Browsing Tag

Mumbai

മുംബൈ സ്ക്വാഡിൽ നാല് താരങ്ങള്‍ക്ക് കോവിഡ്, മുഷ്താഖ് അലി സ്ക്വാഡിൽ നിന്ന് പിന്‍വലിച്ചു

മുംബൈ സ്ക്വാഡിലെ നാല് താരങ്ങള്‍ക്ക് കോവിഡ്. സയ്യദ് മുഷ്താഖ് അലി ട്രോഫിയ്ക്കായി പ്രഖ്യാപിച്ച സ്ക്വാഡിൽ നിന്ന് ഈ നാല് താരങ്ങളെ പിന്‍വലിച്ചു. മുംബൈ സ്ക്വാഡ് യാത്ര തിരിയ്ക്കുന്നതിന് മുമ്പുള്ള പരിശോധനയിലാണ് ഈ താരങ്ങളുടെ കോവിഡ് സ്ഥിരീകരിച്ചത്.…

മുംബൈ കോച്ചായി അമോൽ മജൂംദാറിനെ തിര‍‍ഞ്ഞെടുത്തു

2021-22 പ്രാദേശിക സീസണിൽ മുംബൈയുടെ കോച്ചായി അമോൽ മജൂംദാറിനെ നിയമിച്ചു. വിനോദ് കാംബ്ലി, ജതിൻ പരാംജ്പേ, നിലേഷ് കുൽക്ക‍‍ര്‍ണ്ണി എന്നിവരടങ്ങിയ ക്രിക്കറ്റ് ഇംപ്രൂവ്മെന്റ് കമ്മിറ്റിയാണ് മജൂംദാറിനെ തിര‍‍ഞ്ഞെടുത്തത്. വസ ജാഫര്‍, സായിരാജ് ബഹുതുലേ,…

മുംബൈയുടെ കോച്ചിംഗ് റോളിലേക്ക് വസീം ജാഫര്‍ അപേക്ഷിച്ചു

രമേശ് പവാര്‍ ഇന്ത്യന്‍ വനിത ടീമിന്റെ കോച്ചായി ചേര്‍ന്നതോടെ വന്ന കോച്ചിംഗ് ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ച് മുംബൈ ക്രിക്കറ്റ് അസോസ്സിയേഷന്‍. വസീം ജാഫര്‍, അമോല്‍ മജൂംദാര്‍ എന്നിവരാണ് രംഗത്തുള്ളത്. അത് കൂടാതെ ബല്‍വീന്ദര്‍ സിംഗ് സന്ധു, സായിരാജ്…

മഹാരാഷ്ട്രയിലെ കര്‍ഫ്യൂ, ഐപിഎല്‍ മത്സരങ്ങള്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് സൗരവ് ഗാംഗുലി

മഹാരാഷ്ട്ര സര്‍ക്കാര്‍ കോവിഡ് പരിഗണിച്ച് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയ കര്‍ഫ്യൂ സമാനമായ സാഹചര്യം ഐപിഎലിന്റെ നടത്തിപ്പിനെ ബാധിക്കില്ലെന്ന് അറിയിച്ച് ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. മത്സരങ്ങള്‍ സുഗമമായി നടത്തുവാന്‍ ഇത് കൂടുതല്‍ ഗുണം…

സയ്യദ് മുഷ്താഖ് അലി ട്രോഫി സെലക്ഷനില്‍ മുംബൈ ക്രിക്കറ്റ് അസോസ്സിയേഷന്‍ സെക്രട്ടറിമാര്‍ ഇടപെട്ടു

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ മുംബൈയുടെ ദയനീയമായ പ്രകടനമായിരുന്നു ഏവരും കണ്ടത്. അതിന് കാരണമായി ക്രിക്കറ്റ് ഇംപ്രൂവിംഗ് കമ്മിറ്റി മുന്‍ തലവന്‍ ലാല്‍ചന്ദ് രജ്പുത് പറയുന്നത് മുംബൈ അസോസ്സിയേഷന്‍ സെക്രട്ടറിമാര്‍ ടീം ഇലവന്റെ തിരഞ്ഞെടുപ്പില്‍…

