Home Tags Mushfiqur Rahim

Tag: Mushfiqur Rahim

5 വിക്കറ്റ് വിജയവുമായി ബംഗ്ലാദേശ്, മുസ്തഫിസുര്‍ റഹ്മാന്‍ കളിയിലെ താരം

ത്രിരാഷ്ട്ര പരമ്പരയിലെ അഞ്ചാം മത്സരത്തില്‍ വിന്‍ഡീസിനെ കീഴടക്കി ബംഗ്ലാദേശ്. ഷായി ഹോപ്, ജേസണ്‍ ഹോള്‍ഡര്‍ എന്നിവരുടെ പ്രകടനത്തിലൂടെ 50 ഓവറില്‍ 247/9 എന്ന സ്കോര്‍ മാത്രമേ വിന്‍ഡീസിനു നേടാനായുള്ളു. മുസ്തഫിസുര്‍ റഹ്മാന്റെ നാല്...

തമീം ഇക്ബാല്‍ കളിച്ചേക്കില്ല, പക്ഷേ മുഷ്ഫിക്കുര്‍ തിരികെ ടീമിലെത്തും

പരമ്പര കൈവിട്ടുവെങ്കിലും ന്യൂസിലാണ്ടിനെതിരെ അവസാന മത്സരത്തില്‍ കളിക്കുവാനെത്തുന്ന ബംഗ്ലാദേശിനു ഒരേ സമയം തലവേദനയും ആശ്വാസവും നല്‍കുന്ന വാര്‍ത്ത. ടീമിന്റെ ഏറ്റവും മികച്ച ഫോമില്‍ കളിക്കുന്ന താരം തമീം ഇക്ബാല്‍ പരിശീലനത്തിനിടെ പരിക്കേറ്റുവെന്നത് ടീമിനു...

റഹിം കളിക്കുന്നത് സംശയത്തില്‍ – സ്റ്റീവ് റോഡ്സ്

വെല്ലിംഗ്ടണ്‍ ടെസ്റ്റില്‍ ബംഗ്ലാദേശിന്റെ മുഷ്ഫിക്കുര്‍ റഹിം കളിക്കുന്നത് സംശയത്തിലാണെന്ന് പറഞ്ഞ് ബംഗ്ലാദേശ് മുഖ്യ കോച്ച് സ്റ്റീവ്‍ റോഡ്സ്. ആദ്യ ടെസ്റ്റില്‍ താരം പരിക്ക് മൂലം കളിച്ചിരുന്നില്ല. ആ ടെസ്റ്റ് ബംഗ്ലാദേശ് പരാജയപ്പെടുകയും ചെയ്തു....

ധാക്കയ്ക്ക് ജയമില്ല, ചിറ്റഗോംഗിനോടും തോല്‍വി

തുടര്‍ച്ചയായ നാലാം തോല്‍വി ഏറ്റുവാങ്ങി ധാക്ക ഡൈനാമൈറ്റ്സ്. ടൂര്‍ണ്ണമെന്റില്‍ നാല് മത്സരങ്ങളില്‍ വിജയിച്ച് തുടങ്ങിയ ധാക്ക പിന്നീട് തുടര്‍ച്ചയായ നാലാം തോല്‍വിയാണ് ഇപ്പോള്‍ ഏറ്റുവാങ്ങുന്നത്. ഇന്നലെ ചിറ്റഗോംഗ് വൈക്കിംഗ്സിനോട് 11 റണ്‍സിനാണ് ടീം...

26 റണ്‍സ് വിജയം കരസ്ഥമാക്കി ചിറ്റഗോംഗ് വൈക്കിംഗ്സ്

ഖുല്‍ന ടൈറ്റന്‍സിനെതിരെ കൂറ്റന്‍ സ്കോര്‍ നേടി മത്സരത്തില്‍ 26 റണ്‍സിന്റെ വിജയം കുറിച്ച് ചിറ്റഗോംഗ് വൈക്കിംഗ്സ്. ഇന്നലെ നടന്ന രണ്ടാം മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ചിറ്റഗോംഗ് 214/4 എന്ന പടുകൂറ്റന്‍ സ്കോര്‍...

