Browsing Tag

Mushfiqur Rahim

വീണ്ടും ട്വിസ്റ്റ്, സിംബാബ്‍വേ പരമ്പര മതിയാക്കി നാട്ടിലേക്ക് മടങ്ങുവാന്‍ തീരുമാനിച്ച് മുഷ്ഫിക്കുര്‍…

സിംബാബ്‍വേയ്ക്കെതിരെയുള്ള ബംഗ്ലാദേശിന്റെ പരിമിത ഓവര്‍ പരമ്പര കളിക്കുവാനില്ലെന്ന് അറിയിച്ച് മുഷ്ഫിക്കുര്‍ റഹിം. താരം നേരത്തെ ടി20 പരമ്പരയിൽ മാത്രം കളിക്കില്ലെന്നാണ് അറിയിച്ചതെങ്കിലും ആ തീരുമാനവും മാറ്റി ഇന്നലെ ടി20 പരമ്പരയ്ക്കുണ്ടാകുമെന്ന്…

യൂ ടേൺ അടിച്ച് മുഷ്ഫിക്കുര്‍ റഹിം, ടി20 പരമ്പരയിൽ കളിക്കും

സിംബാബ്‍വേയ്ക്കെതിരെയുള്ള ടി20 പരമ്പരയിൽ കളിക്കുമെന്ന് അറിയിച്ച് ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ താരം മുഷ്ഫിക്കുര്‍ റഹിം. താരം നേരത്തെ ടി20 പരമ്പരയിൽ കളിക്കില്ലെന്നാണ് അറിയിച്ചത്. എന്നാലിപ്പോള്‍ ചീഫ് സെലക്ടര്‍ മിന്‍ഹാജു. അബേദിന്‍ ആണ് പുതിയ…

ടെസ്റ്റ് പരമ്പരയിൽ മുഷ്ഫിക്കുര്‍ കളിക്കും, തമീം കളിച്ചേക്കില്ല

സിംബാബ്‍‍വേയ്ക്കെതിരെയുള്ള ബംഗ്ലാദേശിന്റെ ടെസ്റ്റ് പരമ്പരയിൽ മുഷ്ഫിക്കുര്‍ റഹീം കളിക്കും. അതേ സമയം തമീം ഇക്ബാല്‍ കളിക്കുമെന്നത് ഉറപ്പില്ല. ബംഗ്ലാദേശ് മുഖ്യ കോച്ച് റസ്സൽ ഡൊമിംഗോയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇരു താരങ്ങളും പരിക്കിന്റെ…

സിംബാബ്‍വേയ്ക്കെതിരെയുള്ള ടി20 പരമ്പരയിൽ നിന്ന് പിന്മാറി ബംഗ്ലാദേശ് സീനിയര്‍ താരം

ബംഗ്ലാദേശ് സീനിയര്‍ താരം മുഷ്ഫിക്കുര്‍ റഹിം സിംബാബ്‍വേയ്ക്കെതിരെയുള്ള ടി20 പരമ്പരയിൽ നിന്ന് പിന്മാറി. എന്നാൽ താരം ടെസ്റ്റ് പരമ്പരയ്ക്കും ഏകദിന പരമ്പരയ്ക്കുമുണ്ടാകുമെന്ന് അറിയിച്ചിട്ടുണ്ട്. ബംഗ്ലാദേശ് മുഖ്യ സെലക്ടര്‍ മിന്‍ഹാജുൽ അബേദിൻ ആണ് ഈ…

പരമ്പരയിലെ താരമായി മുഷ്ഫിക്കുർ റഹിം

ബംഗ്ലാദേശിന്റെ പരമ്പര വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ചത് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കൂടിയായ മുഷ്ഫിക്കുർ റഹിം ആയിരുന്നു. താരം ആദ്യ രണ്ട് മത്സരങ്ങളിലും പുറത്തെടുത്ത പ്രകടനമാണ് ബംഗ്ലാദേശിന് പൊരുതാവുന്ന സ്കോറിലേക്ക് എത്തുവാൻ സഹായിച്ചത്. ആ…

