Browsing Tag

Mushfiqur Rahim

“രാജ്യത്തിന് കളിക്കുന്നതിനേക്കാൾ വലുതല്ല ഐ.പി.എല്ലിൽ കളിക്കുന്നത്”

സ്വന്തം രാജ്യത്തിന് വേണ്ടി കളിക്കുന്നതിനേക്കാൾ വലുതല്ല ഇന്ത്യൻ പ്രീമിയർ ലീഗ് കളിക്കുന്നതെന്ന് ബംഗ്ളദേശ് താരം മുഷിഫിഖുർ റഹിം. അത് കൊണ്ട് ഐ.പി.എൽ കളിക്കാൻ കഴിയാത്തതിൽ തനിക്ക് നിരാശയില്ലെന്നും താരം പറഞ്ഞു. എന്നാൽ ഇന്ത്യൻ പ്രീമിയർ ലീഗ്…

വിക്കറ്റിന് പിന്നില്‍ നിന്നുള്ള മുഷ്ഫിക്കുറിന്റെ സംസാരം തനിക്ക് കൂടുതല്‍ പ്രഛോദനം ആവാറാണ് പതിവ്

വിക്കറ്റിന് പിന്നില്‍ നിന്നുള്ള മുഷ്ഫിക്കുറിന്റെ നിര്‍ത്താതെയുള്ള കലപില വര്‍ത്തമാനം തനിക്ക് കൂടുതല്‍ പ്രഛോദനം ആണ് നല്‍കുന്നതെന്ന് പറഞ്ഞ് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‍ലി. തമീം ഇക്ബാലിന്റെ ഫേസ്ബുക്ക് പേജില്‍ ലൈവ് സെഷനില്‍ എത്തിയ വിരാട്…

തമീം ഇക്ബാലിനെ പോലെ സവിശേഷതയുള്ള താരമല്ല താനെന്നും ആ നിലയിലേക്ക് എത്തുവാന്‍ ഇനിയും…

തമീം ഇക്ബാല്‍, ഷാക്കിബ് അല്‍ ഹസന്‍, മഹമ്മദുള്ള റിയാദ് എന്നീ ബംഗ്ലാദേശ് താരങ്ങളെ പോലെ തനിക്ക് പ്രത്യേക പ്രതിഭയൊന്നുമില്ലെന്നും അതിനാല്‍ തന്നെ ക്രിക്കറ്റില്‍ മികച്ച് നില്‍ക്കുവാന്‍ വളരെ അധികം പരിശ്രമം നടത്തേണ്ടി വരുന്നുണ്ട് തനിക്കെന്നും…

മുഷ്ഫിക്കുര്‍ റഹിമിന്റെ അച്ചടക്കവും പ്രയത്നവും വിരാട് കോഹ്‍ലിയ്ക്ക് തുല്യം – തമീം ഇക്ബാല്‍

തന്റെ സഹതാരവും ബംഗ്ലാദേശ് ക്രിക്കറ്റിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായ മുഷ്ഫിക്കുര്‍ റഹിമിനെ വിരാട് കോഹ്‍ലിയുമായി താരതമ്യം ചെയ്ത് തമീം ഇക്ബാല്‍. ബംഗ്ലാദേശി ജനങ്ങള്‍ക്ക് ഒരു റോള്‍ മോഡലാണ് മുഷ്ഫിക്കുറെന്നും ടീമിലെ ഏറ്റവും തീവ്ര…

താന്‍ കന്നി ഇരട്ട ശതകം നേടിയ ബാറ്റ് ലേലം ചെയ്യുവാനൊരുങ്ങി മുഷ്ഫിക്കുര്‍ റഹിം, തുക കോവിഡ്…

താന്‍ തന്റെ കന്നി ഇരട്ട ശതകം നേടിയപ്പോള്‍ ഉപയോഗിച്ച ബാറ്റ് കോവിഡ് രോഗികളുടെ ചികിത്സയ്ക്കായി പണം കണ്ടെത്തുന്നതിന് വേണ്ടി ലേലം ചെയ്യാന്‍ ഒരുങ്ങി ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ താരം മുഷ്ഫിക്കുര്‍ റഹിം. ശ്രീലങ്കയ്ക്കെതിരെ ഗോള്‍ ടെസ്റ്റില്‍…