റഹിം രക്ഷകന്‍, തിസാര പെരേര വെടിക്കെട്ടിനെ മറികടന്ന് 4 വിക്കറ്റ് ജയം സ്വന്തമാക്കി ചിറ്റഗോംഗ്...

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ഇന്നലെ നടന്ന മത്സരങ്ങളില്‍ രണ്ടാമത്തേതില്‍ കോമില്ല വിക്ടോറിയന്‍സിനെ വീഴ്ത്തി ചിറ്റഗോംഗ് വൈക്കിംഗ്സ്. തിസാര പെരേരയുടെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തില്‍ ആദ്യം ബാറ്റ് ചെയ്ത വിക്ടോറിയന്‍സ് 20 ഓവറില്‍...

തമീം ഇല്ല, ചുരുക്ക പട്ടികയില്‍ ഇടം പിടിച്ച് മുഷ്ഫിക്കുര്‍ റഹിമും മഹമ്മദുള്ളയും

ഐപിഎല്‍ ലേലത്തിനുള്ള ചുരുക്ക പട്ടികയില്‍ ഇടം പിടിച്ച് രണ്ട് ബംഗ്ലാദേശ് താരങ്ങള്‍ മാത്രം. മുഷ്ഫിക്കുര്‍ റഹിമും മഹമ്മദുള്ളയുമാണ് ഈ താരങ്ങള്‍. അതേ സമയം ഓപ്പണര്‍ തമീം ഇക്ബാലിനു ലേലത്തിന്റെ ചുരുക്കപ്പട്ടികയില്‍ ഇടം പിടിയ്ക്കാനായില്ല....

അര്‍ദ്ധ ശതകങ്ങളുമായി മുഷ്ഫിക്കുര്‍ റഹിമും തമീം ഇക്ബാലും ഷാക്കിബ് അല്‍ ഹസനും

വിന്‍ഡീസിനെതിരെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശിനു 255 റണ്‍സ്. ഷാക്കിബ് അല്‍ ഹസനും തമീം ഇക്ബാലും മുഷ്ഫിക്കുര്‍ റഹിമും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ 50 ഓവറില്‍ നിന്ന് 7 വിക്കറ്റുകളുടെ നഷ്ടത്തിലാണ് ബംഗ്ലാദേശ്...

ടെസ്റ്റിനു ശേഷം ഏകദിനത്തിലും ബംഗ്ലാദേശിനു മുന്നില്‍ തകര്‍ന്ന് വിന്‍ഡീസ്

ടെസ്റ്റിലെ പരമ്പര തോല്‍വിയ്ക്ക് ശേഷം ഏകദിനങ്ങളിലും പരാജയം ഏറ്റുവാങ്ങി വിന്‍ഡീസ്. ബംഗ്ലാദേശിനെതിരെ ആദ്യം ബാറ്റ് ചെയ്ത ടീമിനു 195/9 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. ലക്ഷ്യം ബംഗ്ലാദേശ് 5 വിക്കറ്റുകളുടെ നഷ്ടത്തില്‍ മറികടന്നു. 35.1...

ഇരട്ട ശതകവുമായി മുഷ്ഫിക്കുര്‍, 500 കടന്ന് ബംഗ്ലാദേശ്

സിംബാബ്‍വേയ്ക്കെതിരെ രണ്ടാം ടെസ്റ്റില്‍ കൂറ്റന്‍ സ്കോര്‍ നേടി ബംഗ്ലാദേശ്. മുഷ്ഫിക്കുര്‍ റഹിമിന്റെ ഇരട്ട ശതകമാണ് രണ്ടാം ദിവസത്തെ പ്രത്യേകത. ബംഗ്ലാദേശ് തങ്ങളുടെ ആദ്യ ഇന്നിംഗ്സ് 522/7 എന്ന നിലയില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.  രണ്ടാം...