മുന്നിൽ നിന്ന് പൊരുതാനായതിൽ സന്തോഷം – മുഷ്ഫിക്കുർ റഹിം

ബംഗ്ലാദേശിനെ തകർച്ചയിൽ നിന്ന് കരകയറ്റി 246 റൺസിലേക്ക് നയിച്ചതിൽ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ മുഷ്ഫിക്കുർ റഹിമിന്റെ സേവനം വളരെ വലുതാണ്. താരം ഒറ്റയ്ക്ക് നേടിയ 125 റൺസാണ് ബംഗ്ലാദേശിന് തകർച്ചയിൽ നിന്ന് കരകയറുവാനുള്ള അവസരം സൃഷ്ടിച്ചത്. തനിക്ക്…

രക്ഷകനായി മുഷ്ഫിക്കുര്‍, ശതകം നേടിയ താരത്തിന്റെ ബലത്തില്‍ 246 റണ്‍സ് നേടി ബംഗ്ലാദേശ്

ശ്രീലങ്കയ്ക്കെതിരെ രണ്ടാം ഏകദിനത്തില്‍ 74/4 എന്ന നിലയിലേക്കും പിന്നീട് 184/7 എന്ന നിലയിലേക്കും വീണ ബംഗ്ലാദേശിനെ പൊരുതാവുന്ന സ്കോറായ 246 റണ്‍സിലേക്ക് നയിച്ച് മുഷ്ഫിക്കുര്‍ റഹിം. റഷീം നേടിയ 125 റണ്‍സും മഹമ്മുദുള്ള നേടിയ 41 റണ്‍സും മാത്രമാണ്…

താന്‍ പൊള്ളാര്‍ഡിനെയോ റസ്സലിനെയോ പോലെയല്ല – മുഷ്ഫിക്കുര്‍ റഹിം

താന്‍ പൊള്ളാര്‍ഡിനെയോ റസ്സലിനെയോ പോലെ വലിയ ഷോട്ടുകള്‍ക്ക് പേര് കേട്ട ആളല്ലെന്നും തന്റെ ശക്തിയ്ക്കനുസരിച്ചുള്ള ബാറ്റിംഗ് ആണ് താന്‍ പുറത്തെടുത്തതെന്നും പറഞ്ഞ് ഇന്നലെ ശ്രീലങ്കയ്ക്കെതിരെ ബാറ്റിംഗ് മികവില്‍ മാന്‍ ഓഫ് ദി മാച്ച് പുരസ്കാരം…

മുഷ്ഫിക്കുറിന് ശതകം നഷ്ടം, ബംഗ്ലാദേശിനെ 257 റണ്‍സില്‍ ഒതുക്കി ശ്രീലങ്ക

ശ്രീലങ്കയ്ക്കെതിരെ എതിരെ 6 വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സ് നേടി ബംഗ്ലാദേശ്. മുഷ്ഫിക്കുര്‍ റഹിം, തമീം ഇക്ബാല്‍, മഹമ്മുദുള്ള എന്നിവരാണ് ബംഗ്ലാദേശിനെ ഈ സ്കോറിലേക്ക് എത്തുവാന്‍ സഹായിച്ചത്. ലിറ്റണ്‍ ദാസിനെ തുടക്കത്തില്‍ തന്നെ നഷ്ടമായ…

അര്‍ദ്ധ ശതകത്തിന് ശേഷം മുഷ്ഫിക്കുര്‍ റഹിം പുറത്ത്

ധാക്കയില്‍ വ്യക്തമായ ആധിപത്യം ഉറപ്പാക്കി വെസ്റ്റ് ഇന്‍ഡീസ്. ഇന്ന് മത്സരത്തിന്റെ മൂന്നാം ദിവസം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ വെസ്റ്റിന്‍ഡീസിന്റെ 409 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ ബംഗ്ലാദേശ് 181/6 എന്ന നിലയില്‍ ആണ്. ഇന്ന് മുഹമ്മദ് മിഥുനെ(15)…