Browsing Tag

Multan Sultans

മുൽത്താൻ സുൽത്താൻസിന് ഫൈനലില്‍ കാലിടറി, ലാഹോ‍‍‍ർ ഖലന്തേഴ്സ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ജേതാക്കള്‍

ലീഗ് ഘട്ടത്തിൽ ഏറ്റവും അധികം പോയിന്റുമായി പ്ലേ ഓഫിലെത്തിയ മുൽത്താന്‍ സുൽത്താന്‍സിനെ കീഴടക്കി പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് കിരീടം കരസ്ഥമാക്കി ലാഹോര്‍ ഖലന്തേഴ്സ്. ഇന്ന് നടന്ന ഫൈനലില്‍ 42 റൺസിന്റെ വിജയം ആണ് ലാഹോര്‍ നേടിയത്. ആദ്യം ബാറ്റ്…

പാക്കിസ്ഥാന്റെ മുഖ്യ കോച്ച് ആവാന്‍ ആന്‍ഡി ഫ്ലവര്‍ യോഗ്യന്‍ – അസ്ഹര്‍ മഹമ്മൂദ്

മുൽത്താന്‍ സുല്‍ത്താന്‍സിന്റെ മുഖ്യ കോച്ച് ആയ ആന്‍ഡി ഫ്ലവര്‍ പാക്കിസ്ഥാന്റെ മുഖ്യ കോച്ച് ആകുവാന്‍ ഏറെ യോഗ്യനാണെന്ന് പറഞ്ഞ് അസ്ഹര്‍ മഹമ്മൂദ്. സുല്‍ത്താന്‍സിൽ മഹമ്മൂദ് ഫ്ലവറിനൊപ്പം കോച്ചിംഗ് സ്റ്റാഫിൽ ബൗളിംഗ് കോച്ചായി…

പാക്കിസ്ഥാന് പുതിയ ഷൊയ്ബ് അക്തറിനെ ലഭിച്ചത് പോലെ, ഷഹ്നവാസ് ദഹാനിയെക്കുറിച്ച് അസ്ഹര്‍ മഹമ്മൂദ്

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് 2021ൽ ഏറ്റവും അധികം വിക്കറ്റ് നേടിയ താരമാണ് ഷഹ്നവാസ് ദഹാനി. താരത്തിന്റെ വരവ് പാക്കിസ്ഥാന് പുതിയ ഷൊയ്ബ് അക്തറെ ലഭിച്ചതിന് സമാനമായ കാര്യമാണെന്നാണ് മുന്‍ പാക്കിസ്ഥാന്‍ താരം അസ്ഹര്‍ മഹമ്മൂദ് പറ‍ഞ്ഞത്.…

പേഷ്വാര്‍ സല്‍മിയെ വീഴ്ത്തി കിരീടം സ്വന്തമാക്കി മുൽത്താന്‍ സുൽത്താന്‍സ്

പേഷ്വാര്‍ സൽമിയ്ക്കെതിരെ 47 റൺസ് വിജയം കരസ്ഥമാക്കി തങ്ങളുടെ കന്നി പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് കിരീടം സ്വന്തമാക്കി മുൽത്താന്‍ സുൽത്താന്‍സ്. ഇന്നലെ അബു ദാബിയിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത മുൽത്താന്‍ 4 വിക്കറ്റ് നഷ്ടത്തിൽ 206 റൺസെന്ന…

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിലെ അവശേഷിക്കുന്ന മത്സരങ്ങളില്‍ നിന്ന് ഷാഹിദ് അഫ്രീദി പിന്മാറി

പുറത്തിനേറ്റ പരിക്ക് മൂലം പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ അബു ദാബി ലെഗില്‍ ഷാഹിദ് അഫ്രീദി കളിക്കില്ല. മുല്‍ത്താന്‍ സുല്‍ത്താന്‍സ് ഓള്‍റൗണ്ടര്‍ക്ക് കറാച്ചിയില്‍ പരിശീലനത്തിനിടെയാണ് പരിക്കേറ്റത്. പരിശോധനയില്‍ പൂര്‍ണ്ണമായ വിശ്രമം ആണ്…

