Tag: NCA
രോഹിത്തിന്റെ കാര്യത്തില്‍ ഇപ്പോളും വളരെ അധികം അവ്യക്തത നിലനില്ക്കുന്നു – വിരാട് കോഹ്ലി
രോഹിത് ശര്‍മ്മയുടെ പരിക്കിന്റെ കാര്യത്തില്‍ വളരെ അധികം അവ്യക്തത തുടരുന്നുണ്ടെന്ന് പറഞ്ഞ് ഇന്ത്യന്‍ നായകന് വിരാട് കോഹ്ലി. രോഹിത് ശര്‍മ്മയും ഇഷാന്ത് ശര്‍മ്മയും ടീമിനൊപ്പം യാത്ര ചെയ്ത് അവരുെ റീഹാബ് നടപടികള്‍ തുടര്‍ന്നിരുന്നുവെങ്കിലും...
രോഹിത്തും ഇഷാന്തും ഓസ്ട്രേലിയയ്ക്കെതിരെ ടെസ്റ്റ് കളിക്കുകയില്ലെന്ന് റിപ്പോര്‍ട്ടുകള്‍
ഓസ്ട്രേലിയയ്ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയില്‍ രോഹിത് ശര്‍മ്മയുടെയും ഇഷാന്ത് ശര്‍മ്മയുടെയും സാന്നിദ്ധ്യം ഇന്ത്യന്‍ ടീമിലുണ്ടാവില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഐപിഎലിനിടെ പരിക്കേറ്റ ഇഷാന്ത് ടൂര്‍ണ്ണമെന്റിലെ ആദ്യ മത്സരങ്ങള്‍ക്ക് ശേഷം പുറത്ത് പോയപ്പോള്‍ പരിക്കേറ്റ രോഹിത്തിന് മുംബൈയുടെ ഏതാനും...
എന്‍സിഎ കോച്ചുമാരുടെ കരാര്‍ പുതുക്കേണ്ടതില്ലെന്ന് തീരുമാനിച്ച് ബിസിസിഐ
സുപ്രീം കോടതി നിയമിച്ച കമ്മിറ്റി ഓഫ് അഡ്മിനിസ്ട്രേറ്റര്‍മാര്‍ നിയമിച്ച നാഷണല്‍ ക്രിക്കറ്റ് അക്കാഡമി കോച്ചുമാരുടെ കരാര്‍ പുതുക്കേണ്ടതില്ല എന്ന് തീരുമാനിച്ച് ബിസിസിഐ. ഒരു വര്‍ഷത്തെ കരാറിലാണ് 2019ല്‍ ഈ കോച്ചുമാരെ നിയമിച്ചത്. എന്‍സിഎ...
നാഷണല്‍ ക്രിക്കറ്റ് അക്കാഡമി തലവനായി ദ്രാവിഡ്
രാഹുല്‍ ദ്രാവിഡിനെ എന്‍സിഎ യുടെ ഹെഡ് ഓഫ് ക്രിക്കറ്റായി നിയമിച്ച് ബിസിസിഐ. എന്‍സിഎയിലെ ക്രിക്കറ്റ് സംബന്ധിച്ച എല്ലാത്തിന്റെയും ചുമതല ഇനി മുന്‍ ഇന്ത്യന്‍ നായകനാവുമെന്നും ബിസിസിഐ അറിയിച്ചു. ബിസിസിഐയുടെ ഔദ്യോഗിക പത്രക്കുറിപ്പനുസരിച്ച് രാഹുലിന്റെ...
വിന്‍ഡീസ് പരമ്പരയ്ക്കായി പ്രത്യേകം തയ്യാറെടുപ്പുകള്‍: ഋഷഭ് പന്ത്
ഒക്ടോബര്‍ 4നു ആരംഭിക്കുന്ന വിന്‍ഡീസ് പരമ്പരയില്‍ അവസരം ലഭിയ്ക്കുന്നതിനായി തന്റെ വിക്കറ്റ് കീപ്പിംഗ് മെച്ചപ്പെടുത്തുവാനായി പ്രത്യേക തയ്യാറെടുപ്പുകള്‍ നടത്തുമെന്ന് അറിയിച്ച് ഋഷഭ് പന്ത്. രണ്ട് ടെസ്റ്റ് പരമ്പരകള്‍ക്കായി വിന്‍ഡീസ് ഇന്ത്യയിലെത്തുമ്പോള്‍ കീപ്പിംഗ് ദൗത്യം...