മഹാരാഷ്ട്രയില്‍ ലോക്ക്ഡൗണെങ്കിലും ഐപിഎല്‍ മുന്നോട്ട് പോകും

മഹാരാഷ്ട്ര സര്‍ക്കാര്‍ സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചാലും ഐപിഎല്‍ മത്സരങ്ങള്‍ മുന്‍ നിശ്ചയിച്ച പ്രകാരം തന്നെ മുന്നോട്ട് പോകുമെന്ന് അറിയിച്ച് മുംബൈ ക്രിക്കറ്റ് അസോസ്സിേയേഷന്‍. മഹാരാഷ്ട്ര സര്‍ക്കാര്‍ സംസ്ഥാനത്ത് ഭാഗികമായ ലോക്ക്ഡൗണ്‍…

മുംബൈയുടെ കഥകഴിച്ച് കേരളത്തിന് മികച്ച വിജയം

വനിത സീനിയര്‍ ഏകദിന ട്രോഫിയ്ക്കായുള്ള തങ്ങളുടെ രണ്ടാം മത്സരത്തില്‍ മുംബൈയ്ക്കെതിരെ 47 റണ്‍സ് വിജയം നേടി കേരളം. ആദ്യം ബാറ്റ് ചെയ്ത് ജിന്‍സി ജോര്‍ജ്ജിന്റെ ശതകത്തിന്റെ മികവില്‍ 233/5 എന്ന സ്കോര്‍ നേടിയ കേരളം മുംബൈയെ 50 ഓവറില്‍ 186/9 എന്ന…

ജിന്‍സി ജോര്‍ജ്ജിന്റെ ശതകത്തിന്റെ ബലത്തില്‍ മുംബൈയ്ക്കെതിരെ കേരളത്തിന് 233 റണ്‍സ്, ഫിഫ്റ്റിയുമായി…

വനിത സീനിയര്‍ ഏകദിന ട്രോഫിയില്‍ തങ്ങളുടെ രണ്ടാം മത്സരത്തില്‍ മുംബൈയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത് 233 റണ്‍സ് നേടി കേരളം. ഇന്ന് ടോസ് നേടിയ മുംബൈ കേരളത്തെ ബാറ്റിംഗിന് അയയ്ക്കുകയായിരുന്നു. ജിന്‍സി ജോര്‍ജ്ജ്, മിന്നു മണി എന്നിവര്‍ നേടിയ അര്‍ദ്ധ…

പൃഥ്വി തുടങ്ങി, ആദിത്യ താരെ അവസാനിപ്പിച്ചു, വിജയ് ഹസാരെ ചാമ്പ്യന്മാരായി മുംബൈ

ഉത്തര്‍ പ്രദേശ് നല്‍കിയ 313 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം 41.3 ഓവറില്‍ മറികടന്ന് മുംബൈ. പൃഥ്വി ഷായുടെ വെടിക്കെട്ട് 73 റണ്‍സിന് ശേഷം ആദിത്യ താരെയും ശിവം ഡുബേയും ഉത്തര്‍ പ്രദേശ് ബൗളര്‍മാരെ തിരഞ്ഞ് പിടിച്ച് ആക്രമിച്ചപ്പോള്‍ മുംബൈ 6 വിക്കറ്റ്…

വീണ്ടും വെടിക്കെട്ട് പ്രകടനവുമായി പൃഥ്വി, മുംബൈയ്ക്ക് മികച്ച തുടക്കം

പൃഥ്വി ഷാ തന്റെ മികവാര്‍ന്ന ബാറ്റിംഗ് പ്രകടനം വിജയ് ഹസാരെ ട്രോഫി ഫൈനലിലും ആവര്‍ത്തിച്ചപ്പോള്‍ കൂറ്റന്‍ സ്കോര്‍ പിന്തുടര്‍ന്നിറങ്ങിയ മുംബൈയ്ക്ക് മികച്ച തുടക്കം. പൃഥ്വി ഷാ 39 പന്തില്‍ നിന്ന് 73 റണ്‍സ് നേടിയപ്പോള്‍ 9.1 ഓവറില്‍ മുംബൈ 89…