ഇരട്ട ശതകവുമായി മുഷ്ഫിക്കുര്‍ റഹിം, കൂറ്റന്‍ സ്കോര്‍ നേടി ബംഗ്ലാദേശ്, രണ്ടാം ഇന്നിംഗ്സില്‍…

സിംബാബ്‍വേയ്ക്കെതിരെ ധാക്ക ടെസ്റ്റില്‍ കൂറ്റന്‍ സ്കോര്‍ നേടി ബംഗ്ലാദേശ്. മുഷ്ഫിക്കുര്‍ റഹിം 203 റണ്‍സ് നേടി പുറത്താകാതെ നിന്നപ്പോള്‍ 154 ഓവറില്‍ 560/6 എന്ന സ്കോറില്‍ ബംഗ്ലാദേശ് തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് ഡിക്ലയര്‍ ചെയ്യുകയായിരുന്നു.…

മോമിനുള്‍ ഹക്കിനും മുഷ്ഫിക്കുര്‍ റഹിമിനും ശതകം , ബംഗ്ലാദേശ് കുതിയ്ക്കുന്നു

ധാക്ക ടെസ്റ്റില്‍ സിംബാബ്‍വേയുടെ 265 റണ്‍സെന്ന ഒന്നാം ഇന്നിംഗ്സ് സ്കോറിന് മറുപടിയായി ബംഗ്ലാദേശിന്റെ മികച്ച ബാറ്റിംഗ് പ്രകടനം. മൂന്നാം ദിവസം ഉച്ച ഭക്ഷണത്തിനായി ടീമുകള്‍ പിരിയുമ്പോള്‍ ബംഗ്ലാദേശ് 351/3 എന്ന നിലയിലാണ്. മോമിനുള്‍ ഹക്ക് 119…

താന്‍ ലേലത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിച്ചിരുന്നില്ല, ആരും തന്നെ സ്വന്തമാക്കില്ലെന്ന്…

ഐപിഎല്‍ ലേലത്തില്‍ താന്‍ പങ്കെടുക്കുവാന്‍ ആഗ്രഹിച്ചിരുന്നതല്ലെന്ന് അഭിപ്രായപ്പെട്ട് ബംഗ്ലാദേശ് താരം മുഷ്ഫിക്കുര്‍ റഹിം. തന്നെ ആരും സ്വന്തമാക്കില്ലെന്ന് ഉറപ്പായിരുന്നുവെന്നും ആ തോന്നല്‍ തനിക്ക് മുമ്പ് തന്നെയുണ്ടായിരുന്നുവെന്നും മുഷ്ഫിക്കുര്‍…

ഐപിഎല്‍ കരാര്‍ നേടാനാകാത്തതില്‍ നിരാശയില്ല – മുഷ്ഫിക്കുര്‍ റഹിം

ഐപിഎല്‍ ലേലത്തില്‍ തന്നെ ആരും വാങ്ങാത്തതില്‍ തനിക്ക് വിഷമമില്ലെന്ന് പറഞ്ഞ് ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ മുഷ്ഫിക്കുര്‍ റഹിം. മുസ്തഫിസുര്‍ റഹ്മാനൊപ്പം താരത്തിനെയും ആരും ലേലത്തില്‍ പരിഗണിച്ചിരുന്നില്ല. തന്ന ലേലത്തില്‍ ആരെങ്കിലും…

ഈ ടെസ്റ്റില്‍ ബംഗ്ലാദേശിന് ഓര്‍മ്മയില്‍ സൂക്ഷിക്കാവുന്നത് രണ്ട് പേരുടെ പ്രകടനം മാത്രം

ബൗളിംഗില്‍ അബു ജയേദും ബാറ്റിംഗില്‍ മുഷ്ഫിക്കുര്‍ റഹിമും മാത്രമാണ് ബംഗ്ലാദേശിന് ഇന്‍ഡോര്‍ ടെസ്റ്റില്‍ നിന്ന് ആശ്വസിക്കാവുന്ന കാര്യമെന്ന് പറഞ്ഞ് ബംഗ്ലാദേശ് നായകന്‍ മോമിനുള്‍ ഹക്ക്. ഇന്ത്യയ്ക്കെതിരെ ഒരിന്നിംഗ്സിന്റെയും 130 റണ്‍സിന്റെയും പരാജയം…