ഷിമ്രണ്‍ ഹെറ്റ്മ്യര്‍ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് അരങ്ങേറ്റം നടത്തും

യുഎഇയില്‍ നടക്കുന്ന പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ വെസ്റ്റിന്‍ഡീസ് താരം ഷിമ്രണ്‍ ഹെറ്റ്മ്യര്‍ കളിക്കും. താരത്തിന്റെ ടൂര്‍ണ്ണമെന്റിലെ അരങ്ങേറ്റം ആയിരിക്കും ഇത്. മുല്‍ത്താന്‍ സുല്‍ത്താന്‍സ് ആണ് താരത്തെ സ്വന്തമാക്കിയത്. ഷിമ്രണ്‍…

മുല്‍ത്താന്‍ സുല്‍ത്താന്‍സിന് പുതിയ നായകന്‍, മുഹമ്മദ് റിസ്വാന്‍ ടീമിനെ നയിക്കും

പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് ആറാം പതിപ്പില്‍ മുല്‍ത്താന്‍ സുല്‍ത്താന്‍സിന് പുതിയ നായകന്‍. പാക്കിസ്ഥാന്റെ വിക്കറ്റ് കീപ്പര്‍ താരം മുഹമ്മദ് റിസ്വാനെയാണ് പുതിയ ക്യാപ്റ്റനായി ഫ്രാഞ്ചൈസി പ്രഖ്യാപിച്ചിരിക്കുന്നത്. ഷാന്‍ മസൂദ് ആണ് ടീമിന്റെ നിലവിലെ…

ജെയിംസ് വിന്‍സ് കോവിഡ് പോസിറ്റീവ്, പിഎസ്എലില്‍ നിന്ന് പുറത്ത്, പകരം താരമായി ജോ ഡെന്‍ലി

ഇംഗ്ലണ്ട് താരം ജെയിംസ് വിന്‍സ് പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗില്‍ നിന്ന് പുറത്ത്. മുല്‍ത്താന്‍ സുല്‍ത്താന്‍സിന് വേണ്ടി കളിക്കാനിരുന്ന താരത്തിന്റെ കൊറോണ ഫലം പോസിറ്റീവായതോടെയാണ് ഈ തിരിച്ചടി. സുല്‍ത്താന്‍സിന്റെ രണ്ടാമത്തെ താരത്തിനാണ് കോവിഡ് കാരണം…

ബംഗ്ലാദേശ് താരം മഹമ്മദുള്ള കോവിഡ് പോസിറ്റീവ്, പിഎസ്എല്‍ കളിക്കില്ല

ബംഗ്ലാദേശ് സീനിയര്‍ താരം മഹമ്മദുള്ള കോവിഡ് പോസിറ്റീവ്. ഇതോടെ പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗിന്റെ പ്ലേ ഓഫ് ലീഗില്‍ കളിക്കുവാനുള്ള താരത്തിന്റെ അവസരം നഷ്ടമാകും. താരം കോവിഡ് പോസിറ്റീവ് ആയി എന്നത് ബംഗ്ലാദേശ് ബോര്‍ഡ് ആണ് സ്ഥിരീകരിച്ചത്. നവംബര്‍ 14…

അനായാസ ജയവുമായി മുല്‍ത്താന്‍ സുല്‍ത്താന്‍സ്

ടോപ് ഓര്‍ഡറില്‍ ലൂക്ക് റോഞ്ചി അര്‍ദ്ധ ശതകവുമായി തിളങ്ങിയെങ്കിലും മറ്റു താരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ നൂറ് റണ്‍സ് കടക്കുമോ എന്ന് തോന്നിപ്പിച്ച ഇസ്ലാമാബാദ് യുണൈറ്റഡിനെ എട്ടാം വിക്കറ്റില്‍ സമിത് പട്ടേല്‍(20*) ഫഹീം അഷ്റഫ്(20*) കൂട്ടുകെട്ട്…