Home Tags Mumbai

Tag: Mumbai

മുംബൈയ്ക്ക് വീണ്ടും നാണക്കേട്, പുതുച്ചേരിയോട് 94 റണ്‍സിന് പുറത്ത്, ശാന്ത മൂര്‍ത്തിയ്ക്ക് അഞ്ച് വിക്കറ്റ്

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ തുടര്‍ തോല്‍വികള്‍ നേരിടുന്ന മുംബൈയ്ക്ക് ഇന്ന് വീണ്ടും ബാറ്റിംഗ് തകര്‍ച്ച. പുതുച്ചേരിയ്ക്കെതിരെ ആദ്യം ബാറ്റ് ചെയ്ത മുംബൈ 94 റണ്‍സിന് ഓള്‍ഔട്ട് ആകുകയായിരുന്നു. 19 ഓവറിലാണ് ടീം...

അസ്ഹര്‍ അടിയില്‍ വീണ് മുംബൈ, കേരളത്തിന് രണ്ടാം ജയം

മുംബൈ നല്‍കിയ 197 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യം നിഷ്പ്രയാസം മറികടന്ന് കേരളം. 15.5 ഓവറിലാണ് 2 വിക്കറ്റ് നഷ്ടത്തില്‍ കേരളം ഈ സ്കോര്‍ മറികടന്നത്. 54 പന്തില്‍ 137 റണ്‍സ് നേടിയ അസ്ഹറുദ്ദീന്റെ...

കേരളത്തിനെതിരെ കൂറ്റന്‍ സ്കോര്‍ നേടി മുംബൈ, മൂന്ന് വിക്കറ്റുമായി ജലജ് സക്സേനയും കെഎം ആസിഫും

കേരളത്തിനെതിരെ സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ ആദ്യം ബാറ്റ് ചെയ്ത് 196 റണ്‍സ് നേടി മുംബൈ. ഓപ്പണര്‍മാര്‍ നല്‍കിയ മികച്ച പ്രകടനത്തിന് ശേഷം ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും അവസാന ഓവറുകളില്‍ സര്‍ഫ്രാസും ശിവം...

മുംബൈയ്ക്കെതിരെ ബൗളിംഗ് തിരഞ്ഞെടുത്ത് കേരളം

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ ബൗളിംഗ് തിരഞ്ഞെടുത്ത് കേരളം. മുംബൈയ്ക്കെതിരെ ടോസ് നേടിയ കേരള നായകന്‍ സഞ്ജു സാംസണ്‍ എതിരാളികളോട് ബാറ്റിംഗിന് ആവശ്യപ്പെടുകയായിരുന്നു. പുതുച്ചേരിയ്ക്കെതിരെ വിജയം സ്വന്തമാക്കിയാണ് കേരളം തങ്ങളുടെ രണ്ടാം മത്സരത്തിനെത്തുന്നത്....

അമിത് പാഗ്നിസ് മുംബൈയുടെ കോച്ച്

വരുന്ന പ്രാദേശിക സീസണില്‍ അമിത് പാഗ്നിസ് മുംബൈയുടെ കോച്ച്. ജനുവരി 10ന് ആരംഭിയ്ക്കുന്ന സയ്യദ് മുഷ്താഖ് അലി ട്രോഫിയാവും അദ്ദേഹത്തിന്റെ ആദ്യ ദൗത്യം. മുംബൈയുടെ ടീം കോച്ചെന്നത് വലിയ ദൗത്യമാണെന്നും ചെറിയ കാലയളവില്‍...

സലീല്‍ അങ്കോള മുംബൈ ചീഫ് സെലക്ടര്‍

വരുന്ന ആഭ്യന്തര സീസണില്‍ മുംബൈയുടെ ചീഫ് സെലക്ടര്‍ ചുമതല വഹിക്കുവാന്‍ സലീല്‍ അങ്കോള. ഒരു ടെസ്റ്റിലും 20 ഏകദിനങ്ങളിലും ഇന്ത്യയ്ക്കായി കളിച്ചിട്ടുള്ള താരമാണ് സലീല്‍ അങ്കോള. സയ്യദ് മുഷ്താഖ് അലി ട്രോഫിയാവും അങ്കോളയുടെ...

തകര്‍പ്പന്‍ ഇരട്ട ശതകവുമായി പൃഥ്വി ഷാ

ന്യൂസിലാണ്ട് ടൂറിനുള്ള ടെസ്റ്റ് ടീമില്‍ താനും പരിഗണനയിലുണ്ടെന്ന് അറിയിക്കുന്ന രഞ്ജി പ്രകടനവുമായി പൃഥ്വി ഷാ. 174 പന്തില്‍ നിന്ന് 201 റണ്‍സുമായി പുറത്താകാതെ ബറോഡയ്ക്കെതിരെ തകര്‍പ്പന്‍ ഇരട്ട ശതകമാണ് പൃഥ്വി ഷാ നേടിയത്....

മുംബൈയുടെ പത്ത് വിക്കറ്റ് വിജയമെന്ന മോഹം തകര്‍ത്ത് വിഷ്ണു വിനോദ്

കേരളം നല്‍കിയ വിജയ ലക്ഷ്യമായ 200 റണ്‍സ് ഒരു വിക്കറ്റ് പോലും നഷ്ടപ്പെടാതെ മറികടക്കാമെന്ന മുംബൈയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി നല്‍കി വിഷ്ണു വിനോദ്. പത്ത് വിക്കറ്റ് വിജയത്തിലേക്ക് മുംബൈ കുതിയ്ക്കുന്നതിനിടെ വിജയത്തിന് അഞ്ച്...