മോമിനുള്‍ ഹക്കിനും റഹിമിനും ശതകം, സിംബാബ്‍വേയ്ക്കെതിരെ മികച്ച സ്കോര്‍ നേടി ബംഗ്ലാദേശ്

ധാക്കയിലെ രണ്ടാം ടെസ്റ്റില്‍ മികച്ച സ്കോര്‍ നേടി ബംഗ്ലാദേശ്. ഇന്ന് ആരംഭിച്ച ടെസ്റ്റില്‍ ഒരു ഘട്ടത്തില്‍ 26/3 എന്ന നിലയില്‍ പ്രതിരോധത്തിലായ ബംഗ്ലാദേശ് ആദ്യ ദിവസം അവസാനിക്കുമ്പോള്‍ 303/5 എന്ന നിലയിലാണ്. മോമിനുള്‍...

തകര്‍ച്ചയില്‍ നിന്ന് കരകയറി ബംഗ്ലാദേശ്, രണ്ടാം സെഷനില്‍ പൂര്‍ണ്ണാധിപത്യം

ആദ്യ സെഷനില്‍ നേരിട്ട തിരിച്ചടിയ്ക്ക് ശേഷം വമ്പന്‍ തിരിച്ചു വരവ് നടത്തി ബംഗ്ലാദേശ്. ഓപ്പണര്‍മാരായ ഇമ്രുല്‍ കൈസ്(0), ലിറ്റണ്‍ ദാസ്(9), മുഹമ്മദ് മിഥുന്‍(0) എന്നിവരെ നഷ്ടമായി 26/3 എന്ന നിലയിലേക്ക് വീണ ബംഗ്ലാദേശ്...

മുഷ്ഫിക്കുറിനെ ടീമിലുള്‍പ്പെടുത്തി ബംഗ്ലാദേശ്, സിംബാബ്‍വേ ഏകദിനങ്ങള്‍ക്കുള്ള ടീം പ്രഖ്യാപിച്ചു

പരിക്കിനെത്തുടര്‍ന്ന് വിശ്രമത്തിലുള്ള മുഷ്ഫിക്കുര്‍ റഹിമിനെ സിംബാബ്‍വേയ്ക്കെതിരെയുള്ള ഏകദിന ടീമില്‍ ഉള്‍പ്പെടുത്തി ബംഗ്ലാദേശ്. പരിക്ക് മാറി തനിക്ക് ടീമിലെത്താനാകുമെന്ന് നേരത്തെ റഹിം ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ചിരുന്നു. സിംബാബ്‍വേയ്ക്കെതിരെ നാട്ടില്‍ നടക്കുന്ന മൂന്ന് മത്സരങ്ങളുടെ ഏകദിന...

സിംബാബ്‍വേ പരമ്പരയ്ക്ക് താന്‍ തിരിച്ചെത്തുമെന്ന് വിശ്വാസം പ്രകടിപ്പിച്ച് ബംഗ്ലാദേശ് താരം

സിംബാബ്‍വേ പര്യടനത്തിനു മുമ്പ് തനിക്ക് പൂര്‍ണ്ണ ഫിറ്റായി കളിക്കളത്തിലേക്ക് മടങ്ങിയെത്താനാകുമെന്ന് ശുഭാപ്തി വിശ്വാസം പ്രകടിപ്പിച്ച് ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ മുഷ്ഫിക്കുര്‍ റഹിം. വാരിയെല്ലിനേറ്റ പരിക്കാണ് താരത്തിനെ ഇപ്പോള്‍ വിശ്രമത്തില്‍ ഏര്‍പ്പെടുവാന്‍ പ്രേരിപ്പിക്കുന്നത്. ഒക്ടോബര്‍...

റഹീമിനെ നിലനിര്‍ത്താതെ രാജ്ഷാഹി കിംഗ്സ്

ബംഗ്ലാദേശ് പ്രീമിയര്‍ ലീഗില്‍ ടീമിന്റെ ക്യാപ്റ്റനായിരുന്ന മുഷ്ഫിക്കുര്‍ റഹിമിനെ നിലനിര്‍ത്തേണ്ടെന്ന് തീരുമാനിച്ച് രാജ്ഷാഹി കിംഗ്സ്. കഴിഞ്ഞ പതിപ്പിലെ ക്യാപ്റ്റനെ നിലനിര്‍ത്താത്ത ഏക ടീമും ഇതോടെ രാജ്ഷാഹി കിംഗ്സ് ആയി. ഒക്ടോബര്‍ 25നു പ്ലേയര്‍...
Advertisement

Recent News