താരങ്ങളുടെ പരിക്ക്, ആശിഷ് കൗശിക്കിന്റെ നടപടികളില്‍ ബിസിസിഐയിലെ ഒരു വിഭാഗത്തിനു അതൃപ്തി
നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയിലെ ഫിസിയോ ആശിഷ് കൗശിക്കിന്റെ പല നടപടികളിലും ബിസിസിഐയിലെ ഒരു വിഭാഗത്തിനു ശക്തമായ അതൃപ്തിയെന്ന് അറിയുവാന്‍ കഴിയുന്നു. മുമ്പ് ഇന്ത്യന്‍ ടീമിന്റെ ഫിസിയോ ആയി പ്രവര്‍ത്തിച്ചിട്ടുള്ള കൗശിക്കിനു ഇന്ത്യന്‍ താരങ്ങളുമായി...
സാഹയ്ക്ക് ശസ്ത്രക്രിയ അനിവാര്യം
ഐപിഎലിനിടെ പരിക്കേറ്റ ഇന്ത്യന്‍ ടെസ്റ്റ് താരം വൃദ്ധിമന്‍ സാഹയുടെ തോളിനു ശസ്ത്രക്രിയ നടത്തുണമെന്ന തീരുമാനമായി. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ഇംഗ്ലണ്ടിലാവും ശസ്ത്രക്രിയ നടക്കുക. നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ റീഹാബ്...
നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയ്ക്ക് പിന്തുണയുമായി യുവരാജ് സിംഗ്
ഇന്ത്യന്‍ താരങ്ങളുടെ പരിക്കിന്റെ പേരില്‍ പഴി കേള്‍ക്കേണ്ടി വന്ന നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയ്ക്ക് പിന്തുണയുമായി യുവരാജ് സിംഗ്. സീനിയര്‍ താരങ്ങള്‍ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ പരിശീലനത്തിനും റീഹാബിനും പോകുവാന്‍ മടിയ്ക്കുന്നു എന്ന തരത്തിലുള്ള...
ഭുവനേശ്വര്‍ കുമാര്‍ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ ഫിറ്റ്നെസ് റിഹാബിലിറ്റേഷന്‍ തുടരുന്നു
ഇംഗ്ലണ്ട് ടെസ്റ്റ് മത്സരങ്ങള്‍ക്ക് മുമ്പ് ഭുവനേശ്വര്‍ കുമാര്‍ ബാംഗ്ലൂരിലെ നാഷണല്‍ ക്രിക്കറ്റ് അക്കാഡമിയില്‍ കടുത്ത പരിശീലനത്തില്‍ ഏര്‍പ്പെടും. ഫിറ്റ്നെസ് റിഹാബിലിറ്റേഷന്‍ പ്രവര്‍ത്തികളുമായി താരം മുന്നോട്ട് പോകുന്നുവെന്നാണ് അറിയുന്നത്. ബിസിസിഐയുടെ മെഡിക്കല്‍ ടീം താരത്തിന്റെ...
രഞ്ജിയില്‍ കളിക്കാതെ ഫിറ്റ്നെസ്സിനു മുന്‍തൂക്കം നല്കി യുവരാജ്
തന്റെ ഫിറ്റ്നെസ് മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി രഞ്ജി മത്സരങ്ങള്‍ ഒഴിവാക്കി എന്‍സിഎ യില്‍ ഫിറ്റ്നെസ് പരിശീലനത്തിനെത്തിയ യുവരാജ് സിംഗിന്റെ നടപടിയില്‍ ബിസിസിഐയില്‍ ഒരു വിഭാഗത്തിനു അതൃപ്തി. പഞ്ചാബിനു വേണ്ടി ഈ സീസണില്‍ ഒരു മത്സരം...