കേരളത്തിന്റെ സ്കോറിന് മാന്യത പകര്‍ന്ന് നിധീഷ്-അക്ഷയ് ചന്ദ്രന്‍ കൂട്ടുകെട്ട്

മുംബൈയ്ക്കെതിരെ ബാറ്റിംഗ് തുടക്കത്തില്‍ പാളിയെങ്കിലും ഒമ്പതാം വിക്കറ്റ് കൂട്ടുകെട്ട് നടത്തിയ ചെറുത്ത് നില്പിന്റെ ബലത്തില്‍ 199 റണ്‍സാണ് കേരളം നേടിയത്. ഒരു ഘട്ടത്തില്‍ കേരളം 130/8 എന്ന നിലയിലേക്ക് വീണ ശേഷമാണ് 68...

മുംബൈയ്ക്കെതിരെ കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച

വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈയ്ക്കെതിരെ കേരളത്തിന് ബാറ്റിംഗ് തകര്‍ച്ച. 82/5 എന്ന നിലയിലേക്ക് വീണ കേരളത്തെ ആറാം വിക്കറ്റില്‍ മുഹമ്മദ് അസ്ഹറുദ്ദീനും രാഹുല്‍ പിയും ചേര്‍ന്ന് ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 22 ഓവറില്‍...

മുന്‍ ഇന്ത്യന്‍ ടെസ്റ്റ് ഓപ്പണര്‍ മാധവ് ആപ്തേ അന്തരിച്ചു

ഇന്ത്യയുടെ മുന്‍ ടെസ്റ്റ് ഓപ്പണര്‍ മാധവ് ആപ്തേ അന്തരിച്ചു. മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ഇന്ന് രാവിലെയാണ് അന്ത്യം. 86 വയസ്സുണ്ടായിരുന്നു മരണ സമയത്ത് ആപ്തേയ്ക്ക്. ഇന്ത്യയ്ക്കായി 1950കളുടെ തുടക്കത്തില്‍ കളിച്ചിട്ടുള്ള താരം...

മുംബൈയില്‍ വന്ന് ക്രിക്കറ്റ് കളിക്കുവാന്‍ ഏറെ ഇഷ്ടം

മുംബൈ പൊതുവേ താന്‍ സന്ദര്‍ശിക്കുവാന്‍ ഇഷ്ടപ്പെടുന്ന സ്ഥലമാണെന്നും ഇവിടെ താന്‍ ക്രിക്കറ്റ് കളിക്കുമ്പോള്‍ ഏറെ സന്തോഷം കണ്ടെത്തുന്നുവെന്നും പറഞ്ഞ് മുംബൈ-രാജസ്ഥാന്‍ മത്സരത്തില്‍ മാന്‍ ഓഫ് ദി മാച്ചായ ജോസ് ബ‍ട്‍ലര്‍. തന്റെ ടീം...

ആറ് താരങ്ങള്‍ പൂജ്യത്തിനു പുറത്തായെങ്കിലും ജയം സ്വന്തമാക്കി മുംബൈ

പഞ്ചാബിനെതിരെ 35 റണ്‍സിന്റെ വിജയം സ്വന്തമാക്കി തുടര്‍ച്ചയായ രണ്ടാം ജയം കരസ്ഥമാക്കി മുംബൈ. ഇന്ന് പഞ്ചാബിനെതിരെ 150/5 എന്ന നിലയില്‍ നിന്ന് 155 റണ്‍സിനു ഓള്‍ഔട്ട് ആയ മുംബൈ പഞ്ചാബിനെ 120 റണ്‍സിനു...

കുഞ്ഞന്മാരെ തകര്‍ത്തെത്തിയ മുംബൈയ്ക്ക് രണ്ടാം മത്സരത്തില്‍ നാണക്കേടിന്റെ ഒരു റെക്കോര്‍ഡ്

സയ്യദ് മുഷ്താഖ് അലി ട്രോഫിയില്‍ ആദ്യ മത്സരത്തില്‍ സിക്കിമിനെിതിരെ റണ്‍സ് അടിച്ച് കൂട്ടിയ മുംബൈയ്ക്ക് രണ്ടാം മത്സരത്തില്‍ പഞ്ചാബിനോട് നാണക്കേടിന്റെ ഒരു റെക്കോര്‍ഡ്. സൂര്യകുമാര്‍ യാദവും ശ്രേയസ്സ് അയ്യരും പൊരുതി ടീമിനെ 155...

പൃഥ്വി ഷാ മടങ്ങിയെത്തുന്നു, മുംബൈയുടെ സയ്യദ് മുഷ്താഖ് അലി ട്രോഫി സ്ക്വാഡില്‍

ഓസ്ട്രേലിയ പരമ്പരയുടെ തുടക്കത്തില്‍ തന്നെ പരിക്കേറ്റ് ടീമിനു പുറത്ത് പോയ പൃഥ്വി ഷാ വീണ്ടും ക്രിക്കറ്റിലേക്ക് മടങ്ങിയെത്തു്നു. സയ്യദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണ്ണമെന്റിനുള്ള സ്ക്വാഡില്‍ താരത്തെ ഉള്‍പ്പെടുത്തി മുംബൈ തങ്ങളുടെ...
Advertisement

Recent News