഹം സൗത്താംപ്ടണിലും നടന്നില്ല. സെന്റ് മേരീസ് സ്റ്റേഡിയത്തിൽ വിരസമായ ഗോൾ രഹിത സമനിലയിൽ ഇരു ടീമുകളും പോയിന്റ് പങ്ക് വച്ചു പിരിഞ്ഞു. ലീഗിൽ 10 മത്സരങ്ങൾ പിന്നിട്ടിട്ടും ബെനീറ്റസിന്റെ ടീമിന് ജയമില്ല. ലീഗിൽ 3…

ന്യൂ കാസിലിന്റെ കഷ്ടകാലം തുടരുന്നു, ഇത്തവണ തോറ്റത് ബ്രൈറ്റനോട്

പ്രീമിയർ ലീഗിൽ ന്യൂ കാസിലിന്റെ കഷ്ടകാലം തുടരുന്നു. ഇത്തവണ സ്വന്തം ഗ്രൗണ്ടിൽ ബ്രൈട്ടനോട് തോൽക്കാനായിരുന്നു ന്യൂ കാസിലിന്റെ വിധി. ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്രൈറ്റൻ ന്യൂ കാസിലിനെ മറികടന്നത്. തോൽവിയോടെ പോയിന്റ് പട്ടികയിൽ ന്യൂ കാസിൽ അവസാന…

മൗറീഞ്ഞോക്ക് ഇന്ന് നിർണായക പോരാട്ടം

ഓൾഡ് ട്രാഫോഡിൽ ജോസ് മൗറീഞ്ഞോക്ക് ഇന്ന് നിർണായക പോരാട്ടം. ന്യൂ കാസിൽ യുണൈറ്റഡിനെ നേരിടാൻ യുണൈറ്റഡ് ഇറങ്ങുമ്പോൾ മറ്റാരേക്കാളും ആകാംക്ഷ ജോസ് മൗറീഞ്ഞോക്കാവും. ഇന്നത്തെ മത്സരത്തിൽ തോറ്റാൽ ഒരു പക്ഷെ പോർച്ചുഗീസ് പരിശീലകന്റെ ജോലി തന്നെ…

ന്യൂ കാസിലിന്റെ കഷ്ട്ട കാലം തീരുന്നില്ല, ഇത്തവണ തോറ്റത് ലെസ്റ്ററിനോട്

പ്രീമിയർ ലീഗിൽ ന്യൂ കാസിലിന്റെ കഷ്ടകാലം അവസാനിക്കുന്നില്ല. സീസണിലെ ആദ്യ ജയം തേടി സ്വന്തം ഗ്രൗണ്ടിൽ ഇറങ്ങിയ ന്യൂ കാസിലിനെ ലെസ്റ്റർ സിറ്റി ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് തോൽപ്പിച്ചു. ഇതോടെ അവസാനം കളിച്ച 6 മത്സരങ്ങളിൽ 4 മത്സരങ്ങളും തോറ്റ ന്യൂ…

വാൾക്കറിന്റെ റോക്കറ്റ് ഗോളിൽ സിറ്റിക്ക് ജയം

കെയിൽ വാൾക്കർ നേടിയ മനോഹര ഗോളിൽ മാഞ്ചസ്റ്റർ സിറ്റി ന്യൂ കാസിലിനെ മറികടന്നു. 2-1 നാണ് ചാമ്പ്യന്മാർ ജയം സ്വന്തമാക്കിയത്. ജയത്തോടെ 10 പോയിന്റുമായി സിറ്റി 3 ആം സ്ഥാനത്താണ്. 1 പോയിന്റ് മാത്രമുള്ള ന്യൂകാസിൽ 18 ആം സ്ഥാനത്താണ്. റഹീം…

സെൽഫ് ഗോളിൽ ന്യൂ കാസിലിനെ മറികടന്ന് ചെൽസിക്ക് മൂന്നാം ജയം

സെൽഫ് ഗോളിന്റെ പിൻബലത്തിൽ ന്യൂ കാസിലിനെ മറികടന്ന് ചെൽസിക്ക് പ്രീമിയർ ലീഗിൽ തുടർച്ചയായ മൂന്നാം ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് ചെൽസി ന്യൂ കാസിലിനെ മറികടന്നത്. മത്സരത്തിൽ ഭൂരിഭാഗ സമയവും പന്ത് കൈവശം വെച്ചെങ്കിലും ആദ്യ പകുതിയിൽ കാര്യമായ…

ഹാട്രിക് ജയം തേടി ചെൽസി ഇന്ന് ന്യൂ കാസിലിനെതിരെ

പ്രീമിയർ ലീഗിൽ മൂന്നാം മത്സരത്തിനിറങ്ങുന്ന ചെൽസിക്ക് ഇന്ന് റാഫാ ബെനീറ്റസിന്റെ ന്യൂ കാസിലാണ് എതിരാളികൾ. ഏറെ നാളായി ചെൽസി ജയിക്കാത്ത സെന്റ് ജെയിംസ് പാർക്കിലാണ് മത്സരം. ഇന്ന് രാത്രി 8.30 നാണ് മത്സരം കിക്കോഫ്. ആദ്യ രണ്ട് മത്സരങ്ങളും…

സ്പർസിന് ഇന്ന് ന്യൂ കാസിലിന്റെ വെല്ലുവിളി

ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇന്ന് ടോട്ടൻഹാമിന്റെ ആദ്യ മത്സരം ന്യൂ കാസിലിനെതിരെ. ന്യൂ കാസിലിന്റെ മൈതാനമായ സെന്റ് ജെയിംസ് പാർക്കിൽ ഇന്ന് ഇന്ത്യൻ സമയം വൈകിട്ട് 5 നാണ് മത്സരം കിക്കോഫ്. ട്രാൻസ്ഫർ വിൻഡോയിൽ കാര്യമായി ശക്തിപ്പെടുത്താത്ത 2 ടീമുകൾ…

ജാപ്പനീസ് ലോകകപ്പ് താരം ന്യൂ കാസിലിൽ

ജപ്പാൻ ദേശീയ താരം യോഷിനോറി മുട്ടോ ഇനി ന്യൂ കാസിൽ യുണൈറ്റഡിന് വേണ്ടി കളിക്കും. ജർമ്മൻ ബുണ്ടസ് ലീഗ ക്ലബ്ബായ മൈൻസിൽ നിന്നാണ് താരം പ്രീമിയർ ലീഗിലേക്ക് എത്തുന്നത്. 9.5 മില്യൺ നൽകിയാണ് താരത്തിന്റെ സേവനം ക്ലബ്ബ് ഉറപ്പിച്ചത്. സ്ട്രൈകറായ മുട്ടോ ഈ…

കൊറിയൻ താരം ഇനി ന്യൂകാസിലിൽ

സ്വാൻസിയുടെ കൊറിയൻ താരം കി സുങ് യുങ് ഇനി ന്യൂ കാസിലിന് വേണ്ടി ബൂട്ട് കെട്ടും. ജൂലൈ 1 ന് താരത്തിന്റെ സ്വാൻസിയുമായുള്ള കരാർ അവസാനിക്കുന്നതോടെ താരം ഔദ്യോഗികമായി ന്യൂ കാസിലിൽ ചേരും. ന്യൂ കാസിലിൽ മെഡിക്കൽ പൂർത്തിയാക്കിയ താരം 2012 മുതൽ…